എന്റെ ചട്ടമ്പി കല്യാണി 17 [വിച്ചൂസ്] 308

“അറിയില്ല… വൈകിട്ടു വരാൻ വേണ്ടി വിച്ചനെ വിളിക്കാൻ ഇരിക്കുകയിരുന്നു ഞാൻ….അപ്പോഴാ ഒരു കാൾ വരുന്നത്… ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും ഞാൻ ഫോൺ എടുത്തപ്പോൾ അയാള് പറഞ്ഞു വിച്ചൂവിനും ഹരിയേട്ടനും ഒരു ആക്‌സിഡന്റ് പറ്റി സീരിയസ് ആണന്നു… ഞാൻ ശെരിക്കും പേടിച്ചു വിച്ച… നേരത്തെ തന്നെ കോളേജിൽ നിന്നും ഇറങ്ങി… എന്ത് ചെയ്യണമെന്നു.. അറിയാതെ നിൽകുമ്പോഴാ… പെട്ടന്നു എന്തോ വന്നു എന്റെ തലക്കു അടിച്ചു എന്റെ ബോധം പോയി ”

 

കല്യാണി പറഞ്ഞതിൽ നിന്നും.. അവളെ ശങ്കർ തന്നെ തട്ടി കൊണ്ട് വന്നതാകാം… ശങ്കർ എന്നെ കാണാൻ വന്നതും.. പിന്നെ നടന്ന സംഭവങ്ങളും കല്യാണിക്കു ഓർമ ഉണ്ടാവില്ല… അത് അവളെ അറിയിക്കണ്ടാന്ന് തന്നെ ഞാൻ തീരുമാനിച്ചു….

 

“വിച്ച ”

 

“എന്തോ ”

 

“ഞാൻ എങ്ങനെയാ ഹോസ്പിറ്റലിൽ എത്തിയത്. ”

 

“അതോ… നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി ഞാൻ നേരത്തെ തന്നെ നിന്റെ കോളേജിന്റെ അവിടെ വന്നിരുന്നു…. ബൈക്ക് അഹ് ആൾ ഒഴിഞ്ഞ പാർക്കിങ്ങിൽ കൊണ്ട് വയ്ക്കാൻ വേണ്ടി വരുമ്പോഴാ നിന്നെ കണ്ടത്.. ഉടനെ ഇങ്ങു കൊണ്ട് വന്നു ”

 

“വീട്ടിൽ അറിഞ്ഞു കാണുവോ.. ലേറ്റ് ആയിലെ ”

 

“ഏയ് അധികം സമയം ആയിട്ടില്ല… പിന്നെ ഞാൻ ദേവുവിനെ വിളിച്ചു പറഞ്ഞിരുന്നു അവൾ ഉടനെ… എത്തും..”

 

“വിച്ചു “

66 Comments

  1. Bro next part..?

  2. Gooys ithinte bakki part kadhayum aayi njan varunnathaanu..
    Just wait for it ..
    Next 2 episodes il kadha nirthumm..
    Wait and support..❤️

    1. വിച്ചൂസ്

      ❤❤❤

  3. ഇതു നിർത്തിതു മോശം ആയി

  4. വിച്ചൂസ്

    ചട്ടമ്പി കല്യാണി അവസാനിച്ചു… എനിക്ക് അത് ഒരിക്കലും തുടരാൻ സാധിക്കില്ല… ക്ഷമിക്കണം

    1. Njan tudarnnu ezhuthatte broo..
      Please..
      Adutha 2 episode kond avasaanippikkam..??

  5. Bro…. ബാക്കി പാര്‍ട്ട് അപ്‌ലോഡ് ചെയ്യ് Bro… ഈ കഥ നിര്‍ത്തല്ലേ Bro… അപേക്ഷയാണ്…. ???

  6. Nxt part പോസ്റ്റ്‌

  7. Hello bro …. Any update?

    1. വിച്ചൂസ്

      Sry bro.. The story is no more

      1. ഇന്ദുചൂടൻ

        എന്തുപറ്റി?

  8. ഗാങ്സ്റ്റർ സുരുളി

    കഥയുടെ ബാക്കി എവിടെ bro???

    1. വിച്ചൂസ്

      ഉടനെ വരുന്നതായിരിക്കും

  9. hai bro sugamanoooo……

    1. വിച്ചൂസ്

      ഹായ് ബ്രോ… സുഖം… കഥ… എഴുതി പകുതിക്കു വച്ചു നിർത്തി ഇരിക്കുവാ… ബാക്കി… എഴുതിട്ടില്ല

      1. Bro ith pakuthikk nirthi povalle…. Ichiri koode time eduthalum saramilla… Bakki koode tharane♥️

        1. വിച്ചൂസ്

          തീർച്ചയായും ❤

Comments are closed.