ഹൃദയരാഗം 21 [Achu Siva] 852

” കൊള്ളാം മോളേ തകർത്തു ….ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി,അവൾ ഇത് അർഹിക്കുന്നു ” ….അഞ്ജു വാസുകിയുടെ കൈയിൽ മുറുകി പിടിച്ചു കൊണ്ടു അവളെ പ്രശംസിച്ചു …

അവരെ മൂന്ന് പേരെയും നോക്കി കലി പൂണ്ടു നിൽക്കുന്ന ടീനയുടെ അടുത്തേക്ക് ഗീതു ഓടി ചെന്നു ….

” ശ്ശോ….നന്നായിട്ട് ചുവന്നു തുടുത്തിട്ടുണ്ടല്ലോ കവിള് ….സാരമില്ല, ആരെങ്കിലും ചോദിച്ചാൽ റോസ് പൗഡർ ഇട്ടതാണെന്നു പറഞ്ഞ മതി കേട്ടോ “….

ഇത് കേട്ട ടീന അവളെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി ….

” ചെറയാതെ കിട്ടിയതും കൊണ്ടു പോകാൻ നോക്കെടി….പോടീ….പോടീ ….”

ഗീതുവും അത് പറഞ്ഞ് തിരികെ വാസുകിയുടെ അടുത്തേക്ക് വന്നു ….

” അപ്പൊ പ്രണയജോഡികൾ പോയി ഫുഡ്‌ ഒക്കെ കഴിച്ചു അടിച്ചു പൊളിച്ചു പോകാൻ നോക്ക് …. ചെല്ല് ചെല്ല് “….

ഗീതു വാസുകിയെ ഉന്തി തള്ളി മുന്നിലേക്ക് വിട്ടു ….

” ശെരി ഡീ …അപ്പൊ തിങ്കളാഴ്ച കാണാം” …വാസുകി സന്തോഷത്തോടെ അവരോടു യാത്ര പറഞ്ഞു നടന്നു….

പോകുന്ന വഴിയിൽ അവൾ വീണ്ടും ടീനയെ രൂക്ഷമായി ഒന്നു തിരിഞ്ഞു നോക്കി ….കവിളും പൊത്തി കണ്ണും മിഴിച്ചു ആകെ ഷോക്ക് ഏറ്റ ഭാവത്തിൽ നിൽക്കുകയായിരുന്നു ടീന അപ്പോഴും ….

ദൈവമേ വിനയേട്ടൻ ഇനി വെല്ലോം കണ്ട് കാണുമോ ? ഹേയ്യ് വണ്ടിക്കുള്ളിൽ അല്ലേ അപ്പോ എങ്ങനെ കാണാനാ….ചെറിയൊരു പേടിയോടെ അവൾ കാറിനു അരികിലേക്ക് ചെന്നു ….

എന്നിട്ട് അതിനുള്ളിലേക്ക് കയറി ഡോർ അടച്ചു ….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.