ഹൃദയരാഗം 21 [Achu Siva] 852

“ഹായ് ..ഉണ്ണിയപ്പം ….ആഹാ എന്താ ഒരു മണം കൊതിയായിട്ട് പാടില്ല …എന്റെ അമ്മകുട്ടി മുത്താണ് ..”അതും പറഞ്ഞു അവൾ ഒരെണ്ണം കൈയിലെടുത്തു കഴിച്ചു കൊണ്ടു കിച്ചൺ സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു ..

“അമ്മേ ,അമ്മ നേരത്തെ സിദ്ധുവേട്ടന്റെ വീട്ടിൽ ആയിരുന്നില്ലേ “?

“അതേലോ …അത് മോൾക്ക് അറിയാവുന്നതല്ലേ …എന്താ ഇപ്പോ ചോദിക്കാൻ “?

“വെറുതെ അറിയാൻ …അമ്മ ഒരുപാട് നാളായി അവിടെ ആയിരുന്നോ ?’

“ഞാൻ കുറച്ചു വർഷങ്ങളായി അവിടെ ആയിരുന്നു മോളേ …സിദ്ധു മോന്റെ അമ്മയുടെ കാര്യങ്ങൾ നോക്കാനായി ശ്രീദേവി മോളാണ് എന്നെ ആ വീട്ടിലേക്ക് കൊണ്ടു വന്നത് ..”

ഏ? അതാരാ ശ്രീദേവി ? വാസുകി ആകാംക്ഷയോടെ തിരക്കി ..

ശാരദാമ്മ അവൾക്കു നേരെ തിരിഞ്ഞു നിന്നു …”ആഹാ അതും അറിയില്ലേ അപ്പൊ ..അത് സിദ്ധു മോന്റെ ഭാര്യ …മോളു കണ്ടിട്ടുണ്ടാവും …നിങ്ങളുടെ വിവാഹത്തിന് ഉണ്ടായിരുന്നല്ലോ .”.

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.