കൃഷ്ണവേണി V [രാഗേന്ദു] 1254

അവൾ എൻ്റെ മുഖത്ത് നോക്കി.

“അതെ.. മുത്തശ്ശൻ പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ സാധിച്ചില്ല..”

“വീട്ടുകാർ നിർബന്ധിച്ചപ്പോൾ നി അങ് സമ്മതം മൂളി..!! അതും ഇത്രേം കൺസെപ്റ്റ് ഉള്ള നി..!! ഐ കാൻ്റ് ബിലീവ് തിസ്..”

അവളുടെ മുഖഭാവം എനിക്ക് മനസിലായില്ല.. എന്നോടുള്ള പുച്ഛം ആയിരിക്കാം..

ഞാൻ അവളോട് നടന്നത് പറഞ്ഞു.. അവളുടെ മുഖത്തേക്ക് നോക്കി.. അവൾ ഇത് കേട്ട് എന്ത് പറയണം എന്ന് അറിയാതെ നിൽകുന്നു..

“അവളോട് ചെറിയൊരു ഇഷ്ടം തോന്നി തുടങ്ങിരുന്നു..അതുകൊണ്ടാണ് ഞാൻ സംസാരിക്കാൻ വേണ്ടി നടന്നത്..

പക്ഷേ..അവൾ മോളിൽ വച്ച് പറഞ്ഞു.. അവൾക്ക് ഞാൻ ഒരു സർ മാത്രം ആണെന്.. സോ ഞാൻ എന്തിന് ഇനി പുറകിൽ നടക്കണം.. ഞാൻ അടുത്ത ദിവസം തന്നെ അവളെ കണ്ട് സംസാരിച്ചു.. സോ നൗ വി ആർ ഓഫീഷ്യലി ഡൺ..ഞാൻ ചെയ്ത ആദ്യ തെറ്റ്.. ഈ കല്യാണത്തിന് സമ്മതിച്ചു എന്നതാണ്.. ”

ഞാൻ അവളുടെ മുഖത്ത് നോക്കി .. ഒന്ന് ചിരിച്ചു..ഈ പ്രാവശ്യം എൻ്റെ മനസ്സിൽ തെറ്റ് ചെയ്തു എന്നുള്ള കുറ്റബോധം ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

“ആഷ്.. ഇതിൽ നിന്നെ ഒരു രീതിയിലും തെറ്റ് പറയാൻ പറ്റില്ല.. അവളുടെ ഭാഗത്തും തെറ്റില്ല.. രണ്ട് പേരും നിർബന്ധത്തിന് സമ്മതിച്ചു.. ഇത് നിൻ്റെ ലൈഫ് ആണ്.. പിന്നെ നി അവളെ വീട്ടിൽ കൊണ്ട് ആക്കിയത്.. അവൾക്ക് അവിടെ കംഫർട്ട് ആവും എന്ന് വിചാരിച്ച് അല്ലേ..നി നിൻ്റെ മനസ് പറയുന്നത് ചെയ്തു.. അതിൽ ഒരു തെറ്റും ഇല്ല.. പിന്നെ താലി എന്ന കൺസെപ്റ്റ് നിനക്ക് അതിനെ പറ്റി കൂടുതൽ അറിയില്ല.. അവളും അത് ഊരി തന്ന് കഴിഞ്ഞു.. സോ മൂവ് ഓൺ.. നിൻ്റെ വീട്ടുകാർ ഇപ്പോ കുറച്ച് ബലം പിടിക്കും.. അത് ഒന്നും സാരമകേണ്ട.. ഒക്കെ ശരിയാവും സമയം പോലെ.. നിൻ്റെ തീരുമാനമാണ് നിൻ്റെ ലൈഫ് എങ്ങനെ വേണം എന്ന്.. വാട്ട് എവർ ഇട്ട് ഇസ് ഐ വിൽ ബി വിത്ത് യു..”

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.