ഹൃദയരാഗം 21 [Achu Siva] 852

അത് ….അവർ ഒന്നു ആലോചിക്കുന്നത് പോലെ നിന്നു .

“ആ …അച്ഛന്റെ പേര് ….രവി …രവി മേനോൻ .”..

അപ്പോ അമ്മയുടെ ?

“അത് വസുന്ധര …അത് കുഞ്ഞു തന്നെ എന്നോട് സംസാരത്തിനിടയിൽ അമ്മയെ പറ്റി പല വട്ടം പറഞ്ഞിട്ടുണ്ട് ‘…

“വസുന്ധര” …….വാസുകി ആ പേര് പലതവണ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞു നോക്കി ..

വസുന്ധര …..വസു …….വാസുകി ….വാസു …. …..ആഹാ കൊള്ളാലോ ഒരു ചേർച്ചയൊക്കെ ഉണ്ട് …അവൾ ചിരിയോടെ സ്വയം പറഞ്ഞു …

“എന്ത് കൊള്ളാമെന്നാ മോളേ ? “അവ്യക്തമായി അവൾ പറയുന്നത് കേട്ട് ശാരദാമ്മ കാര്യം തിരക്കി …

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.