ഹൃദയരാഗം 21 [Achu Siva] 852

അവള് പിന്നേം തുടങ്ങി …വിനയ് ഇത് കണ്ടു ദേഷ്യത്തോടെ പല്ല് കടിച്ചു .

“ഡീ നിന്നോട് ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട് എന്തേലും പറയാന്‍ ഉണ്ടെങ്കില്‍ മുഖത്ത് നോക്കി പറയണമെന്ന്”….
വാസുവിന്റെ നേരേ കൈ ചൂണ്ടിക്കൊണ്ട് വിനയ് പറഞ്ഞു….

“എനിക്ക് വിനയേട്ടന്റെ മുഖത്ത് നോക്കി പലതും തുറന്നു പറയണമെന്നുണ്ട് …അതിനു ഒന്നു നിന്നു തന്നിട്ട് വേണ്ടേ ..പിന്നെ ഞാൻ എന്ത് ചെയ്യാനാ “?വാസുകി കുറച്ചു ദേഷ്യത്തോടെ ശബ്ദമുയർത്തി പറഞ്ഞു ..

അവളുടെ ഭാവം കണ്ട വിനയ് ഒന്നു ചെറുതായി ഞെട്ടി ..അത് കഷ്ടപ്പെട്ട് മറച്ചു പിടിച്ചു …

“നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത് …ഒരെണ്ണം അങ്ങ് തന്നാൽ ഉണ്ടല്ലോ ,ശെരിക്കും തലകറങ്ങിയെന്നു വരും .”..

ഇത് കേട്ട് വാസുകിയുടെ ഉള്ളൊന്നു കാളി ..

“ഞാൻ ഇറങ്ങി തന്നേക്കാം …പോരെ” ?

അതും പറഞ്ഞ് അവനെ ഒന്ന് നോക്കി മുഖം കോട്ടി ഡോർ തുറന്ന്‌ അവൾ വെളിയിൽ ഇറങ്ങി ..അയാളോടുള്ള ദേഷ്യം ആ ഡോർ ശക്തിയായി വലിച്ചടച്ചു തീർത്തു ..പിന്നീട് ചാടി തുള്ളി വീട്ടിലേക്ക് കയറിപ്പോയി….

അവളുടെ പോക്ക് നോക്കി ചുണ്ടില്‍ വന്നൊരു ചെറുപുഞ്ചിരി മറച്ച് പിടിച്ചുകൊണ്ട്, വണ്ടി തിരിച്ചു അവന്‍ ഓഫീസിലേക്ക് തിരികെ പോയി…

====== ====== ======= ======= ===

അവനോടുള്ള ദേഷ്യം മുഴുവന്‍ വഴിനീളെ പിറപിറുത്തുകൊണ്ടും, നിലത്ത് ആഞ്ഞ് ചവിട്ടി നടന്നും വാസുകി തീര്‍ത്തുകൊണ്ടിരുന്നു….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.