Category: Romance and Love stories

༻™❤️ എന്റെ കുഞ്ഞൂസ്‌ ❤️™༺ 1[Jacob Cheriyan] 257

༻™❤️ എന്റെ കുഞ്ഞൂസ്‌ ❤️™༺ 1 Author :മഷി   Kk yil പോസ്റ്റ് ചെയ്തതിൽ നിന്ന് കുറച്ച് മാറ്റി ആണ് പോസ്റ്റ് ചെയ്യുന്നത്…. . . . എന്റെ പേര് വിജയ് സുദേവ്… എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ കാണാൻ കൊള്ളാവുന്ന ഒരു ചേച്ചി പെണ്ണിന് പ്രേമിച്ച് കെട്ടുക എന്നത്…. കഥ തുടങ്ങുമ്പോൾ എനിക്ക് വയസ്സ് 18… എന്റെ വീട്ടിൽ അമ്മയും ഒരു കുറുംബി അനിയത്തിയും… കഥ തുടങ്ങുന്നത് എന്റെ കസിൻ ചേച്ചിടെ കല്യാണ ഒരുക്കം തുടങ്ങിയപ്പോ […]

ജാനകി.13[Ibrahim] 227

ജാനകി.12 Author :Ibrahim [ Previous Part ]     ശ്രീജ തിരക്കിട്ടു വീടിന്റെ പുറത്തേക്ക് വരുമ്പോൾ ഞാൻ അവളുടെ അടുത്തേക്ക് പോയിട്ട് “നമുക്ക് ഒരുമിച്ച് പോകാം അമ്മയുമുണ്ട്…”(അനി ) എന്താ(ശ്രീജ ) “” അല്ല ഗിഫ്റ്റ് വാങ്ങാൻ പോകുകയല്ലേ നമുക്ക് ഒരുമിച്ചു പോകാമെന്നു.”‘(അനി ) ഒരിടത്തും ഒരു സ്വസ്ഥതയും ആരും തരില്ല എന്ന് വെച്ചാൽ ഞാൻ എന്താണ് ചെയ്യുക. ഇവിടെന്ന് ഇവരുടെയൊക്കെ കണ്ണ് വെട്ടിച്ചു കൊണ്ട് പുറത്ത് കടക്കുക അത്ര എളുപ്പമല്ല എന്ന് തോന്നി.. […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 8 [Santhosh Nair] 953

ഒരു ബാംഗ്ലൂർ വാരാന്ത്യം 8 Author :Santhosh Nair [ Previous Part ]   എല്ലാവര്ക്കും നമസ്തേ, സുഖമെന്ന് കരുതുന്നു. ഇരുപതും ഇരുപത്തൊന്നും നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങൾ ഇരുപത്തിരണ്ടു തിരികെ തരട്ടെ എന്ന് ആശംസിക്കുന്നു, ഈശ്വരോ രക്ഷതു കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– വന്നുവന്ന് ഞങ്ങളുടെ കല്യാണമാകുമ്പോഴേക്കും എല്ലാ സങ്കടങ്ങൾക്കും ഒരു പരിഹാരമായേക്കും എന്ന് മനസ്സിനൊരു തോന്നലുണ്ടായി. അപ്പോൾ തത്കാലം നിര്ത്തുന്നു. നാളെ നല്ല തിരക്കുണ്ട്. ബലി ഇടാൻ അവർ പോകും. വന്നിട്ട് ഞങ്ങൾ മണ്ണാറശ്ശാലക്കു […]

??പ്രണയമിഴികൾ 4 ?? [JACK SPARROW] 129

??പ്രണയമിഴികൾ 4?? Author : JACK SPARROW [ Previous Part ]   എന്റെ കൊച്ചു കഥ ഇഷ്ടപെട്ട,വായിച്ച എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.തുടർന്നും ഈ സപ്പോർട്ട് തരും എന്ന് പ്രതീഷിക്കുന്നു C.J.S{CAPTAIN JACK SPARROW}     Back to present..   പെട്ടന്നു താൻ സഞ്ചരിച്ച ട്രെയിൻ ഏതോ ഒരു റെയിൽവേസ്റ്റേഷനിൽ നിർത്തി.ആരോമൽ സ്വപ്നത്തിൽ നിന്നു ഇനിച്ചു.പെട്ടന് ഫോണിൽ വഹട്സപ്പില് ഒരു മെസ്സേജ് വന്നു അത് എടുക്കാൻ വേണ്ടി,whatsapp ഓൺ ആക്കിയപ്പോൾ കണ്ട […]

ജാനകി.12 [Ibrahim] 241

ജാനകി.12 Author :Ibrahim [ Previous Part ]   പരിപ്പും പച്ചക്കറിയും കൂട്ടി അത്രയും മടുത്തു പോയി ഞാൻ…. എങ്ങനെയോ ആണ് രണ്ടു ദിവസം അവിടെ നിന്നത്. മൂന്നാമത്തെ ദിവസം നേരത്തെ തന്നെ എണീറ്റ് ഞാൻ പാക്കിങ് തുടങ്ങി.. ജോഗിംഗ് കഴിഞ്ഞു വന്ന അനി ഞാൻ പാക്ക് ചെയ്യുന്നതാണ് കണ്ടു വന്നത്…. നീ പോകാൻ ഒരുങ്ങികയാണോ.. എന്റെ പൊന്നു മോനെ എനിക്ക് മതിയായി. പണിയെടുത്തു മനുഷ്യന്റെ നടു ഒടിഞ്ഞു….. അപ്പോൾ മേലനങ്ങാതെ തിന്നാമെന്ന് വിചാരിച്ചാണോ താങ്കൾ […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 7 [Santhosh Nair] 976

ഒരു ബാംഗ്ലൂർ വാരാന്ത്യം 7 Author :Santhosh Nair [ Previous Part ]   ഇത്തവണ ഈ പാവം കഥ പോസ്റ്റ് ചെയ്യപ്പെട്ടത് സിംഹങ്ങളുടെ ഇടയിലാണ്. എല്ലാം പോപ്പുലർ സ്റ്റോറീസ്. എങ്കിലും എന്നെ കൈവിടാത്ത എല്ലാവര്ക്കും വളരെയധികം നന്ദി. അതോടൊപ്പം ആംഗല പുതുവത്സര ആശംസകൾ നേർന്നുകൊള്ളുന്നു. എല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ. 2022. കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– ഇതെല്ലാം കഴിഞ്ഞു ഞങ്ങൾ താത്തയുടെ സുഹൃത്തായ ഒരു ജ്യോതിഷ പണ്ഡിതന്റെ വീട്ടിലേക്കു പോയി. ഞങ്ങളുടെ […]

രണ്ടാം ജന്മം [അജി] 168

രണ്ടാം ജന്മം Author :അജി   ഇത് എന്റെ ആദ്യത്തെ കഥയാണ്. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും എഴുതുന്നത് ഇത് ആദ്യമയാണ്. എനിക്കും ഒരു കഥ എഴുതണം എന്ന് തോന്നി.അതുകൊണ്ട് ഞാൻ ഒരു കഥ ഇവിടെ എഴുതുന്നു.   ഇന്റർവ്യൂകൾ അറ്റൻണ്ട് ചെയ്ത മടുത്തു. ഒരു ജോലി പോലും ഇത് വരെ ശരിയായില്ല.വിളിക്കാം വിളിക്കാം എന്ന് പറയുന്നത് അല്ലാതെ ഇന്ന് വരെ ഒരു ജോലിക്ക് പോലും ആരും എന്നെ വിളിച്ചിട്ടില്ല.   ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നവനാണ് […]

ജാനകി.11 [Ibrahim] 198

ജാനകി.11 Author :Ibrahim [ Previous Part ]   കണ്ണ് തുറക്കുമ്പോൾ എല്ലാവരും ചുറ്റിലും ഉണ്ടായിരുന്നു. കണ്ടത് സ്വപ്നമാണോ എന്നറിയാൻ കണ്ണുകൾ ഒന്ന് കൂടി തിരുമ്മി നോക്കി സ്വപ്നമല്ല സത്യമാണ്. അനി ശ്രീയേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നു…   അനിയും ശ്രീയേച്ചിയും എങ്ങനെയാണ് വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്റെ കൂടെ ആണ് ഞങ്ങൾ പോയത്. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്താ മിണ്ടാനുള്ളത്.. ലൈറ്റ് ഒന്നും ഇടാതെ വീട് മുഴുവനും ഇരുട്ടിൽ മൂടി കിടക്കുന്നത് പോലെ തോന്നിയെനിക്ക്. […]

ദക്ഷാർജ്ജുനം 15 [Smera lakshmi] 133

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 15 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ഈ പാർട്ട് ഒരുപാട് വൈകിയതിന് ആദ്യം തന്നെ സോറി പറയുന്നു. പഠിക്കാൻ ഒത്തിരി ഉണ്ടായിരുന്നതു കൊണ്ടാണ് ഇത്രത്തോളം late ആയത്. എല്ലാം ഒന്ന് set ആക്കിയതിന് ശേഷമാണ് വീണ്ടും എഴുതാൻ ഇരുന്നത്. പെട്ടെന്ന് എഴുതിയതു കൊണ്ട് കഥ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. Positive ആയാലും negative ആയാലും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കുറിക്കണെ…

ഹരിയുടെ പ്രണയം [Tom David] 125

ഹരിയുടെ പ്രണയം Author :Tom David   ഹായ് guyss എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവാത്സരാശംസകൾ….??   2022 എല്ലാവർക്കും നല്ല ഒരു വർഷം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനി ആയില്ലെങ്കിൽ എന്നെ കുറ്റം പറയരുത്….?     _____________________________________           “ഹാ നീ എത്തിയോ ഇന്നലെ വരും എന്നല്ലേ പറഞ്ഞത് എന്താടാ വൈകിയത്”   ചന്ദ്രേൻചേട്ടന്റെ ചോദ്യം കേട്ടാണ് ഫോണിൽ നിന്നുള്ള നോട്ടം മാറ്റിയത്.   “ഹാ ചേട്ടാ […]

ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 172

ഡെറിക് എബ്രഹാം 25 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 25 Previous Parts   ഡെറിക്കിന്റെ ഇൻഫോർമർ ആയിരുന്ന അശ്വിൻ സ്റ്റീഫനിലേക്ക് എത്തുന്നതിന് മുന്നേ കൊല്ലപ്പെട്ടിരുന്നുവല്ലോ… എന്നാൽ , സ്റ്റീഫന്റെ സംഘത്തിലെ പ്രധാനികളെന്ന് സംശയിക്കുന്നവരുടെ വിവരങ്ങളൊക്കെ , കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഡെറിക്കിന് കൈമാറിയിരുന്നു.. അശ്വിൻ കൊല്ലപ്പെട്ടതിന് ശേഷം , സ്റ്റീഫന്റെ ചലനങ്ങൾ അറിയുവാൻ വേണ്ടി ഡെറിക്കിന് ഏതെങ്കിലും ഒരു കണ്ണി ആവശ്യമായിരുന്നു.. അതിന് […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 6 [Santhosh Nair] 981

ഒരു ബാംഗ്ലൂർ വാരാന്ത്യം 6 Author :Santhosh Nair [ Previous Part ]   തിരിഞ്ഞു നോക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല. എന്റെ ഈ കഥയ്ക്ക് ഇത്രയേറെ ഇഷ്ടക്കാർ ഉണ്ടാവുമെന്ന്. എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി. ജോർജ്, രാഗേന്ദു, നിഖിൽ, മഷി, രാജീവ്, ഇറാ, തൃശ്ശൂർക്കാരൻ, പീലിച്ചായൻ, Osprey, മൈക്കൾ, അഭിജിത്, teetotallr, വിഷ്ണു, ബ്ലെസ്,ഇന്ദുചൂഡൻ, heartless, ക്രിഷ്‌2, ഷഹാന, ബിന്ദു, എല്ലാവര്ക്കും നന്ദി – ഞങ്ങളുടെ – വിധുവിന്റെയും മാധവന്റെയും കൂപ്പുകൈകൾ. കഴിഞ്ഞ തവണ നിർത്തിയ […]

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 203

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ Author :??????? ???????? [Previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഫോണിലേക്ക് നോക്കിയ റാമിന്റെ കണ്ണുകൾ വിടർന്നു.   “ ഓ വൗ…! മിത്രമോൾ ആണല്ലോ ….! “ അയാൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ ഫോൺ കാൾ അറ്റൻഡ് ചെയ്തു….   “ഹലോ പപ്പാ…” ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ഒരു പെൺസ്വരം അയാൾ കേട്ടു.   “ഹലോ മിത്രമോളെ, എത്ര നാളായി മോൾ ഇങ്ങോട്ടൊന്നു വിളിച്ചിട്ട്… എന്താ വിളിക്കാതിരുന്നേ…??? റാം […]

അവളോടെനിക്കുള്ള പ്രണയം 2. ?? [Shahana Shanu] 234

അവളോടെനിക്കുള്ള പ്രണയം 2. ?? Author :Shahana Shanu [ Previous Part ]     ആദ്യത്തെ പാർട്ടിന് നൽകിയ സപ്പോർട്ടിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ????.     എന്റെ മിഴികൾ അവളിൽ തന്നെ തറഞ്ഞു നിന്നു. “വഴിയിൽ നിന്നും ഒന്ന് മാറുമോ” എന്ന അവളുടെ കിളി നാദമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെ എത്തിച്ചത്. ഞാൻ ഒരു സോറിയും പറഞ്ഞു അവിടെ നിന്നും മാറി നിന്നു കൊടുത്തു.   “ഠപ്പേ” വേറൊന്നുമല്ല സുഹൃത്തുക്കളെ […]

ജാനകി.10 [Ibrahim] 209

ജാനകി.10 Author :Ibrahim [ Previous Part ]   ഏട്ടൻ പുറത്തൊന്നുo അവരുടെ പേരെഴുതി വെച്ചത് കണ്ടില്ലേ. പിന്നെന്തിനാ പേര് ചോദിച്ചു കൊണ്ട് പരിചയപ്പെടാൻ പോയത്.   അങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെയ പരിചയപ്പെടേണ്ടത് നമ്മളെ അവളല്ലേ പരിചയപ്പെടുത്തേണ്ടത് അത് ഇല്ലാത്തതു കൊണ്ട് ഞാൻ കേറി പരിചയപ്പെട്ടു. അച്ഛനും അമ്മയും ഒന്നും അവിടെ കണ്ടില്ലല്ലോ അവർ എങ്ങോട്ട് പോയി. അവർ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ നീലിപ്പെണ്ണ് സ്വസ്ഥത കൊടുക്കുന്നില്ല എന്ന് പറഞ്ഞു അതുകൊണ്ട് […]

അപൂർവരാഗം I [രാഗേന്ദു] 699

അപൂർവരാഗം I Author : രാഗേന്ദു   ഹായ് ഫ്രണ്ട്‌സ്..എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു.. ക്രിസ്മസ് ഒക്കെ അടിച്ചുപൊളിച്ചു എന്ന് കരുതുന്നു..ഇനി നാളെ ന്യൂ ഇയർ ആണ്. അപ്പൊ എല്ലാവർക്കും ഹാപ്പി ന്യു ഇയർ.പുതിയ വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സോ സ്റ്റേ സേഫ് ബി സേഫ്.. പിന്നെ കഥ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ.. സ്നേഹത്തോടെ❤️ അപൂർവരാഗം   മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ഫോട്ടോസ് നോക്കി ഞാൻ ഇരുന്നു.. ഒരുതരം […]

⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3016

⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 11 Ɒ?ᙢ⚈Ƞ Ҡ???‐??    Previous Part     ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ […]

??പ്രണയമിഴികൾ 3 ?? [JACK SPARROW] 112

??പ്രണയമിഴികൾ 3?? Author : JACK SPARROW [ Previous Part ]   View post on imgur.com   എന്റെ കൊച്ചു കഥ ഇഷ്ടപെട്ട,വായിച്ച എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.തുടർന്നും ഈ സപ്പോർട്ട് തരും എന്ന് പ്രതീഷിക്കുന്നു                              C.J.S{CAPTAIN JACK SPARROW}   അപ്പു :അതാണ് അവൻ വന്നു ആരോമലിന്റെ കൂടെ പറഞെ …മ്മ്.. […]

അവളോടെനിക്കുള്ള പ്രണയം. ?? [Shahana Shanu] 263

അവളോടെനിക്കുള്ള പ്രണയം. ?? Author :Shahana Shanu   ഞാൻ കഥകൾ. കോമിലെ ഒരു എളിയ വായനക്കാരിയാണ്. എന്റെ ആദ്യത്തെ കഥയാണ്  ഇത്. നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിച്ചുകൊണ്ട് എന്റെ ചെറിയ കഥ ഇവിടെ തുടങ്ങുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമന്റിലൂടെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ???. ഇഷ്ടപ്പെടുന്നെങ്കിൽ ലൈക്‌ ചെയ്യാനും മറക്കരുത്…       ഇന്ന് അവളുടെ കല്യാണമാണ്. പോകണം. പോയേ തീരൂ. എന്നെയും അനിയനെയും അവൾ ക്ഷണിച്ചിച്ചിരുന്നു. അനിയൻ വരുന്നില്ലെന്ന് ഇന്നലെ പറഞ്ഞു. ഇത്തയുടെ കഴുത്തിൽ ചേട്ടനല്ലാതെ […]

ജാനകി.9 [Ibrahim] 266

ജാനകി.9 Author :Ibrahim [ Previous Part ]   മുകളിൽ എത്തിയപ്പോൾ ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാൻ ഡോറിൽ മുട്ടിയപ്പോൾ ആദ്യം തുറന്നില്ല പിന്നെയും തട്ടിയപ്പോൾ ആരോ തല നീട്ടി ദേ ഇപ്പോൾ കഴിയുമെന്ന് പറഞ്ഞു. അപ്പോൾ ആണ് അവളെന്നെ നോക്കിയത് അയ്യോ ആരാ ഇത് കേറി വാ ജാനി എന്ന് പറഞ്ഞു കൊണ്ട് എന്നെയും ഉള്ളിൽ കയറ്റി..   അയ്യോ ജാനകി എന്ത് മാറ്റമാണ് നിനക്ക്. ഇന്ന് വന്നപ്പോൾ ആണ് അറിഞ്ഞത് കല്യാണം കഴിഞ്ഞുന്നു ഒരാൾ. […]

ഹൃദയരാഗം 28 [Achu Siva] 854

ഹൃദയരാഗം 28 Author : അച്ചു ശിവ | Previous Part     തല അടിച്ചു വീണ അവള്‍ തന്റെ ശരീരത്തില്‍ എവിടെയൊക്കെയോ വേദനിക്കുന്നതായും, കണ്ണിനു മുകളിലൂടെ നനവ് ഉള്ള എന്തോ ഒന്ന് ഒഴുകുന്നതായും അറിഞ്ഞു…. ബാഗിന്റെ ഉള്ളില്‍ നിന്നും ഫോണ്‍ അടിക്കുന്നത് ആ ബോധം മറയുമ്പോഴും അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു….   വല്ലാത്ത വേദന അവള്‍ക്കു തോന്നി…. കണ്ണുകള്‍ നിറഞ്ഞൊഴുകി…. അച്ഛനെയും, അമ്മയേയും, വിച്ചേട്ടനേയും അവള്‍ക്ക് ഓര്‍മ്മ വന്നു…. താന്‍ അവരുടെ അടുത്തേക്ക് പോകുവാണോ എന്ന് […]

ജാനകി.8 [Ibrahim] 250

ജാനകി.8 Author :Ibrahim [ Previous Part ]   രണ്ടും കിളി പോയി നിൽക്കുന്നത് കണ്ടിട്ടാണ് വണ്ടി എടുത്തു ഞങ്ങൾ വിട്ടത്..   കൃത്യം നാലു ദിവസം കഴിഞ്ഞു ഞങ്ങൾ ചെറിയമ്മയുടെയും ശ്രീയേച്ചിയുടെയും അടുത്തെത്തി. ഏട്ടൻ പറഞ്ഞതനുസരിച് ഞാൻ റെഡി ആയി. ഏട്ടൻ വേഗം തന്നെ വന്നു. ഞങ്ങൾ വലിയൊരു ബാഗുമായിട്ട് കയറി വന്നപ്പോൾ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയത് പോലെ തോന്നിയിട്ടുണ്ടാവും രണ്ടാൾക്കും.. വരുമെന്ന് പറഞ്ഞത് കൊണ്ടാവും ഞങ്ങൾക്ക് വേണ്ടി അവിടെ ഒരു […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 5 [Santhosh Nair] 1056

ഒരു ബാംഗ്ലൂർ വാരാന്ത്യം 5 Author :Santhosh Nair [ Previous Part ]   ഇത് സമർപ്പിക്കുമ്പോൾ ഒരിക്കലും കരുതിയില്ല, ഓരോ വേർഷനും ആവറേജ് 2500 കാഴ്ചകളും 80 ഓളം likesഉം കിട്ടുമെന്ന്. എല്ലാവരോടും നന്ദി നമസ്തേ. പ്രോത്സാഹനങ്ങൾക്കു നന്ദി. Thanks a lot to Admin Bro’s ഇന്നുകൊണ്ട് ഇത് നിർത്താം എന്ന് കരുതുന്നു. എങ്ങനാവുമോ എന്തോ. ഇപ്പോൾ ലീൻ പീരിയഡ് ആയതുകൊണ്ടാണ് കഥ എഴുതാൻ പറ്റിയത്. പുതു വര്ഷം പിറന്നാൽ ഇത്ര ഫ്രീ […]