ദക്ഷാർജ്ജുനം 15 [Smera lakshmi] 132

“എന്തോ….എന്റെ മനസ്സ് അതിനു സമ്മതിക്കുന്നില്ല.

അതാ ഞാൻ തന്നെ ഇവന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാം എന്നു വിചാരിച്ചത്.

ഇനി അതിന്റെ നിയമപരമായിട്ടുള്ള കാര്യങ്ങളെല്ലാം ശരിയാക്കണം.”

 

കിന്നരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് ആനന്ദ് പറഞ്ഞു.

 

ഹമ്മ്….

 

ഒരാലോചനയോടെ ദേവൻ മൂളി.

 

“അടുത്ത നിമിഷം ദേവന്റെ കണ്ണുകൾ വിടർന്നു.”

 

ആനന്ദേ….

“ആരോരുമില്ലാത്തവനാണ് ഈ കുഞ്ഞെങ്കിൽ ഇവനെ എനിക്കു തന്നൂടെ….എന്റെയും ദേവുവിന്റെയും പൊന്നുമോനായി ഈശ്വരമംഗലത്തെ സന്തതിയായി ഞങ്ങൾ ഇവനെ വളർത്തിക്കോട്ടെ.”

 

ദേവൻ ആനന്ദിനോട് ദയനീയമായി ചോദിച്ചു.

 

“ദേവാ….നീ ഇവനെ നിന്റെ മകനായി ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.”

 

“പക്ഷെ ഈ കാര്യം ആദ്യം നീ ഈശ്വരമംഗലത്ത് അവതരിപ്പിക്കണം.

എല്ലാവർക്കും സമ്മതമാണെങ്കിൽ ബാക്കി കാര്യങ്ങളിലേക്ക് കടക്കാം.”

 

ആനന്ദ് പറഞ്ഞു.

 

ശരി ആനന്ദേ.

 

ദേവൻ സമ്മതിച്ചു.

പിന്നെ സന്തോഷത്തോടെ ആ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.

 

????????????????????????

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.