ഒരു ബാംഗ്ലൂർ വാരാന്ത്യം 7 [Santhosh Nair] 976

Views : 4806

പെട്ടെന്നാണ് താഴെനിന്നും ഒരു കരച്ചിൽ കേട്ടത്. അമ്മാവന്റെ ശബ്ദം. എല്ലാവരും ഉറക്കെ സംസാരിക്കുന്നതു കേട്ടു, ഞങ്ങളും താഴേക്കു ഓടിച്ചെന്നു. അമ്മാവൻ ഉറക്കെ കരയുന്നു. അമ്മയും കൂടെ കൂടി. മറ്റൊന്നുമല്ല, സംസാരിച്ചുവരുമ്പോൾ അപ്പുപ്പനെപ്പറ്റി പറഞ്ഞു. അപ്പൂപ്പൻ മരിക്കുമ്പോൾ ഒത്തിരി സങ്കടപ്പെട്ടാണത്രെ മരിച്ചത്. കൊള്ളിവെയ്ക്കാനുള്ള മകനെ അടിച്ചിറക്കിവിട്ടല്ലോ എന്ന സങ്കടം. എന്തായാലും എന്റെ അച്ഛൻ എല്ലാ കാര്യങ്ങളും നന്നായി നിർവഹിച്ചിരുന്നു. മരണാനന്തര കർമ്മങ്ങൾ എല്ലാം നന്നായി ചെയ്തു, ദോഷങ്ങൾ ഒന്നുമില്ല. അച്ഛനെ കെട്ടിപ്പിടിച്ചാണ് അമ്മാവന്റെ കരച്ചിൽ. അവസാനം പറഞ്ഞു നാളെ രാവിലെ പള്ളത്തെ ഇളയത്തിനെ കണ്ടിട്ട് പോകാം എന്ന് തീരുമാനിച്ചു. അമ്മാവൻ ഒരു ബലി ഇടട്ടെ, കാരണം നാളെ മാസ നക്ഷത്രം വരുന്നുണ്ട്. അച്ഛനുടൻ തന്നെ ഇളയത്തിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു രാവിലെ ആര് മണിക്ക് വരാൻ അദ്ദേഹം പറഞ്ഞുവെന്നും അമ്മാവനോട് പറഞ്ഞു.

വന്നുവന്ന് ഞങ്ങളുടെ കല്യാണമാകുമ്പോഴേക്കും എല്ലാ സങ്കടങ്ങൾക്കും ഒരു പരിഹാരമായേക്കും എന്ന് മനസ്സിനൊരു തോന്നലുണ്ടായി.

അപ്പോൾ തത്കാലം നിര്ത്തുന്നു. നാളെ നല്ല തിരക്കുണ്ട്. ബലി ഇടാൻ അവർ പോകും. വന്നിട്ട് ഞങ്ങൾ മണ്ണാറശ്ശാലക്കു പോകണം ഒരു മണിക്കൂറോളം യാത്രയുണ്ട് (അമ്പതു കിമി) എല്ലാം കഴിഞ്ഞു വന്നു വിശദമായി എഴുതിയാൽ പോരെ?

എല്ലാവര്ക്കും നമസ്തേ.

Recent Stories

The Author

Santhosh Nair

32 Comments

  1. 🥰🥰

    1. 🙏🙏🤠🤠

  2. നിധീഷ്

    ♥♥♥♥

    1. ,🙏🙏 thx

  3. ഇന്ദുചൂഡൻ

    തല്ക്കാലം നിർത്തിയതൊക്കെ കൊള്ളാം. അടുത്ത പാർട്ടിന് വേണ്ടി ഒരുപാട് വെയിറ്റ് ചെയ്യിക്കരുതേ 🥰

    1. Alpam busy bro
      Nikkatte. Jolibhaaram koodippoyi

  4. As usual nannayitund..pilleru kurachu ambalangal karangi varatte alle…

    1. 😀😀😀😀
      Kandu pidichu, alle?
      Chuttattenne

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    💖💖

    1. 🙏🙏🙏🙏💗

  6. തത്കാലം നിർത്താതിരിക്കാൻ പറ്റോ…?

    1. 😂😂😂
      Njaan pettennonnu pedichu poyi

  7. അഹ് അപ്പൊ പേടിക്കാൻ ഒന്നും ഇല്ലല്ലേ. എന്തായാലും കല്യാണം നടക്കുമല്ലോ അത് മതി. അപ്പൊ ഇനി അടുത്ത ഭാഗം കാത്തിരിക്കുന്നു. സ്നേഹം❤️

    1. Thanks Ragendu
      Need to conclude this ASAP

      1. Ano. Njan oru love after marriage oke pratheekshichu

        1. 🥰🥰 samayam prashnamaanu. Jolithirakku kandamaanam. Naale muthal kure meetings undaavum.
          Idayil department faces acute staff shortage. Going to struggle until April 😭

          1. Its okay. I understand.

          2. Nandi Ragendu

  8. സങ്കരാധ്യനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം..,
    കാര്യം എന്തൊക്കെ പറഞ്ഞാലും.. മനുഷ്യനാൽ അസാധ്യം പക്ഷെ ദൈവത്താൽ എല്ലാം സാധ്യo
    അപ്പൊ അവർ അമ്പലം ചുറ്റി വരട്ടെ..
    ഇടയ്ക്കിടെ ഉള്ള അമ്മാവന്റെ കരച്ചിൽ ആണ്. കൂടെ കച്ചേരിക്ക് അമ്മയും 🤣🤣🤣.
    അപ്പൊ ഉണ്ണികൃഷ്ണനും ഉണ്ണിമോളും പ്രേമിച്ചു നടക്കട്ടെ…
    പിന്നെ ജോർജ് മത്തായി സിന്ധു നെ അടിച്ചോണ്ടു പോന്നപ്പോ അവൾ ജാതകം നോക്കിയോ എന്നറിയില്ല. പക്ഷെ എന്നേം കൊണ്ട് കുറെ അമ്പലത്തിലും പള്ളീലും ഒക്കെ കൊണ്ടുപോയി പൂജയും വഴിപാടുകളും, എന്തിനു മുട്ടേൽ നീന്തൽ വരെ നടത്തുമായിരുന്നു… ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പെസഹ വ്യാഴം മുടങ്ങാതെ രാത്രിയിൽ നിലവിളക്കു കത്തിക്കും.. ഇന്ന്‌ വരെ മുടങ്ങിയിട്ടില്ല കോവിഡ് സമയത്തു എണ്ണ കൊണ്ട് പള്ളിയിൽ ഒഴിച്ച് പൊന്നു.. 😄😄😄. അതുകൊണ്ട് എന്താ ഉയർച്ചയെ ഉണ്ടായിട്ടുള്ളൂ….. ഞാൻ കമ്പനി ക്ക് രണ്ടെണ്ണം അടിക്കും എന്നൊക്കെ അറിയാം.. ഈ പറഞ്ഞകൂട്ട് കുറച്ച് ഫ്രണ്ട്‌സ് ഉണ്ട്.. മാസത്തിൽ ഒരിക്കൽ ഒരുവീട്ടിൽ മീറ്റ് up.. With full ഫാമിലി… അന്ന് കുടിക്കാൻ പെർമിഷൻ ഉണ്ട്.. എന്നാലും കൊച്ചറ കണ്ണിട്ട് ഇടയ്ക്കു എത്തിനോക്കും 😄😄… സന്തോഷ്‌ പറഞ്ഞത് പോലെ അമ്മായിയപ്പനും അമ്മായി അമ്മയ്ക്കും ഞാൻ കഴിഞ്ഞേ ഉള്ളൂ മക്കൾ പോലും… 🥰🥰🥰🥰. കുറച്ച് വർഷങ്ങൾ എടുത്തു പിണക്കം മാറാൻ. 😄😄😄. കാര്യം എന്താ എന്നറിയോ… അച്ഛന്റെ 4 മക്കളിൽ സിന്ധു നു മാത്രേ ആൺകുട്ടികൾ ഉള്ളു . മൂന്നു മക്കൾ ആദ്യത്തേത് മോൾ രണ്ടാമത്തെ ട്വിൻസ്.2ആൺകുട്ടികൾ 😄😄😄..അതാണ് പറഞ്ഞത് ദൈവാനുഗ്രഹം ഉണ്ട് എന്ന്. .. ഞാൻ എന്റെ പുരാണം പറഞ്ഞ് ബോർ അടുപ്പിച്ചു…. 😄😄. എന്റെ പേരിൽ ഒരു കഥാപാത്രം വന്നത് കൊണ്ട് എഴുതിയതാ..ഇഷ്ടായില്ലേ ഡിലീറ്റ് ചെയ്യുക… ഒക്കെ..
    വളരെ ഇഷ്ടായി ഈ പാർട്ടും.. ❤❤❤❤❤❤❤❤.

    1. 😁😁😁😁😁 love 💗💗💗 your story 😂
      കുറച്ചു secretകൾ അറിയാതെ വെളിയിൽ വന്നു അല്ലെ? ഇന്നത്തെ കാലത്തു രണ്ടു കുട്ടികളെ അടിച്ചു മേയ്ക്കാൻ പെടുന്ന പാട്. ഈശ്വരന്മാരെ. എനിക്ക് രണ്ടുകുട്ടികൾ (ഇരട്ടകൾ) കൃതിക ശ്രീ കൃഷ്ണ (മോനും മോളും) ഇനി കഥ ഉടനെ തന്നെ തീർക്കാൻ നോക്കണം. വർക്ക് പ്രഷർ ജാസ്തി. കൂടെ ജോലി ചെയ്യുന്ന ഒരാൾ റിസൈന്‍ ചെയ്തു പോയി. മറ്റൊരു ലേഡി ഈ മാസം അവസാനം തന്നെ മറ്റേർണിറ്റി ലീവിൽ പോകും. ഇരുപത്തിരണ്ടിന്റെ ഐശ്വര്യം
      God bless u all

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤✨️

    1. Thanks a lot 👍

  10. ഒന്ന് ടെൻഷൻ അടിച്ചു,,, ഇപ്പൊ സന്തോഷം ❣️🤗

    1. Romba Nanri 😁😁😁

      1. ആഫ്റ്റർ marriege story continue ചെയുവോ

        1. ചെയ്യാമോ 😌

          1. Theerchayaayum shramikkaam
            8th part already upload cheythu kazhinju 😊😊😊
            Admin Bros Busy aanennu thonnunnu.

        2. 👍💕💗

  11. വെറുതെ tension ആക്കി

    1. Chummaa 😁😁😁
      Ippol santhosham aayille?

      1. Always happy 😊 ☺

        1. God bless 🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com