ദക്ഷാർജ്ജുനം 15 [Smera lakshmi] 132

“മനുഷ്യരക്തവും ജീവൻ തുടിക്കുന്ന മനുഷ്യ ഹൃദയവും കഴിച്ചു അന്നത്തേതിന്റെ പതിന്മടങ്ങ് ശക്തി ഇപ്പോൾ അവൾ നേടിയിരിക്കുന്നു.”

 

ഇനി കാര്യത്തിലേക്ക് കടക്കാം.

 

ചുളിവുകൾ വീണ നെറ്റിതടത്തിൽ വിരലോടിച്ചു വേദവർമ്മൻ പറഞ്ഞു.

 

എല്ലാവരും അദ്ദേഹം പറയാൻ പോകുന്നത് എന്താണെന്നറിയാൻ ആ മുഖത്തേക്ക് ഉറ്റുനോക്കി.

 

“എത്രയും പെട്ടെന്ന് അർജ്ജുനനേയും ദക്ഷയെയും ബന്ധിക്കണം.

എന്നന്നേക്കുമായി.

ഇനി ഒരു തിരിച്ചുവരവില്ലാത്ത വിധത്തിൽ.”

 

അതുകേട്ട് മഹാദേവനും വിഷ്ണുവിനും സമാധാനമായി.

പക്ഷേ….വസു ഒന്നും മിണ്ടിയില്ല.

 

വസൂ നീ എന്താ ആലോചിക്കുന്നത്.

 

അദ്ദേഹം ചോദിച്ചു.

 

മുത്തശ്ശ….

 

“അവരെ ബന്ധിക്കുന്നതിന് മുൻപ് അർജ്ജുനേട്ടനേയും ദക്ഷയെയും എനിക്കൊന്ന് കാണണം.

എനിക്ക് അവരോട് സംസാരിക്കണം.”

 

അതു പറഞ്ഞ് വസുന്ധര വിങ്ങിപ്പൊട്ടി.

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.