ഡെറിക് എബ്രഹാം 26 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 148

നിന്റെ തല തിരിഞ്ഞ ബുദ്ധിയിൽ തെളിഞ്ഞ , എന്നെ വീഴ്ത്താനുള്ള കെണിയാണിതെന്ന് മനസ്സിലാക്കാതിരിക്കാൻ പൊട്ടനൊന്നുമല്ല ഞാൻ…

എങ്കിലും , നീ ഈ പറഞ്ഞതിൽ കുറച്ചു സത്യങ്ങളുണ്ട്…

ക്ലൈമാക്സ് എന്തോ ഒരു ഉഷാറില്ലാത്തത് പോലെ എനിക്കും തോന്നി..

അത് കൊണ്ട് , ഈ കാര്യത്തിൽ നിന്നെ ഞാൻ അക്ഷരംപ്രതി അനുസരിക്കുന്നു..

സിലമ്പാട്ടമെങ്കിൽ സിലമ്പാട്ടം..

നീ വാ സ്റ്റീഫാ..”

 

“സിലമ്പാട്ടത്തിന് വടി വേണ്ടേ ഡെറിക്..? ”

 

“ഓഹോ..അതെന്നോടാണോ ചോദിക്കുന്നത്..?

വടി വേണമെങ്കിൽ വടിയെടുക്ക് സ്റ്റീഫാ…

ചുമ്മാ സമയം കളയാതെ…”

 

“ഇവിടെ എവിടുന്ന് കിട്ടാനാണ് വടി…? ”

 

“അങ്ങനെയെങ്കിൽ വടിയും വാളുമൊന്നും വേണ്ടാ..

നമുക്ക് തല്ലിത്തീർക്കാം..

നിനക്ക് വേണ്ടതും അത് തന്നെയാണല്ലോ..

ചുമ്മാ വടിയില്ല – കൊടിയില്ല എന്നൊക്കെ പറഞ്ഞിട്ടുള്ള അഭിനയമൊക്കെ കുട്ടികളോട് മതി സ്റ്റീഫാ…

ഇറങ്ങുന്നെങ്കിൽ , വേഗം കളത്തിലിറങ്ങി കളിക്ക്..”

 

ഡെറിക് തന്റെ കൈയിലുള്ള തോക്ക് ഗീതയ്ക്ക് എറിഞ്ഞു കൊടുത്തു….

എന്നിട്ട് സ്റ്റീഫനെ അഭിമുഖീകരിച്ചു കൊണ്ട് നിന്നു..

ഇതൊക്കെ കണ്ടു കൊണ്ട് , സിനിമ കാണുന്ന പ്രതീതി പോലെ നിൽക്കുകയായിരുന്നു ചുററിലുമുള്ളവരെല്ലാം…

ഇതൊക്കെ കണ്ടപ്പോൾ എല്ലാവർക്കും വല്ലാത്ത ആവേശമായി…

പക്ഷേ, മധുവങ്കിളിന് ഉള്ള സമാധാനം നഷ്ടപ്പെടുകയാണുണ്ടായത്…

അദ്ദേഹത്തിന് അതിലെന്തോ അപകടം മണത്തു…

 

“ഡെറിക്….

വേണ്ടാ…

അവന്റെ വാക്ക് കേട്ട് നീ ഇതിന് ഇറങ്ങരുത്..

അപകടം വിളിച്ചു വരുത്തലാണത്…”

Updated: January 4, 2022 — 11:08 pm

14 Comments

  1. പാവം പൂജാരി

    Adipoli,
    Super ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
    അവനെ തീർത്തേക്ക് bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് ശരിയാക്കാന്നേ ♥♥

  3. Some twist at the end?
    Dheeran story pole suspense undu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  4. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കട്ട വെയ്റ്റിംഗ് ❤️??

    1. ?

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ?❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

Comments are closed.