ഹരിയുടെ പ്രണയം [Tom David] 124

Views : 5231

 

ഞാൻ വാച്ചിലേക്കി നോക്കി. സമയം അഞ്ചാകാൻ രണ്ടു മിനുട്ട് കൂടിയേ ഉള്ളു.

 

“ശരിയാ സാർ തോന്നുന്നില്ല അഞ്ചാകുമ്പോ ആ സുകു വണ്ടി എടുക്കും പിന്നെ ചന്ദ്രൻ ചേട്ടൻ മാക്സിമം നോക്കുമായയിരിക്കും നമ്മൾ ചെല്ലുന്നിടം വരെ…”

 

എന്ന് പറഞ്ഞുകൊണ്ട് ഞാനും രഘു സാറിന്റെയൊപ്പം വേഗം കൂട്ടി നടന്നു.

 

സ്റ്റാൻഡിനു അടുത്തെത്താറായപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. സ്റ്റാൻഡിൽ നിന്നുള്ള വഴി തിരിഞ്ഞു സുരഭി വെളിയിലേക്ക് ഇറങ്ങി പോകുന്നത് കണ്ട ഉടനെ രഘു സാർ കൂവിക്കൊണ്ട് ഓടാൻ തുടങ്ങി. ഞാനും കൂടെ ഓടി കുറച്ചു മുൻപിലേക്കു നീങ്ങിയ ശേഷം വണ്ടി നിന്നു. ഞങ്ങൾ ഓടി ചെന്ന് കേറി.

 

“എന്തുവാടേ ഇത്, നിനക്കൊക്കെ അറിയത്തില്ലേ അഞ്ചുമണിക്ക് വണ്ടി എടുക്കണ്ടതാണ് എന്ന്?”

 

ബെൽ അടിച്ചുകൊണ്ട് ചന്ദ്രൻചേട്ടൻ ചോദിച്ചു.

 

ഞങ്ങൾ രണ്ടുപേരും അണച്ചുകൊണ്ട് പുറകിലെ വാതിലിനു പിന്നിൽ ഇരുന്നു.

 

“ഇപ്പൊ തന്നെ നിനക്കൊക്കെ വേണ്ടി ആണ് വണ്ടി ഇത്രയും നേരം എടുക്കാതെ നിർത്തിയിരുന്നത്. ആ സുകു കിടന്നു കയറു പൊട്ടിക്കുവാരുന്നു…”

 

“എന്റെ പൊന്നു ചേട്ടാ സ്കൂളിൽ കുറച്ചു പണി ഉണ്ടാരുന്നു അതാ ലേറ്റ് അയതു”

 

കിതപ്പ് കുറച്ചു കുറഞ്ഞ ഗ്യാപ്പിൽ അത്രയും പറഞ്ഞൊപ്പിച്ച ശേഷം രഘു സാർ കിതപ്പ് വീണ്ടും തുടർന്നു.

 

“ഹാ എന്തേലും ആകട്ടെ പൈസ എടുക്കു…”

 

പൈസയും മേടിച്ചുകൊണ്ട് ചേട്ടൻ മുൻപിലേക്കു പോയി.

 

ഞങ്ങൾ രണ്ടുപേരും കുറെ നേരം കൂടി ഒന്നും മിണ്ടാതെ ഇരുന്നു. ശ്വാസം ഒന്നു നേരെ ആയപ്പോൾ ആണ് രഘു സാർ ചോദിക്കുന്നത്.

 

“നീ ജോലിക്ക് കേറിയിട്ട് ഇപ്പൊ ഒന്നര വർഷം കഴിഞ്ഞില്ലേ?”

 

“ഇല്ല സാർ അടുത്തമാസം ഒന്നര വർഷം ആകും”

 

” ഇപ്പൊ ജോലി ആയില്ലേ പിന്നെ എന്താ വച്ചു താമസിപ്പിക്കുന്നത്? ”

 

“എന്ത്?”

 

സാറിന്റെ ചോദ്യം കേട്ടു ഒന്നും മനസ്സിലാവാത്ത ഞാൻ ചോദിച്ചു.

Recent Stories

The Author

Tom David

26 Comments

  1. നിധീഷ്

    കഥ നന്നായിട്ടുണ്ട്… പിന്നെ എനിക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട പാട്ട് നാടോടിപൂന്ധിങ്കൾ ആണ്…

    1. Tᴏᴍ Dᴀꪜɪᴅ

      Thanks🤍

      ആ പട്ടും ഇഷ്ടമാണ് 😁

  2. Bro i feels good
    ഈ story വായിച്ചപ്പോൾ tane വല്ലാത്തൊരു ഫീൽ
    പ്രാണിയ്ക്കുവാണേൽ ഇങ്ങനെ പ്രണയിക്കണം ❤😍🥰

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Bro😁

      Happy Newyear….

  3. “കണ്ണുകളാൽ അർച്ചന….

    മൗനങ്ങളാൽ കീർത്തനം….

    എല്ലാമെല്ലാം അറിയുന്നി….”
    – ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത്.
    ബ്രില്ലയൻസ് ✨️
    നല്ല ഒരു writter നെ കാണാൻ പറ്റും.
    തുടർന്നും എഴുതുക. തുടർകഥകളായി വരിക.
    -story teller

    1. Tᴏᴍ Dᴀꪜɪᴅ

      Thanks, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😁🤍

      Happy Newyear….

  4. ഒത്തിരി നന്നായിട്ടുണ്ട്. സ്നേഹത്തോടെ❤️

    1. Tᴏᴍ Dᴀꪜɪᴅ

      ഒരുപാട് സന്തോഷം വായിച്ചതിലും. അഭിപ്രായം പറഞ്ഞതിലും 🤍

      Happy Newyear….

  5. Simple but powerful

    1. Thanks😁

      Happy Newyear….

  6. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤😇✨️

    1. 🤍

      Happy Newyear….

  7. 8 പേജ് കൊണ്ടൊരുക്കിയ മാജിക്‌ ❤

    1. 🤍🥰

      Happy Newyear….

    1. Thanks🤍

      Happy Newyear….

  8. ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ.
    Just my thoughts 😃😃😃
    എന്തുകൊണ്ടൊരു രണ്ടാം പാർട്ട് കൂടാ? കൊച്ചി അമൃതയിൽ ഉള്ള ഒരു ഡോക്ടർ താങ്കളുടെ സുഹൃത്താണ് അവരെ / അദ്ദേഹത്തെ കാണുന്നു. ഡീറ്റൈൽഡ് ചെക്കപ്പ് . ഫലമായി അമ്മു ഊന്നുവടി യുടെ സഹായത്താൽ നടക്കാൻ പ്രാപ്തരാക്കുന്നു താങ്കളുടെ ആ നല്ല മനസ്സിനും വിശുദ്ധപ്രണയത്തിനുമായി ഈശ്വരൻ ഒരു നിധി തരുന്നു. അങ്ങനൊക്കെയെഴുതി ഞങ്ങൾ വായനക്കാർക്കു നല്ല ഒരു പുതുവത്സര സമ്മാനം നൽകിക്കൊണ്ട്?
    Nalla oru varsham nerunnu

    1. Thanks….🤍

      പിന്നെ ഈ കഥക്കൊരു രണ്ടാം ഭാഗം ആവശ്യമാണോ. ചിലകഥകൾ അവസാനിക്കേണ്ട കൃത്യമായ ഒരു point ഇല്ലേ ഈ കഥയിൽ ഇതാണ് ആ point എന്ന് തോന്നി. അതുകൊണ്ടാണ് അവിടെ വച്ചു നിർത്തിയത് പിന്നെ ഒരു തുടർഭാഗത്തിനായി ശ്രമിക്കാം ഉറപ്പൊന്നും പറയുന്നില്ല 😁

      Happy Newyear….

      1. Namasthe
        ഹ ഹ അത് താങ്കളുടെ ഇഷ്ടം ഞാൻ വായനക്കാരന്റെ ഇഷ്ടം പറഞ്ഞെന്നെ യുള്ളൂ. 💕💕. നല്ലവർ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേക്കമുണ്ടാവുമല്ലോ . താങ്കൾക്കു എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ❤️

        1. ഈ കഥ എഴുതി തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ കരുതിയ climax ആണ് ഇത്. ഇത് ഇങ്ങനെ അങ്ങ് മനസ്സിൽ ഉറച്ചു പോയി പിന്നെ ഒരുപാട് എഴുതിയാലും ചിലപ്പോൾ വായിക്കുന്നവർക്ക് bore അടിക്കും അതുകൊണ്ടും കൂടി ആണ് 😅

  9. Happy New Year…

    Good one…

    1. Happy Newyear….

      Thanks🤍

      1. ❤ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശം സിക്കുന്നു… 🥰🥰🥰

        1. Tᴏᴍ Dᴀꪜɪᴅ

          Thenks molu😘🤍

  10. 👍❤️

    1. 🤍🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com