ജാനകി.13[Ibrahim] 227

. ആളുകൾ എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് അമ്മയും എല്ലാവരും ചുറ്റുമുണ്ട്.

സന്തോഷം കൊണ്ട് മനസ് നിറയുന്നത് പോലെ തന്നെ കണ്ണും നിറയുന്നു..

ഏട്ടൻ കണ്ണുരുട്ടി കാണിച്ചപ്പോൾ ഞാൻ കണ്ണ് തുടച്ചു. പിന്നെ എന്റെ അടുത്ത് വന്നിട്ട് ഒരു ഗിഫ്റ്റ് എന്റെ കൈയിൽ വെച്ചു തന്നു..

ഹാപ്പി ബർത്ത് ഡേ മൈ ഡിയർ എന്നും പറഞ്ഞു കൊണ്ടെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് കവിളിൽ ഉമ്മ വെച്ചു….

 

കരയില്ല എന്ന് വിചാരിച്ചിട്ടും കരഞ്ഞു പോയി.

ഒരു കുട്ടി വന്നിട്ട് ബേബി ഷവർ ആണെന്ന് വിചാരിച്ചു ഞാൻ ചേച്ചി..
അതുകൊണ്ട് ബർത്ത്ഡേ ഗിഫ്റ്റ് അല്ല ഞാൻ കൊണ്ട് വന്നതെന്ന് പറഞ്ഞു.

ഏയ്‌ സാരമില്ല മോളെ പിന്നെ തരുന്ന ഗിഫ്റ്റ് എന്താണ് എന്നുള്ളതല്ല തരുന്ന ആളുടെ മനസാണ് ഏറ്റവും വലിയ ഗിഫ്റ്റ്
എന്ന് പറഞ്ഞു. ആണോ എന്നാ ഞാൻ ഇതിനെക്കാൾ വലിയൊരു ഗിഫ്റ്റ് തരാമെന്ന് പറഞ്ഞു കൊണ്ട് എനിക്കൊരു ഉമ്മ തന്നു.

 

ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടായി അതാണ് ട്ടോ എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നിറങ്ങിപോയി പിന്നെ ഓരോരുത്തരും വന്നെനിക്ക് ഗിഫ്റ്റ് തന്നു..

ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളിചാടാൻ ആണ് തോന്നിയത്…

 

 

ഏഹ് ഏട്ടത്തിയുടെ ആരോ ആണോ അത് ഉമ്മയൊക്കെ കൊടുക്കുന്നു. ബർത്ത്ഡേ ആഘോഷിക്കുന്ന എല്ലാർക്കും കൊടുക്കുമെങ്കിൽ നാളെ ഞാൻ എന്റെ ബർത്ത്ഡേ ഒന്ന് ആഘോഷിച്ചാലോ…(അനി )

 

ജാനി.
…..

 

പിന്നെയാണ് അനി വന്നത് അവൻ എനിക്കും ഏട്ടനും ഗിഫ്റ്റ് തന്നു..

അവൻ പോയപ്പോൾ ഏട്ടന്റെ കയ്യിലുള്ള ഗിഫ്റ്റ് കൂടി ഞാൻ വാങ്ങി കയ്യിൽ വെച്ചു..

ഇതെന്റെയാണ് എനിക്ക് എന്റെ അനിയൻ തന്നതാണെന്ന് പറഞ്ഞു..

ആ എന്റെ ബർത്ത്ഡേ ആണ് എനിക്ക് വേണമെന്ന് പറഞ്ഞു. നിനക്ക് ഞാൻ ഗിഫ്റ്റ് തരാം പക്ഷെ ഇപ്പോഴല്ല ഇവരെല്ലാം പോയിട്ട്….

അനി പിന്നെയും കയറി വന്നു ശ്രീയേച്ചിയെയും കൂട്ടീട്ട്. ഹാ ഗിഫ്റ്റ് ചെറിയതായിപോയി എന്നൊന്നും ചിന്തിക്കേണ്ട അത് പിന്നെ എല്ലാവർക്കും വലിയ ഗിഫ്റ്റ് ഒന്നും കൊടുക്കാൻ കഴിയില്ലല്ലോ അതുകൊണ്ട് കയ്യിൽ ഇട്ടു കൊടുത്തേക്ക് എന്നും പറഞ്ഞു കൊണ്ടവൻ പോയി….

ചെറിയ ഗിഫ്‌റ്റോ…

ഇത്രയും പൈസയുടെ ഗിഫ്റ്റ് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾക്ക് വാങ്ങി കൊടുക്കുന്നത്. അതും എന്റെ ശത്രുവിന്.

അവളുടെ ഒരു കോലവും ചേലും ഒരു മൂക്കുത്തിയും. ഹും നാളെ തന്നെ പോയി ഒരു മൂക്കുത്തി ഇടണം. അതിനി എത്ര പൈസ ആയാലും വേണ്ടീല…(ശ്രീജ )

അനി.
……
ഏട്ടത്തി ക്ക് ഉമ്മ കൊടുത്തിട്ട് അവളെങ്ങോട്ടാ മുങ്ങിയത് എന്നും നോക്കി നടക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് തന്നെ മുങ്ങുന്നുണ്ട്.

12 Comments

  1. ♥♥♥♥

  2. കഥ നല്ലതാണ്. എഴുത്ത് ഒന്ന് ശ്രദ്ധിക്കാൻ ശ്രമികണേ. സ്നേഹം❤️

  3. ????

  4. Speed kurach koodi nnu thonunu.
    ❤️❤️

  5. നന്നായിട്ടുണ്ട്.

  6. പ്രിയ സുഹൃത്തേ വളരെ നല്ല കഥ നല്ല ഒഴുക്കമുണ്ട് പ്രശ്നമെന്താണ് എന്ന് വച്ചാൽ ഏതെങ്കിലും രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ നിന്ന കഥ പറയുക അല്ലെങ്കിൽ മൊത്തം കൺഫൂഷൻ ആകും അതെ ഉള്ളു എല്ലാ വിധ ആശംസകളും നേരുന്നു

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  8. Adipoli aayittunde bro ♥️♥️♥️

  9. Ith korach speed aayon oru doubt ?

  10. പ്രിയ സുഹൃത്തേ നല്ല അടുക്കും ചിട്ടയോടും എഴുതിയിരുന്നെങ്കിൽ നല്ലൊരു കഥ ആയേനെ. പല ഭാഗങ്ങളും വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നു ശരിയാക്കി എഴുതാൻ ശ്രമിക്കുക….

    1. athe?

Comments are closed.