ദക്ഷാർജ്ജുനം 15 [Smera lakshmi] 132

Views : 23580

ഇപ്പോൾ പറയേണ്ട.

 

“ഇന്നലെ രാത്രിയിൽ കൂടി ഏട്ടൻ എന്നെ വിളിച്ചതാ അപ്പോഴൊന്നും ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം പറയാതിരുന്നത് കൊണ്ട് എന്നെ വഴക്കു പറഞ്ഞു കൊല്ലും.

ഏട്ടൻ വന്നിട്ട് നേരിൽ കാണാം.”

 

പ്രവീൺ വീണയെ അവിടെത്തന്നെ പിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞു.

 

വീണേ എങ്കിൽ പ്രവീണിന് മുറി കാണിച്ചുകൊടുക്ക് അവൻ ഫ്രെഷായിക്കോട്ടെ.

 

വസുന്ധര വീണയോട് പറഞ്ഞു.

 

വേണ്ട ആന്റി…..

 

“എന്റെ കൂടെ വേറെയും ആളുകളുണ്ട്.

ഞാൻ വന്നത് ഇവിടെ നടന്ന മർഡറിനെ കുറിച്ച് അന്യോഷിക്കാനാണ്.”

 

പ്രവീൺ പറഞ്ഞു.

 

ആ കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറിയോ?

 

വസുന്ധര ചോദിച്ചു.

 

“അങ്ങനെയല്ല ആന്റി.

മാളികപ്പുരയ്ക്കൽ ഗ്രൂപ്പിന്റെ പാർട്ണേഴ്സായ മൂന്നുപേരാണ് അടുത്തടുത്ത ദിവസങ്ങളായി കൊല ചെയ്യപ്പെട്ടത്.”

Recent Stories

The Author

Smeralakshmi

20 Comments

  1. ഡിക്രൂസ് 😎

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. 😜😜😜😜😜

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ 😐
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….🤗🤗

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto 🥰

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.👌👌🌹🌹🌹

      1. Thanks

  10. കുറേ naalukalku ശേഷം 😊😊

    1. 😁😁😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com