??പ്രണയമിഴികൾ 4 ?? [JACK SPARROW] 129

 

 

 

ആരോമൽ ഫോൺ വെച്ച്.അപ്പോൾ അവൻ കാണുന്നത് അവനെ തന്നെ നോക്കി ഇരിക്കുന്ന ആ കൊച്ചിനെ ആണ്.മുഖത്തു ഒരു സന്തോഷവും,ചിരിയും ഉണ്ട്.

 

അവൻ മുഖം ഉയർത്തി കണ്ണുകൊണ്ട് എന്ത് എന്ന് ചോദിച്ചു.എന്നിട്ടും അവൾ ആക്കാംഷയോടെ അവനെ തന്നെ നോക്കി നിൽക്കുന്നു.

 

അവൻ കൈ പൊക്കി അവളുടെ കണ്ണിന്റെ അടുത് കൊണ്ട് വീശിയപ്പോൾ ആണ് അവൾ ഞെട്ടി, ഒരു സ്വപ്ന ലോകത്തു നിന്നു ഉണർന്നത്.

 

അവൾ ആകാംഷ അടക്കാതെ,അവനോട് ഒരു കുസൃതി കൊച്ചിനെ പോലെ ചോദിച്ചു

 

“ചേട്ടൻ മലയാളി ആണോ ,എന്താ പേര് ?”.

 

ആരോമൽ :ആ മലയാളിയാ….പേര് ആരോമൽ.നിന്റെ പേര് എന്തുവാ.

 

“അഞ്ജന….”

 

ആരോമൽ :അഞ്ജനയുടെ വീട് എവിടായ…

 

അഞ്ജന :കോട്ടയം…

 

ആരോമൽ :മ്മ് ?..

 

അഞ്ജന :ചേട്ടന്റെ വീടോ…?

 

ആരോമൽ :കൊല്ലം…..

 

അഞ്ജന :എന്റെ അമ്മയുടെ വീട് കൊല്ലതാ,ചാത്തന്നൂർ അറിയാമോ…

 

 

15 Comments

  1. ♥♥♥♥♥

  2. Poli ❤️❤️

  3. ✨️❤⚡️

  4. ????

  5. Nice bro❣️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️?

  7. Bro, കഥ കൊള്ളാം. അക്ഷരതെറ്റ് ശ്രദ്ധിച്ചാൽ മതി. 2/3 ദിവസം കൂടുമ്പോൾ അടുത്ത part കിട്ടുന്നത് സന്തോഷം ആണ്. പക്ഷെ page വളരെ കുറവാണ്. കൂടുതൽ page കൂട്ടി ഇടാൻ ശ്രമിക്കുക.
    ??

    1. ❤?⚡️✨️

  8. Kurachoode valiya part thannode bro..vayichu varumbolekum theerunnu?

Comments are closed.