ജാനകി.16[Ibrahim] 188

രണ്ടു ദിവസവും അവളെ വഴിയിൽ വെച്ചു അനി കണ്ടിരുന്നു. ഇനി വേറെ വല്ല വഴിയിൽ കൂടിയും പോകേണ്ടി വരും അത്രയും ദേഷ്യം വരുന്നുണ്ടായിരുന്നു അനിക്ക്….

 

അവളെ കാണുന്നത് പ്രതീക്ഷിച്ചു തന്നെയാണ് അന്നും വണ്ടി എടുത്തു പോയത്. സ്ഥിരമായി കാണുന്ന സ്ഥലത്ത് കാണാതെ വന്നപ്പോൾ അതങ്ങനെ ഒഴിഞ്ഞു പോയെന്ന് സമാധാനിച്ചു ഓഫിസിൽ എത്തി വണ്ടി പാർക്ക് ചെയ്തപ്പോഴായിരുന്നു മുന്നിൽ കയ്യും കെട്ടി അവൾ നിന്നത്..

 

അവളെ മറി കടന്നു പോകാൻ നിന്ന അനിയുടെ കയ്യിൽ പിടിച്ചു വെച്ചു..

“””ഡീ കയ്യിന്ന് വിട് “‘”.

ദേഷ്യത്തോടെ തന്നെയാണ് അനി അങ്ങനെ പറഞ്ഞത്

 

“””അയ്യാ ഞാൻ നിന്നെ പിടിച്ചു വിഴുങ്ങുകയൊന്നുമില്ല. നാളെ തന്നെ വന്നു എന്റെ അച്ഛനോട് സംസാരിച്ചോണം അല്ലെങ്കിൽ അറിയാലോ എന്നെ..”””

“””ഏഹ് ഭീഷണിയോ അതും പറഞ്ഞു കൊണ്ടു അവളെങ്ങ് പോയി…”‘”

ഓഫീസിൽ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല ഇനി അവൾ സ്നേഹിക്കുന്നത് എന്നെ ആണെങ്കിലോ.എന്നുള്ള ചിന്ത വല്ലാതെ അനിയെ അലട്ടി….

പെണ്ണ് കാണാൻ ഞാൻ ആണ് പോയതെന്ന് അവൾക്കറിയില്ലലോ അവളുടെ കണ്ണിൽ ഞാൻ ഒരു കാറ്ററിംഗ് കാരൻ അല്ലെ.

ഷേയ് വെറുതെ ആലോചിച്ചു ടൈമ് വേസ്റ്റ് ആയി.

എന്തായാലും പോകണം അപ്പോൾ പിന്നെ ഇന്ന് തന്നെ ആവട്ടെ വിചാരിച്ചു അനി വേഗം ഓഫീസിൽ നിന്നിറങ്ങി. അല്ലെങ്കിൽ കാര്യമായിട്ട് ഞാൻ അവിടെ ശ്രദ്ധിക്കാറില്ലല്ലോ…

 

 

….

 

അച്ഛന്റെ കയ്യും കാലും പിടിച്ചിട്ടാണ് ദേവിക അനിയെ ഒന്ന് കാണാൻ കൂട്ടാക്കിയത്. കൂട്ടിയിട്ടു വരാം എന്ന് പറഞ്ഞു പോയപ്പോൾ ഒന്നും കണ്ടില്ല.

അന്നത്തെ സംഭവം അച്ഛന് നല്ല വിഷമം ആയിരുന്നു. ഈ ദേവിക ഒരാളെ മനസ്സിൽ കൊണ്ടു നടന്നെന്ന് അച്ഛന് ഇതുവരെ വിശ്വസിക്കാൻ ആയിട്ടില്ല കാരണം ഞാൻ അങ്ങനെ ഒരാളല്ല. കല്യാണത്തിൽ നിന്ന് പിന്മാറി പിന്നെ ഒരു വിവാഹത്തിന് നിർബന്ധിക്കാതിരിക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് അച്ഛന് സംശയo…

7 Comments

  1. ♥♥♥♥

  2. ❤❤

  3. ???

  4. Ith korach speed aayathu pole

  5. Entha ippo nadannae oru pidithavumillatto. Ijj time eduthu pathukkae ezhuthiyamathi. Illel vayikkunnorkku confusion akum. Nalloru kadha ado. Dhirithiyilezhuthi nashippikkathae.

  6. ഇതിപ്പോള്‍ എന്താണ് …. ആ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

Comments are closed.