ദക്ഷാർജ്ജുനം 15 [Smera lakshmi] 132

Views : 23580

“ഇതേസമയം ചൊവ്വൂരില്ലത്തെ പൂജാമുറിയിൽ നിന്നും താനെ മണികൾ മുഴങ്ങി.”

 

“എങ്ങും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റേയും ഗന്ധം പരന്നു.”

 

വേദവർമ്മൻ ഞെട്ടിയുണർന്നു.

 

“ഉണ്ണീ….”

 

കട്ടിലിൽ എഴുന്നേറ്റിരുന്ന് വേദവർമ്മൻ വിളിച്ചു.

 

“അമ്മാവാ….

ഞാനിവിടെ ഉണ്ട്.”

 

“വരൂ….വേഗം ദേഹശുദ്ധി വരുത്തി പൂജാഅറയിൽ കയറണം.”

 

“ദക്ഷ വീണ്ടും അവളുടെ പ്രതികാരം സാധിച്ചിരിക്കുന്നു.

വേഗം വര്വാ…”

 

വേദവർമ്മൻ പറഞ്ഞു.

 

രണ്ടുപേരും പെട്ടെന്ന് ശുദ്ധിയായി പൂജാഅറയിലേക്ക് കയറി.

 

“അപ്പോൾ പൂജാഅറയിൽ നിറഞ്ഞു കത്തുന്ന ദീപങ്ങളും മണിയൊച്ചയും ഒപ്പം കർപ്പൂരത്തിന്റെയും ചന്ദനത്തിന്റേയും സുഗന്ധവും.”

 

“അവർ  ദേവിയ്ക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു.”

Recent Stories

The Author

Smeralakshmi

20 Comments

  1. ഡിക്രൂസ് 😎

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. 😜😜😜😜😜

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ 😐
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….🤗🤗

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto 🥰

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.👌👌🌹🌹🌹

      1. Thanks

  10. കുറേ naalukalku ശേഷം 😊😊

    1. 😁😁😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com