ജാനകി.16[Ibrahim] 188

അവനോട് തോന്നിയത് വെറും ഒരു infactuation ആണെന്ന് എനിക്കറിയാം. പക്ഷെ അത് തോന്നുന്ന ഒരാള് ജീവിതത്തിൽ കടന്നു വരണം എന്ന് തോന്നി.

പിന്നെ ഒരു വിവാഹത്തിന് ഉള്ള പ്രായം ഒന്നും എനിക്ക് ആയിട്ടില്ല എന്നെനിക്കറിയാം. പക്ഷെ അങ്ങനെ ഒരു വിവാഹം ഉണ്ടെങ്കിൽ അത് മനസ്സിൽ ഇഷ്ടം തോന്നിയ ഒരാളാവണം അതെനിക്ക് നിർബന്ധം ഉണ്ട് .

ഈ പ്രായത്തിൽ ഞാൻ ഒരുപാട് ആളുകളെ കണ്ടിട്ടും അടുത്ത് ഇടപഴകിയിട്ടും ഉണ്ട്.

അച്ഛന് വലുത് അച്ഛമ്മയുടെ സന്തോഷം ആണ് എനിക്കും…

 

കുളപ്പടവിൽ ഇരുന്നു ഓരോന്ന് ചിന്തിക്കുമ്പോൾ പുറകിൽ ആരോ ഉള്ളത് പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടില്ല. ദേവികക്ക് ഒരു പേടി പോലെ. ആരും കൂടെ ഇല്ലാത്തപ്പോൾ ഇങ്ങോട്ടേക്കു ഒന്നും വരരുത് എന്ന് അച്ചമ്മ പറയാറുണ്ട്..

 

തിരിഞ്ഞു നടക്കാൻ ഒരുങ്ങിയത് ട്ടോ ന്ന് പറഞ്ഞു കൊണ്ടു ഒരാൾ മുന്നിലേക്ക് ചാടി..

 

 

7 Comments

  1. ♥♥♥♥

  2. ❤❤

  3. ???

  4. Ith korach speed aayathu pole

  5. Entha ippo nadannae oru pidithavumillatto. Ijj time eduthu pathukkae ezhuthiyamathi. Illel vayikkunnorkku confusion akum. Nalloru kadha ado. Dhirithiyilezhuthi nashippikkathae.

  6. ഇതിപ്പോള്‍ എന്താണ് …. ആ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

Comments are closed.