༻™❤️ എന്റെ കുഞ്ഞൂസ്‌ ❤️™༺ 1[Jacob Cheriyan] 257

Views : 5372

༻™❤️ എന്റെ കുഞ്ഞൂസ്‌ ❤️™༺ 1

Author :മഷി

 

Kk yil പോസ്റ്റ് ചെയ്തതിൽ നിന്ന് കുറച്ച് മാറ്റി ആണ് പോസ്റ്റ് ചെയ്യുന്നത്….

.

.

.

എന്റെ പേര് വിജയ് സുദേവ്… എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ കാണാൻ കൊള്ളാവുന്ന ഒരു ചേച്ചി പെണ്ണിന് പ്രേമിച്ച് കെട്ടുക എന്നത്….

കഥ തുടങ്ങുമ്പോൾ എനിക്ക് വയസ്സ് 18… എന്റെ വീട്ടിൽ അമ്മയും ഒരു കുറുംബി അനിയത്തിയും… കഥ തുടങ്ങുന്നത് എന്റെ കസിൻ ചേച്ചിടെ കല്യാണ ഒരുക്കം തുടങ്ങിയപ്പോ തോറ്റ് ആണ്…. ഇൗ കല്യാണത്തിന്റെ കാര്യത്തിലും നമുക്കും പങ്ക് ഉണ്ട്… ചേച്ചിടെ ഒരു ലൗ – അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു….. ആരും കാണാതെ ലാപ്ടോപ്പിൽ സൂക്ഷിച്ച കാമുകന്റെ ഫോട്ടോ ഞാൻ ചെറുതായിട്ട് ഒന്ന് പൊക്കി… സംഗതി ഞാൻ കാണിച്ചത് തെണ്ടിത്തരം ആണെങ്കിലും അതോടെ കാര്യങ്ങൾ എളുപ്പം ആയി അവർ പെണ്ണ് കാണാൻ വീട്ടിൽ വന്നു…. അന്ന് ആണ് ഞാൻ അവളെ ആദ്യമായിട്ട് കാനുന്നെ…. വേറെ ആരും അല്ല….

എന്റെ പെണ്ണിനെ…. ആൾ എന്നെക്കാൾ മൂത്തത് ആട്ടോ… അന്ന് 21 വയസ്സ് ഉണ്ട് അവൾക്ക്…. ആൾ നമ്മുടെ അളിയന്റെ അതായത് ചേച്ചിടെ ഹസ്ബന്ദിന്റെ അനിയത്തി… പേര് അഞ്ജലി

അളിയന് രണ്ട് പെങ്ങമാർ ആണ്… ഒരാൽ മൂത്തതും ഒന്ന് ഇളയത്… By the by കക്ഷികൾ കർണാടകയിൽ ആണ്…. പെണ്ണ് കാണാൻ വന്ന അന്ന് ഞാൻ അവളെ അത്രക്ക് ശ്രദ്ധിച്ചില്ല.. ആ സമയത്ത് ഞാൻ മറ്റെ സിംഗിൾ പാസംഗെ ആയിരുന്ന്…. അതിനും കാരണം എന്റെ അപകർഷത ബോധം ആണ്… എന്നെ പോലെ ഉള്ള ഒരാളെ പെൺപിള്ളേർ ശ്രദ്ധിക്കാൻ പോകുന്നില്ല എന്ന് വിചാരിച്ച്….. ഞാൻ ഇരുനിറം ആണ്….

ഇങ്ങനെ ഒക്കെ ആയാലും എന്റെ ലക്ഷ്യം കൊറച്ച് കട്ടി ആയിരുന്നു…. ഒരു ചെറിയ ഐപിഎസ് ഓഫീസർ ആകണം😁..

കല്യാണം കഴിഞ്ഞ് ചേച്ചി അവരോട് ഒപ്പം ബാംഗ്ലുരിലേക്ക്‌ പോയി… അവിടെ ഒരു റിസപ്ഷൻ ഉണ്ടായിരുന്നു… ഇവിടെിന്നുള്ള കുറച്ച് പേര് മാത്രം…. അവിടെ ചെന്ന ദിവസം ആയിരുന്നു റിസപ്ഷൻ… അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത് Rent ഇന് കൊടുക്കാൻ ഇട്ടിരുന്ന ഫ്ളാറ്റിൽ ആണ് ഞങ്ങൾക് താമസം…

അതുകൊണ്ട് അവരുടെ ഫ്ളാറ്റിൽ ആണ് ഞങ്ങൾക്ക് ഫുഡ് അറേഞ്ച് ചെയ്തിരിക്കുന്നത്…. അന്ന് വൈകിട്ടത്തെ റിസപ്ഷൻ കഴിഞ്ഞ് aa ക്ഷീണത്തിൽ വന്ന് കിടന്നു ഉറങ്ങി…. രണ്ടു റൂം ഉള്ള ഫ്ലാറ്റ് ആർന്നു അത്… ഒരു റൂമിൽ സ്ത്രീകളും മറ്റെ റൂമിൽ കുറച്ച് മുതിർന്നവരും… ഞാനും കസിൻ ചേട്ടനും കൂടെ ഹാളിൽ കിടന്നു…

നിലത്ത് പായ വിരിച്ചു ആണ് ഞങൾ കിടന്നത്… രാവിലെ പായയിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു ട്രേയിൽ ഞങ്ങൾക്ക് ഉള്ള ചായ കൊണ്ട് വന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നിൽക്കുന്ന അഞ്ജലിയെ…. ഞാൻ നോക്കിയത് കണ്ടതും പെട്ടെന്ന് തന്നെ നോട്ടം മാറ്റി….

ഞാൻ : എന്താ ചേച്ചി….?

അഞ്ജലി : അത് ചായ.. അവർ ഒക്കെ എഴുന്നേറ്റില്ലേ….

Recent Stories

The Author

Jacob Cheriyan

20 Comments

  1. ◥ H𝓔ART🅻𝓔SS ◤

    പകുതിക്ക് വെച്ച് നിർത്തിയാൽ പൂളികളയും പന്നി
    Waiting 4 nxt part ❤️❤️❤️

  2. നിധീഷ്

    ❤❤❤

  3. ഇഷ്ടപ്പെട്ടു എടുക്കുന്നു….. ഗോപാലൻ ♥️♥️

  4. Kollaam
    Oru sachin anjali type story aakumo? Elder wife n younger husband?
    Please continue

  5. ഹോ വന്നുലോ ഒരു പാർട് തന്നല്ലോ സന്തോഷം ❤️ഞാൻ കുറെ നാൾ കാതിരുണാതാ ഈ കഥക്ക് വേണ്ടി 2 ബാക്കി പാർട് തപ്പി നടന്നിട്ട് കിട്ടില്ല പിന്നെയാ ഇതു ഇനി ബാക്കി എഴുത്തുനില്ലന്നു മനസ്സിയിലായെ എന്തായാലും ഇവിടെ വന്നല്ലോ.
    വെയ്റ്റിംഗ് ഫോർ next പാർട് ❤️❤️

  6. finaly😘❤️❤️❤️

  7. വേദനസംഹാരി bakiiu apolllla

    1. Ath ezhuthunnd

      1. Patannn avvavaataaa wattagaaa

  8. Kk ill itta pile nirthi pokaruth

    1. Njann avideuthe active reader aayirunnu bro… But oru time il enikk aa type storiesnod thalparyam kuranju… Athukond aan aviduthe stories drop cheythe..

  9. Bro matte siteil vayichathanu enkillum onnu kudi vayichu kollam adhikam vaykathe adutha part eduka

    1. Varum bro 🖤🖤🖤

  10. പടക്കം ബഷീർ

    മറ്റേ സൈറ്റിൽ വന്നെപ്പോ ഇതിന്റെ 2 പാർട്ടും വായിച്ചതാണ്. പിന്നേ കുറേ നാളായി ഒന്നും കാണാഞ്ഞിട്ട് 2 ആമത്തെ പാർട്ടിന്റെ കമന്റ്‌ വായിച്ചപ്പോഴാണ് ഇവിടെ ഇടാൻ പോകാൻ പോകുവാന്നറിഞ്ഞെത്. കഥ തുടുരുന്നതിൽ സന്തോഷം. നല്ല സ്റ്റോറി ആണ് ബ്രോ. തുടുരുക എല്ലാ സപ്പോർട്ടും ഉണ്ടാകും

    എന്ന് സ്വൊന്തം
    പടക്കം ബഷീർ

    1. Thanks bro 🖤🖤🖤

  11. ɢǟքɨռɢɖɛʟɨƈǟƈʏ

    താൻ അവിടെ ഈ കഥ ettitte പോയതല്ലേ,എഴുതുമ്പോൾ അത് കമ്പ്ലീറ്റ് ചെയ്യാൻ പറ്റണം, ഇത് അവിടുത്തെ പോലെ വെറുതെ വേരുപ്പികരുത്. .

    1. Njann avideuthe active reader aayirunnu bro… But oru time il enikk aa type storiesnod thalparyam kuranju… Athukond aan aviduthe stories drop cheythe..

  12. Next Part vegam varatte ..

    1. Varum bro ezhutthunnund

  13. Already communicated to author to write the next parts as per rules of this site

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com