ഒരു ബൈക്ക് യാത്രികൻ [Sajith] 1356

അനിരുദ്ധൻ: അളിയൻ വേണ്ട കട്ട മതി.

ഞാൻ: ഓബ്ര.

അനിരുദ്ധൻ: പറയുമ്പൊ മൊത്തം പറയണം. ആ സംഭവത്തിന് ശേഷം ഞാൻ പിന്നെ അവളെ തിരിഞ്ഞ് നോക്കീട്ട്ണ്ടോ. ക്യാഷ്വലായി എന്തേലും സംസാരിക്കും. ഓളും കെട്ടിയോനും കൂടി ഷോപ്പിൽ വന്നപ്പൊ ഞാൻ മൈന്റാക്കാൻ പോയില പോട്ട് പുല്ല്.

ഞാൻ: കട്ടേ നല്ല ബേഷ്മ്ണ്ടല്ലേ. സാരല്ല പോട്രാ. ഓളാള് സരിയല്ല.

അനിരുദ്ധൻ: മതി നിർത്തിക്കാ. ഒരു പെണ്ണ് ഇഷ്ടല്ലാന്ന് പറയുമ്പളേക്കും ഓള് ശരിയല്ല പോക്കാണന്നൊക്കെ പറയണ അന്റെ മൈന്റ് സെറ്റില്ലെ അത് ആദ്യം മാറ്റ്.

ഞാൻ: അയ്ശരി അന്നെ സപ്പോട്ട് ചെയ്ത് രണ്ട് വർത്താനം പറഞ്ഞപ്പൊ. ഇപ്പൊ ഞാനാരായി ചോയിച്ച് പോയവൻ.

അനിരുദ്ധൻ: മതി മൈ… അന്റെ സപ്പോർട്ട്. ഇമ്മാരിത്തെ സപ്പോർട്ട് തന്ന് ഇന്നെ ശ്വാസം മുട്ടിക്കല്ലെ.

ഞാൻ: ആ നിർത്തി ഇപ്പ തൊട്ട് ഇണ്ടല്ല ബാക്ക് ബെഞ്ചിലെ സകലമാന എണ്ണത്തിനും വേണ്ടിള്ള സേവനം സജിത്ത് നിർത്താ.

അനിരുദ്ധൻ: അയിന് ഇയ് എന്ത് തേങ്ങയാ ഇണ്ടാക്കിയെ.

ഞാൻ: ഇപ്പ അങ്ങനെ ആയില്ലെ. ഞാൻ വിചാരിച്ച ജയിക്കാഞ്ഞിട്ടല്ല ഇയ് സപ്ലി അടിക്കാണല്ലോന്ന് വിചാരിച്ച് അന്നെ ഒറ്റക്കാക്കാതെ കംമ്പനിക്ക് ഞാനും സപ്ലി വിങ്ങി കൂട്ടി ആ ഇന്നോട് ഇയ് ഇങ്ങനെ പറയാൻ പാടില്ലേന്നു. പിള്ള സാർ പോലും പൊറുക്കുലെടാ.

അനിരുദ്ധൻ: ആ… പിള്ളേന്റെ അ… അല്ലങ്ക വേണ്ടി ഞാൻ അതൊന്നും കൊണക്കാനല്ല വന്നത്. വേറെ ഒരു കാര്യണ്ട്.

ഞാൻ: എന്താണ് വെള്ളടി പാർട്ടിയാണ മര്ന്നടിയാ.

അനിരുദ്ധൻ: എടാ ബോധില്ലാത്തോനേ തോക്ക് കേറി വെടി വെക്കല്ലെ പറയ്ണത് കേക്ക്.

ഞാൻ: ഇയാള് വല്ല്യ ബോധോദയം വന്ന നവോത്ഥാന നായകൻ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട. അല്ലങ്കി വേണ്ട ഇയ് പറയ്.

അനിരുദ്ധൻ: ആ… സേതു ഇന്നെ കാണണംന്ന് പറഞ്ഞിട്ട്ണ്ട് അപ്പോ നമ്മക്ക് അടുത്ത ആഴ്ച മാനന്തവാടി വരെ പോണം. സാലറി കേറീട്ട്ണ്ട് ചെലവൊക്കെ ഞാൻ ഇട്ത്തോണ്ട് ഇന്റെ എക്സ് പൾസ്മ്മെ പോവാ. 

ഞാൻ: മ്മം.. മ്മം.. ഇതാണല്ലേ തോക്ക് കേറി വെടി വെക്കല്ലേന്ന് പറഞ്ഞെ.

അനിരുദ്ധൻ: ദേ മൈ… ചെറ്റ വർത്താനം പറയണ്ട. ഇത് പഴേ പോലെ ഒന്നുമല്ല ട്രൂലബാണ്.

ഞാൻ: മ്മം… കൊറേ കേട്ടട്ടണ്ട്. 

അനിരുദ്ധൻ: അനക്ക് വരാൻ പറ്റോ പറ്റുലേ.

ഞാൻ: ഇല്ലടാ ഞാനില്ല ഇനിക്ക് അടുത്താഴ്ച്ച പാർട്ടി സമ്മേളനം ഇണ്ട് കോട്ടക്കെ. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.