ജാനകി.15[Ibrahim] 202

Views : 7327

എല്ലാം കഴിഞ്ഞപ്പോൾ ഗിഫ്റ്റ് കിട്ടിയതിൽ ഒരു പാവയെ മാത്രം എടുത്തു അവൾ. ബാക്കി ഒക്കെ ഇവിടെ എവിടെലും എടുത്തു വെക്കാമെന്ന് പറഞ്ഞു.

ശ്രീ യേച്ചി കൊടുത്ത മോതിരം അവൾ അന്ന് തന്നെ അമ്മക്ക് കൊടുത്തു. അനി എനിക്ക് തന്നതും കൂടി അവൾ കയ്യിലാക്കി.

ഡോൾ എടുത്ത കൂട്ടത്തിൽ മടക്കി വെച്ച പേപ്പർ കയ്യിൽ എടുത്തു. ഇതൊക്കെ എങ്ങോട്ടാ ചോദിച്ചപ്പോൾ നല്ല ഭംഗി കളയാൻ തോന്നുന്നില്ല എന്നാ പറഞ്ഞത്. കളയേണ്ട വീടിന്റെ പുറകിൽ നല്ലോണം വെക്കാമെന്ന് പറഞ്ഞു കൊണ്ടു ഞാൻ അവിടെ കൊണ്ടു പോയിട്ടു.

കുട്ടികളുടെ മനസാണ് അതുകൊണ്ട….

 

പിന്നെ അവൾ അതിന്റ കാര്യങ്ങൾ ഒന്നും പറയാറില്ലായിരുന്നു. ഞാൻ ഇടക്ക് എന്തെങ്കിലും അവൾക്കായി വാങ്ങിയ ഭംഗിയുള്ള പേപ്പറിൽ പൊതിഞ്ഞു നൽകിയിരുന്നു. അവൾ അത് ശ്രദ്ധയോടെ പൊളിക്കുന്നത് കാണാൻ….

 

 

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു അച്ഛൻ അത് പറഞ്ഞത് അല്ലെങ്കിലും ഞങ്ങളുടെ വീട്ടിൽ എന്തെങ്കിലും കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിൽ അല്ലെങ്കിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയാനുണ്ടെങ്കിൽ ആ സമയം ആണ് തിരഞ്ഞെടുക്കുക..

രാജ ശേഖരന്റെ മകളെ അനി യെ കൊണ്ടു കല്യാണം കഴിപ്പിക്കുന്നതിനോട് നിങ്ങൾക്കൊക്കെ എന്താ അഭിപ്രായം.

ആരും ഒന്നും മിണ്ടിയില്ല കാരണം അവൾ ആരാ എന്ന് ഞങ്ങൾക്കൊന്നും അറിയില്ലല്ലോ…..

യമുനേ നീ കണ്ടിട്ടില്ലേ ആ കുട്ടിയെ നമ്മുടെ ജാനിയുടെ ബർത്ത് ഡേ ക്ക് വന്നിരുന്നു..

ആ കണ്ടതായി ഓർക്കുന്നു.
എന്റെ ബർത്ത് ഡേ ക്ക് വന്നവരാണെങ്കിൽ അവർ ധൈര്യമായി അവരുടെ മകളെ ഇങ്ങോട്ട് പറഞ്ഞയക്കും കാരണം ഒരു മരുമകൾക്ക് കിട്ടേണ്ട എല്ലാം ഇവിടെ കിട്ടുമെന്ന് അവർക്കെന്നല്ല അവിടെ വന്ന എല്ലാവർക്കും മനസിലായിട്ടുണ്ടാവും..

മോളെ നിനക്ക് മനസിലായില്ലേ..

എന്നോടാണ് അച്ഛന്റെ ചോദ്യം.

എനിക്ക് മനസിലായില്ലച്ചാ

“”
എന്റെ ഏട്ടത്തി അന്ന് സ്റ്റേജിൽ കയറി വന്ന ഒരു കുട്ടി. ചെറിയ ഒരു കുട്ടി””

 

എങ്ങനെ ഇപ്പോ പറഞ്ഞു തരാ….

അനി പറഞ്ഞു തുടങ്ങി. അവളെ വർണിക്കാൻ അവന് വാക്കുകൾ പോരാ എന്ന് തോന്നിപ്പോയി…

ആ ഒരു ചുവന്ന ദാവണി ഒക്കെ ഉടുത്തിട്ട്

“”ഹാ അന്ന് കവിളിൽ ഉമ്മയൊക്കെ തന്ന…”‘

ഷേയ് വേണ്ടായിരുന്നു പറഞ്ഞു മനസിലാക്കി കൊടുക്കാൻ പോയതാ എല്ലാവരുടെയും നോട്ടം കണ്ടപ്പോൾ മിക്കവാറും എന്റെ ഓർമ ശക്തി ഇവർ തന്നെ ഇല്ലാതാക്കുമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ മെല്ലെ അവിടെ നിന്ന് മുങ്ങിയത്…

 

 

 

Recent Stories

The Author

Ibrahim

19 Comments

  1. 💖💖💖💖

  2. നന്നായിട്ടുണ്ട് ❤❤

  3. ഇപ്പോ ശരിയായേ ല്ലോ
    അടിപൊളി

    1. ഇബ്രാഹിം

      ആയോ 😄

  4. Poli ❤️❤️

    1. ഇബ്രാഹിം

      ♥️♥️😃

  5. Super bro
    More exciting ❤️🖤

    1. ഇബ്രാഹിം

      👍👍

  6. നന്നായിട്ടുണ്ടട്ടോ❤️

    1. ഇബ്രാഹിം

      Thanks 😊

  7. 😂😂❤❤❤

    1. ഇബ്രാഹിം

      🤩🤩♥️♥️

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤😇

  9. ഇബ്രാഹിം

    😁😁

  10. Evide page okke evide 🥰 nyz bro 💛🤩

    1. ഇബ്രാഹിം

      😄😄👍

  11. ഹബീബി പേജ് കുറച്ചു. എന്നാലും സാരമില്ല

  12. 💓💓💓💓💓💓💓💓💓

  13. Nice broo👍❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com