ദക്ഷാർജ്ജുനം 15 [Smera lakshmi] 132

Views : 23580

“പിന്നെ ദേവി വിഗ്രഹത്തിന്റെ കാൽക്കൽ ഇരിക്കുന്ന രത്നം പതിച്ച ചെറിയൊരു വടിയുമെടുത്ത് വേദവർമ്മൻ പൂജാഅറയിൽ നിന്ന് പുറത്ത് കടന്ന് വേഗം കാറിൽ കയറി.”

 

” അവരെയും വഹിച്ചു കൊണ്ട് ആ കാർ അതിവേഗത്തിൽ പാഞ്ഞു.”

 

ഉണ്ണീ….ആദ്യം കാവിലേക്ക് കയറാം.

എന്നിട്ട് മതി മനയിലുള്ളവരെ അറിയിക്കുന്നത്.

 

വേദവർമ്മൻ ഉണ്ണിയെ നോക്കി പറഞ്ഞു.

 

ആയിക്കോട്ടെ അമ്മാവാ.

 

ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് ഉണ്ണി മറുപടി കൊടുത്തു.

 

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

 

വളരെ പെട്ടെന്ന് തന്നെ ഉണ്ണി പഴയ ഈശ്വരമംഗലം മനയിലേക്ക് കാർ ഓടിച്ചു കയറ്റി.

കാർ അവിടെ നിർത്തിയിട്ടു.

 

“അവർ കാവിലേക്ക് കയറിയതും അടക്കിപ്പിടിച്ചൊരു ചിരി കേട്ടു.”

 

“ദക്ഷാ….”

 

വേദവർമ്മൻ ഉറക്കെ വിളിച്ചു.

 

“അപ്പോൾ ആ ചിരി പെട്ടെന്ന് നിലച്ചു.”

 

“അർജ്ജുനാ….ദക്ഷാ….”

 

“മതിയാക്കൂ നിങ്ങളുടെ പ്രതികാരം.”

 

“മറഞ്ഞു നിൽക്കാതെ വരിക രണ്ടുപേരും എനിക്ക് മുൻപിലേക്ക്.”

 

വേദവർമ്മൻ കൽപ്പിച്ചു.

Recent Stories

The Author

Smeralakshmi

20 Comments

  1. ഡിക്രൂസ് 😎

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. 😜😜😜😜😜

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ 😐
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….🤗🤗

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto 🥰

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.👌👌🌹🌹🌹

      1. Thanks

  10. കുറേ naalukalku ശേഷം 😊😊

    1. 😁😁😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com