ദക്ഷാർജ്ജുനം 15 [Smera lakshmi] 132

Views : 23580

വേദവർമ്മൻ ദക്ഷയെ നോക്കി പരിഹാസത്തോടെ ചോദിച്ചു.

 

“എന്റെ രണ്ട് ബന്ധനം തകർത്ത് രൂപമില്ലാത്ത നീ നിന്റെ പുനർജ്ജന്മത്തിന്റെ അടുത്തെത്തി.”

 

“നിന്നെ കുറിച്ച് എന്ന് അവൾ അന്യോഷിച്ചറിയുന്നുവോ അതിനു ശേഷം നിന്നെ ബന്ധനമുക്തയാക്കാൻ ഞാൻ സഹായിക്കാം എന്ന് നിനക്ക് ഞാൻ തന്ന എന്റെ വാക്കാണ് ഞാൻ പാലിച്ചത്.

എന്റെ നിയോഗം ആയിരുന്നു അത്.”

 

“കഴിഞ്ഞ ജന്മത്തിൽ ഒന്നാവൻ കഴിയാതിരുന്ന നിങ്ങൾക്ക് അവർ ഒന്നിക്കുന്നത് കണ്ട് സായൂജ്യമടയാൻ.

അവരിലൂടെ നിങ്ങൾ തന്നെയല്ലേ ഇപ്പോൾ ജീവിക്കുന്നത്.”

 

“പക്ഷേ നിങ്ങൾ നിങ്ങളുടെ പ്രതികാരം നടപ്പിലാക്കുകയാണ് ചെയ്തത്.

കാത്തിരുന്നോളു രണ്ടുപേരും.”

 

വേദവർമ്മൻ കോപത്താൽ ജ്വലിച്ചുകൊണ്ട് പറഞ്ഞു.”

 

“അതിനു മറുപടിയായി പുച്ഛത്തോടെ ഒന്നു ചിരിച്ച് അവർ അവിടെ നിന്ന് അപ്രത്യക്ഷരായി.”

 

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

Recent Stories

The Author

Smeralakshmi

20 Comments

  1. ഡിക്രൂസ് 😎

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. 😜😜😜😜😜

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ 😐
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….🤗🤗

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto 🥰

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.👌👌🌹🌹🌹

      1. Thanks

  10. കുറേ naalukalku ശേഷം 😊😊

    1. 😁😁😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com