ദക്ഷാർജ്ജുനം 15 [Smera lakshmi] 132

“സമയം പാതിരാത്രി ആയിട്ടും ഉറങ്ങാൻ കിടക്കാതെ എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന വസുന്ധരയുടെ അടുത്തേക്ക് മഹാദേവൻ നടന്നുചെന്നു അവരുടെ തോളിൽ കൈ വച്ചു.”

 

“വസൂ….നീയെന്താ ഇങ്ങനെ ഇരിക്കുന്നത് കിടക്കുന്നില്ലേ?”

 

മഹിയേട്ടൻ കിടന്നോള്ളൂ….എനിക്കുറക്കം വരുന്നില്ല.

 

പുറത്തേക്കുള്ള നോട്ടം മാറ്റാതെ വസുന്ധര പറഞ്ഞു.

 

എന്തുപറ്റി വസൂ….

 

“ചൊവ്വുരില്ലത്തു നിന്നും മടങ്ങിയപ്പോൾ മുതൽ നീ ഇങ്ങനെയാണല്ലോ….എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.

മുത്തശ്ശൻ പറഞ്ഞത് നീയും കേട്ടതല്ലേ.”

 

“നാളെ തന്നെ അതിനു വേണ്ട കാര്യങ്ങളൊക്കെ ചെയ്തു തുടങ്ങണം.

നീ ടെൻഷനടിക്കാതെ വന്നു കിടക്കൂ.”

 

മഹാദേവൻ വസുന്ധരയെ പിടിച്ചെഴുനേല്പിച്ചു.

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.