ദക്ഷാർജ്ജുനം 15 [Smera lakshmi] 132

“അത് സത്യമാണെന്ന് എനിക്ക് അറിയാം.

പക്ഷേ നമ്മുടെ മക്കൾ അത് വിശ്വസിക്കണമെന്നില്ലല്ലോ.”

 

എന്തായാലും S I സത്യനാഥിനെ ഒന്നു വിളിച്ച് പറയട്ടെ.

 

മഹാദേവൻ ഫോണെടുത്തു സ്റ്റേഷനിലേക്ക് വിളിച്ച് വിവരം ധരിപ്പിച്ചു.

 

ഒപ്പം ശേഖരനേയും ആനന്ദിനേയും വിളിച്ചു വിവരം പറഞ്ഞു.

 

വസൂ പോലീസ് ഇപ്പോഴെത്തും.

 

മഹാദേവൻ പറഞ്ഞു.

 

നേരം പുലർന്നു തുടങ്ങി.

 

“പോലീസെത്തി.

S I സത്യനാഥും രണ്ട് കോൻസ്റ്റബിൾസ്സും ഈശ്വരമംഗലത്തെ കാവിലേക്ക് കയറി.”

 

കൂടെ മഹാദേവനും വിഷ്ണുവും ദേവനും കൂടെ ചെന്നു.

 

“അവർ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

അത്രയ്ക്കും ഭീകരമായിട്ടായിരുന്നു ആ മനുഷ്യശരീരം അവിടെ കിടന്നിരുന്നത്.”

 

“സത്യനാഥ്‌ ഫോറൻസിക്കിലേക്ക് inform ചെയ്തു.

ഉടൻ തന്നെ ഫോറൻസിക് ടീം അവിടെ എത്തി വിശദമായി പരിശോധന തുടങ്ങി.”

 

പോലീസ് ഈശ്വരമംഗലത്തെ എല്ലാവരെയും ചോദ്യം ചെയ്തു.

പക്ഷേ ആർക്കും ഒന്നും അറിവുണ്ടായിരുന്നില്ല.

 

“അവരാരും തന്നെ വേദവർമ്മൻ  രാവിലെ തങ്ങളോട് പറഞ്ഞ കാര്യങ്ങളൊന്നും പോലീസിൽ അറിയിച്ചതുമില്ല.

 

അപ്പോഴേക്കും നരേന്ദ്രന്റെ ബോഡി ആംബുലൻസിലേക്ക് കയറ്റി അവിടെ നിന്നും കൊണ്ടുപോയി.

 

“കാവിൽ നിന്ന് ഒരു തെളിവും ലഭിക്കാതെ നിരാശരായി പോലീസ് മടങ്ങി.”

 

????????????????????????

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.