ജാനകി.12 [Ibrahim] 241

Views : 16698

ജാനകി.12

Author :Ibrahim

[ Previous Part ]

 

പരിപ്പും പച്ചക്കറിയും കൂട്ടി അത്രയും മടുത്തു പോയി ഞാൻ….

എങ്ങനെയോ ആണ് രണ്ടു ദിവസം അവിടെ നിന്നത്. മൂന്നാമത്തെ ദിവസം നേരത്തെ തന്നെ എണീറ്റ് ഞാൻ പാക്കിങ് തുടങ്ങി..

ജോഗിംഗ് കഴിഞ്ഞു വന്ന അനി ഞാൻ പാക്ക് ചെയ്യുന്നതാണ് കണ്ടു വന്നത്….

നീ പോകാൻ ഒരുങ്ങികയാണോ..

എന്റെ പൊന്നു മോനെ എനിക്ക് മതിയായി.

പണിയെടുത്തു മനുഷ്യന്റെ നടു ഒടിഞ്ഞു…..

അപ്പോൾ മേലനങ്ങാതെ തിന്നാമെന്ന് വിചാരിച്ചാണോ താങ്കൾ ഇങ്ങോട്ട് കെട്ടി എടുത്തത്…

പിന്നെ മേലനങ്ങാതെ തിന്നാൻ കാര്യമായിട്ടല്ലേ ഇവിടെ ഒരുക്കി വെക്കുന്നത്…

ഇനി എന്ത് തന്നെ വന്നാലും ഞാൻ ഇങ്ങോട്ടേക്കില്ല എന്ന് തീർത്തു പറഞ്ഞു..

 

വളരെ സന്തോഷം എന്നും പറഞ്ഞു കൊണ്ട് അവൻ എനിക്ക് നേരെ കൈ കൂപ്പി….

കല്യാണം രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് വാല്യൂ ഒന്നും ഉണ്ടാവില്ല. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഞാൻ ആരോടെങ്കിലും അന്വേഷിച്ചു വിളിച്ചു പറയാം….

വളരെ സന്തോഷം..

എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ എന്നും പറഞ്ഞു കൊണ്ട് ഇറങ്ങാൻ തുടങ്ങി..

പിന്നെ തിരിഞ്ഞു നിന്ന് കഴുത്തിൽ നിന്ന് ഞാൻ താലി മാല ഊരി അവന്റെ കയ്യിലേക്ക് തന്നു..

Recent Stories

The Author

Ibrahim

18 Comments

  1. 💖💖💖💖💖

  2. നന്നായിട്ടുണ്ട്.

  3. നന്നായിട്ടുണ്ട്.. കുറെ characters ഉണ്ടാലോ ഒരു third പഴ്സൻ വ്യൂവിൽ പറയുന്നത് ആവും നല്ലത്.അല്ലെങ്കിൽ നായിക മാത്രം “ഞാൻ” എന്നരീതിയിൽ എഴുതി ബാക്കി third person വ്യുവിൽ എഴുതാം. ഇത് എല്ലാം കൂടി വല്ലാതെ കോണ്ഫ്യൂഷൻ ആവുന്നുട്ടോ അത് കൊണ്ട് പറഞ്ഞതാണ്.

    പറയാൻ ഞാൻ ആരും അല്ല..പക്ഷെ വായന സുഖം പോകുന്നു അതുകൊണ്ട് പറഞ്ഞട്ടോ.
    സ്നേഹത്തോടെ❤️

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ ഞാൻ അത് കുറച്ചു കൂടി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അഭിപ്രായങ്ങൾ പറഞ്ഞാൽ മാത്രം അല്ലെ വായിക്കുമ്പോൾ എങ്ങനെ എന്നറിയാൻ പറ്റുള്ളൂ

    2. sariyane.
      enikkum anganea thonni.

  4. Polichu panikal oronnu aayi ingane kitenallo ammem molum kore kashtapedum .
    Kadha polichu ❤️❤️

    1. ഇബ്രാഹിം

      😄😄

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️ nannayittundu

    1. ഇബ്രാഹിം

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്

  7. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤

  8. Adipoly aayitund bro 💕

    1. ഇബ്രാഹിം

      ♥️♥️♥️

    2. Quite cranky happenings. Interesting though 😉🙂

  9. Story super ayit inde❣️❣️

    But oro characternte dialouge vezhumbol confussion akundee

    1. ഇബ്രാഹിം

      Adutha part thott shariyakkam

  10. Umm super..

    Pinne chetta..

    Oro characters um oro portion um maari maari varum il olla dialogues um scenes um onn manasilaavunna reethiyil ezhuthande..

    Idaykk vech confusion adikkunnund..

    Means oro dialogue inum character tag koduthaal ready aakum enn…

    Vaakki story um theme okke super aayittund..

    Feel good..♥️

    1. ഇബ്രാഹിം

      Aduthath thott shariyakkam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com