ദക്ഷാർജ്ജുനം 15 [Smera lakshmi] 132

Views : 23580

“പിന്നീട് അവിടെയുള്ള ഉരുളിയിലേക്ക് വേദവർമ്മൻ മന്ത്രജപങ്ങളോടെ തീർത്ഥം തളിച്ച് ഒരു തുളസി പൂ നുള്ളിയിട്ട്

അതിലേക്കവർ ഉറ്റുനോക്കി.”

 

“അതിൽ കണ്ട ദൃശ്യങ്ങൾ ഭയനകമായിരുന്നു.”

 

“ആനന്ദിലൂടെ അർജ്ജുനൻ തന്ത്രപരമായി ഏലസ്സ് അഴിപ്പിച്ചു മാറ്റുന്നതും 

പിന്നെ അവിടെ നിന്നും ആയില്യംകാവിലെത്തിച്ച നരേന്ദ്രനെ മൃഗീയമായി കൊല്ലുന്ന ഭീകരമായ ആ കാഴ്ച വേദവർമ്മനും ഉണ്ണിയും നോക്കിയിരുന്നു.”

 

“ഉണ്ണീ….”

 

“എത്രയും പെട്ടെന്ന് ഈശ്വരമംഗലത്ത് എത്തണം.”

 

“മുൻപിൽ കണ്ട കാഴ്ച കണ്ട് ശബ്ദിക്കാനാകാതെ ഇരിക്കുന്ന ഉണ്ണിയെ നോക്കി വേദവർമ്മൻ പറഞ്ഞു.”

 

ശരി അമ്മാവാ….

ഞാൻ കാറിറക്കാം.

 

ഉണ്ണി വേഗം പുറത്തേക്ക് നടന്നു.

 

ഉണ്ണി പോകുന്നതും നോക്കി വേദവർമ്മനിരുന്നു.

 

“തന്റെ ഒരേയൊരു ഉടപിടന്നവളുടെ മകനാണ്.

എന്തിനും ഏതിനും കൂടെയുണ്ടാവൻ.

ഇങ്ങനെ ഒരു അനന്തിരവനെ കിട്ടിയതിൽ അദ്ദേഹം സ്വയം അഭിമാനിച്ചു.”

Recent Stories

The Author

Smeralakshmi

20 Comments

  1. ഡിക്രൂസ് 😎

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. 😜😜😜😜😜

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ 😐
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….🤗🤗

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto 🥰

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.👌👌🌹🌹🌹

      1. Thanks

  10. കുറേ naalukalku ശേഷം 😊😊

    1. 😁😁😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com