ഒരു ബാംഗ്ലൂർ വാരാന്ത്യം 6 [Santhosh Nair] 981

Views : 6831

ഇതെല്ലാം കഴ്ഞ്ഞു ഞങ്ങൾ താത്തയുടെ സുഹൃത്തായ ഒരു ജ്യോതിഷ പണ്ഡിതന്റെ വീട്ടിലേക്കു പോയി. ഞങ്ങളുടെ ജാതകങ്ങൾ കൊടുത്തു. വലിയ ദോഷങ്ങൾ ഒന്നും കാണുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് താത്താവെയും കൂട്ടി അകത്തേക്ക് പോയി. കുറെ കഴിഞ്ഞു അകത്തേക്ക് പാട്ടി, അച്ഛൻ ‘അമ്മ അമ്മാവൻ കൊച്ചച്ഛൻ അദ്ദേഹം വിളിക്കുന്നത് കേട്ട് അകത്തേക്ക് കയറിപ്പോയി. കുറെ കഴിഞ്ഞു തിരികെ വന്ന അവരുടെ മുഖത്തെ മ്ലാനത ഞാൻ ശ്രദ്ധിച്ചു. അമ്മയുടെയും പാട്ടിയുടെയും കണ്ണുകൾ കലങ്ങിയിരുന്നു.

— ഇവിടെ തത്കാലം നിർത്തുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ, പ്ളീസ്. വളരെ നന്ദി. ചെറുതായിപ്പോയോ?

Recent Stories

The Author

Santhosh Nair

39 Comments

  1. 🥰🥰🥰🥰

    1. 🙏🙏🤠🤠,🎉

  2. ഇന്ദുചൂഡൻ

    സന്തോഷേട്ടാ
    നിഷ്കളങ്കത നിറഞ്ഞൊരു എഴുത്ത് ആണ് നിങ്ങളുടേത്. ഈ പാർട്ടും വളരെ
    ഇഷ്ട്ടപെട്ടു കേട്ടോ. പിന്നെ ഞാൻ അടക്കമുള്ള സപ്പോർട്ടേഴ്സിന്റെ പേരുകൾ എടുത്ത് പറഞ്ഞതിന് ഒരു സ്പെഷ്യൽ താങ്ക്സ്. ഈ പാർട്ട്‌ വായിക്കാൻ കുറച്ച് വൈകിപോയി കേട്ടോ🙂

    1. 😀😃🙏🙏🙏🙏
      My pleasure, dear 👍👍

  3. നിധീഷ്

    ♥♥♥♥

    1. 🙏🙏🙏🙏🙏💗

  4. ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത്,
    നല്ല theme നല്ല അവതരണം 👌🏻❕
    Waiting for next part ❤️✨

    1. ☺️☺️🙏🙏🙏
      Really appreciate the comment 💕😊
      Thanks a lot 👍☺️

  5. പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല… അടുത്തൊന്നും നല്ല മുഹൂർത്തം കാണില്ലെന്ന് ആവും പറഞ്ഞത്… ട്വിസ്റ്റ് എനിക്കിഷ്ടമല്ല…. എന്തോ പണ്ടുമുതലേ ട്വിസ്റ്റ് ഇഷ്ടമല്ല…

    1. Namasthe 🙏
      ഏഴാം ഭാഗം പോസ്റ്റ് ചെയ്തു.
      അഡ്മിൻ ബ്രോസ് സമയം പോലെ അപ്പ്രൂവ് ചെയ്യട്ടെ.
      ചില പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ പിന്നെ എന്തോന്ന് മനുഷ്യ ജീവിതം?
      സ്നേഹപൂർവ്വം,❤️

  6. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ആഹാ ലാസ്റ്റ് ട്വിസ്റ്റ് കൊണ്ടുവന്നു അല്ലെ…. അല്ലേലും ട്വിസ്റ്റ്‌ ഇടാൻ ഏറ്റവും ബെസ്റ്റ് ജ്യോത്സ്യൻ മാർ തന്നെയാണ്😁😁 അവർ കാരണം എത്ര പേരുടെയാ ജീവിതം ബുധനും ശുക്രനും കൊണ്ടു പോയത് 😂😂…

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ….. അവരെ പിരിക്കരുതേ😬😬😬

    അപ്പൊ ഹാപ്പി ന്യൂ ഇയർ💖💖♥️♥️♥️

    1. Namasthe 😁🙏
      ഏഴാം ഭാഗം പോസ്റ്റ് ചെയ്തു. അഡ്മിൻ ബ്രോസ് സമയം പോലെ അപ്പ്രൂവ് ചെയ്യട്ടെ. ചില പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ പിന്നെ എന്തോന്ന് മനുഷ്യ ജീവിതം? സ്നേഹപൂർവ്വം ❤️

  7. വളരെ നല്ല ഒരു പാർട്ട്‌. നല്ല അവതരണം.. എന്നാൽ ഇപ്പോൾ ട്വിസ്റ്റ്‌…. ഗുരുവായൂരപ്പൻ കാത്തോളും.. കരഞ്ഞു പ്രാർത്ഥിച്ചാൽ മതി എല്ലാ ദോഷവും മാറും..
    അടുത്ത പാർട്ട്‌ എന്നാ..
    Happy new year.. എല്ലാ ഐശ്വര്യവും ഈശ്വരനുഗ്രവും ഉണ്ടാവട്ടെ…
    ♥♥♥♥♥

    1. Valare nandi.
      Theerchayaayum athaanente balavum vishwaasavum.
      Happy new year 💐💐

  8. എട്ടോയ് happy new year 💖💖💖

    സസ്പെൻസ് ആണല്ലോ,,, അവരെ ഒന്നിപ്പിക്കണം ട്ടോ

    1. Theerchayaayum. Ellaavarum nannaayirikkatte ❤️❤️❤️ snehapoorvvam

  9. അല്ലേലും ഈ ജ്യോത്സ്യൻ എന്ന് കേട്ടപ്പോ തന്നെ ഓർത്തു എന്തെങ്കിലും കുനിഷ്ട് ഉണ്ടാവും എന്ന് അതുപോലെ ആയി. എന്താ ആവോ അയാൾ പറഞ്ഞത്. കാത്തിരിക്കുന്നു.
    സ്നേഹം. ഹാപ്പി ന്യൂ ഇയർ❤️

    1. അങ്ങനെ പറയല്ലേ ഇന്ദുവേ.. ഒരു ജ്യോൽസ്യൻ ഉടനെ നടത്തിയില്ലേ 45 കഴിഞ്ഞേ ഉണ്ടാവു എന്ന് എന്റെ പെണ്ണിന്റെ അച്ഛനോട് പറഞ്ഞത് കാരണമാ .. അവൾ എന്റെ കൂടെ ഒളിച്ചുപൊന്നേ ഇല്ലാരുന്നേ ഏതോ ഒരു കൊന്തനെ കൊണ്ട് കെട്ടിച്ചേനെ.. 😄😄

      1. ചില ക്ഷേത്രങ്ങൾക്കൊക്കെ നമുക്ക് മനസ്സിലാക്കാൻ ആവാത്ത ട്വിസ്റ്റുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്.
        ദൈവത്തിനു മുൻപിൽ എല്ലാം മാറിനിൽക്കും.
        ഭജന പാടുമ്പോൾ കൈതട്ടിപ്പാടണം എന്ന് പറയുന്നത് അതുപോലെ ഒരു റീസോൺ ആണ് 🙏🙏

      2. 🤬🤬🤬🤬🤬..

        1. Iddeham bhayankara kusrithi aanallo – Bindu
          Ente oru friend une ithepole thanne.

        2. Videnne, kshamikkoo
          Control control ☺️☺️

    2. ജ്യോത്സ്യം )ജ്യോതിഷം) സത്യമാണ് മാഷന്മാരെ. എനിക്ക് വിശ്വാസം ഉണ്ട്. എന്റെ അമ്മയുടെ അച്ഛൻ വൈദ്യം മർമം ജോതിഷം ഒക്കെ അത്യാവശ്യം അറിവുള്ള ആളായിരുന്നു. (Never used for making financial benefits) ചില അറിവുകൾ ഒക്കെ അങ്ങനാണ്. ആദ്യം കേൾക്കുമ്പോൾ പുച്‌ഛം തോന്നും പക്ഷെ അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയും.,😁😁 പിന്നെ ജ്യോതിഷത്തിന്റെ സാമ്പത്തിക വശം മാത്രം കാണുന്ന ദുഷ്ടബുദ്ധികൾ ഈ ശാസ്ത്രത്തിന്റെ അപചയത്തിന്‌ കാരണഹേതുക്കളായി. 😁😁
      ,🤔🤔🤔ജ്യോത്സ്യൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല.

  10. Ho suspense, ini adutha pattil aa suspense enthanu ariyathe enikoru samadhanavum illa🤪😂
    Kadha polichu adipoli aayittund waiting for next part ❤️
    Happy New Year❤️🎉🎊

    1. Nandi Mashi🙏🙏🙏
      Ithengenokkeyo pokunnu, sangathi pidicha idathu nilkkunnilla.
      Sri Kumaran Thambi sir paadippichathu pole “kaanunna swapnangal ellaam phalichaal kaalathin kalpanakkenthu?”

  11. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤❤ ഇഷ്ടയി ettoi🖤😇

    1. Nandi suhruthe
      🙏🙏🙏🙏

  12. ഒരു സസ്പെൻസ് ആവശ്യമാണല്ലോ. അല്ലേ സേട്ടാ…..

    1. സത്യത്തിൽ എനിക്കുതന്നെ ഒരു പിടിയും കിട്ടുന്നില്ല ഇതെങ്ങോട്ടാ പോകുന്നതെന്ന്. 🤔🤔അടിക്കുന്ന പോക്കിൽ പോകുന്നില്ലയെങ്കിൽ പോകുന്ന പോക്കിൽ അടിക്കുക തന്നെ. 🤣🤣😁😁എന്തായാലും ആംഗലേയ പുതുവത്സര ആശംസകൾ 🙏🙏🙏

  13. പുതുവത്സരാശംസകൾ പ്രിയപ്പെട്ട സന്തോഷേ… താങ്കൾക്കും കുടുംബത്തിനും എല്ലാവിധ സമാധാനവും സന്തോഷവും ഐശ്വര്യവും ദൈവാനുഗ്രവും നിറഞ്ഞ ഒരു വർഷം ആയിരിക്കട്ടെ ഇത് എന്ന് ആശംസിക്കുന്നു 💐💐💐.
    എന്നെ സിനിമയിൽ എടുത്തതിനു നന്ദി. 🤣🤣.
    വല്ലാത്തൊരു ഹോംലി ഫീൽ ആണ് സന്തോഷിന്റെ കഥക്ക് .. അതിപ്പോ ഫുഡ്‌ ആയാലും ഡ്രസ്സ്‌ ആയാലും.. പിന്നെ ആളുകളുടെ സംസാരശൈലി ആണെങ്കിലും.. 💖💖💖💖. ഒത്തിരി ഇഷ്ടായി ഈ പാർട്ടും.. ജാനകി വെങ്കി പുരാണം ഒരു സർപ്രൈസ് ആയിരുന്നു… 🥰🥰🥰.. പേരുദോഷം കേൾപ്പിക്കാതെ മനസിലെ ഇഷ്ട്ടം ഒതുക്കി വെച്ച ജാനകിക്ക് ഒരു കുതിരപ്പവൻ… 💐💐.
    കഥ ട്വിസ്റ്റ്‌ ലേക്ക് പോകുവാണോ…അടുത്ത ആഴ്ച നടത്തിയില്ലേലും കുറച്ച് മാസങ്ങൾ താമസിച്ച് വ്യാഴം, വെള്ളി or ചൊവ്വ ഗ്രഹങ്ങൾ നേർ രേഖയിൽ ശ്രീയുടെ ജാതകത്തിൽ വന്നിട്ടായാലും മതി… ഇല്ലേ പറ ജോർജ് മത്തായി നടത്തി തരും ഈ കല്യാണം…… 😁😁😁..
    അപ്പൊ ടെൻഷൻ ഓടെ കാത്തിരിക്കുന്നു.. ❤❤❤❤❤❤❤❤❤

    1. സത്യത്തിൽ എനിക്കുതന്നെ ഒരു പിടിയും കിട്ടുന്നില്ല ഇതെങ്ങോട്ടാ പോകുന്നതെന്ന്. കുറെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ.
      നടന്ന സംഭവങ്ങളും നടക്കണമെന്ന് ആശിച്ച സംഭവങ്ങളും അതിനിടയിൽ ഓർക്കാപ്പുറത്തു ഉണ്ടാകുന്ന ഗതി വിഗതികളും.
      ഈ മെഗാ സീരിയൽ എഴുത്തുകാരെ സമ്മതിക്കണം.
      എന്തായാലും താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു (വാമഭാഗം ആരെന്നും മനസ്സിലായി കേട്ടോ കൊച്ചു വലിയ കള്ളാ) 🤣🤣🤣

      1. മനസിലാക്കി കളഞ്ഞല്ലോ കൊച്ച് ഗള്ളൻ 🥰🥰🥰

        1. Njangal kottayamkaar valiya sambhavangalaanu maashe

  14. ഇങ്ങനെ എഴുതുന്നതാണ് ഈ കഥയുടെ ഭംഗി. ഈ പ്രാവശ്യം ബ്രാക്കറ്റിൽ എഴുത്ത് കുറച്ചല്ലോ? എന്ത് പറ്റി? അവസാനം പ്രശ്നമാണോ?

    1. Happy new year 🎊

      1. താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു.🙏🙏🙏
        ഇത്തവണ ലേശം suspenseful n serious അങ്ങനെ ആയിപ്പോയി. ശ്രദ്ധിക്കാം

        1. Ee partil kalyanam koodamennu vijarichu..jyothishi kalyanam mudaki akumo..vallathoru suspence akiyalloo..aa enthayalum venkiyannatem janakichechiyudem mothiramattam koodan Patti..as always nice part new year oru nalla story vayichondulla thudakamanu thanks

          1. Ellaathinum mukalil Guruvaayoor Kannan undallo. Chila kaathiruppukal vyarthamaavilla

  15. Thanks all 🙏🏻🙏🏻🙏🏻❤️
    God bless
    Happy New year 💞 2022

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com