ചന്ദ്രേട്ടൻ നൗഫു ഒരൊറ്റ പാർട്ടുള്ള കുഞ്ഞു കഥയാണ്… ഒരു പേജേ ഉള്ളു… വായിക്കുക അഭിപ്രായം പറയുക. “അയാളൊരു പാവമാണ് സാറെ…! എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…” നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി… പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറു ക്കൽ […]
ഹൃദയതാളം നീ ക്ലൈമാക്സ് [നൗഫു] 2798
ഹൃദയതാളം അവസാനഭാഗം Author : നൗഫു ഹൃദയതാളം നീ 4 ആൾക്കാമിസ്റ്റ് കഴിഞ്ഞ പാർട്ടിൽ പറഞ്ഞതാണ് ശരി… ലൈക് അടിക്കുന്നവർ അടിക്കട്ടെ.. എന്തായാലും നിങ്ങൾ ഒരുപാട് പേര് വായിക്കുന്നുണ്ടല്ലോ ??? മുൻവിധിയോടെ വായിക്കാതെ ഇരിക്കുക്ക… ഇനി എങ്ങാനും അങ്ങനെ വായിച്ചു പോയാൽ.. ഇങ്ങളെ വിധി അതാണെന്ന് കരുതിയാൽ മതി ??? ഇതുവരെ പ്രോത്സാഹനം തന്ന കൂട്ടുകാർക്ക്.. ??? തുടർന്നും ഇങ്ങനെ ആണേൽ അമ്മക്ക് ഒരു കലക്ക് കലക്കാന്നെ ☺️☺️☺️ കഥ തുടരുന്നു… […]
പരിണയം 53
പരിണയം വിശ്വമംഗലം എൻ്റെ പേര് ഗായത്രി രാജശേഖരൻ വിശ്വമംഗലം ഗ്രൂപ്പിൻറെ ഒരേ ഒരു അവകാശി പഠിച്ചതൊക്കെ സ്റ്റേസില് ആയിരുന്നു ഇപ്പോൾ അച്ഛന് ആരോഗ്യ പ്രേശ്നങ്ങൾ മൂലം കമ്പനി ഏറ്റെടുത്തു നടത്താനുള്ള പ്ലാനിൽ ആണ് ഇന്ന് ഓഫീസിലെ എൻ്റെ ഫസ്റ്റ് ഡേ ആണ് അതിൻറെ ഒരുകത്തിലായിരുന്നു … ദേവകി അമ്മ ഞാൻ ഓഫീസിൽ പോകുന്നത് കൊണ്ട് തന്നെ ഇന്ന് അടുക്കളയിൽ നല്ല പണിയിലാണ് നല്ല ചൂട് പുട്ടിന്റെയും കടലയുടെയും നല്ല മണം അടിക്കുന്നുണ്ട് ….. അമ്മെ ഇതുവരെ […]
ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119
ഏഴാം കടലും കടന്ന്… ഭാഗം-4 ആൽക്കെമിസ്റ്റ് കഴിഞ്ഞ ഭാഗങ്ങൾ വായിക്കാൻ… അവർ മൂന്നുപേരും എപ്പോഴും ഒരുമിച്ചായിരുന്നു. രാത്രി ദീപ്തിയെ ഹോസ്റ്റലിൽ കൊണ്ടുവിടുന്നത് വരെ. സുദീപും ഇജാസും ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. അങ്ങനെയിരിക്കെ ഒരു ദിവസം സുദീപും ദീപ്തിയും എന്തോ നിസാര കാരണത്തിന് തമ്മിൽ വഴക്കായി. ഇജാസ് ഇത് കാര്യമായി എടുത്തില്ല. പക്ഷെ, ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ ഇജാസിന് അവരുടെ വഴക്ക് സീരിയസാണ് എന്ന് മനസ്സിലായി. […]
ദി ഡിമോൺ സ്ലേയർ 2 90
ദി ഡിമോൺ സ്ലേയർ 1 Ep2 കഴിഞ്ഞ ഭാഗം സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അക്ഷര തെറ്റുകൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട് ഈ ഭാഗം കുറച്ചു എഡിറ്റിംഗ് ഉണ്ടായിരുന്നു ഇന്നലെ ഇതിൽ അപ്‌ലോഡ് ആക്കാൻ കഴിയുമായിരുന്നു അതിനാൽ അല്പം ലേറ്റ് ആയി അതിന് ഞാൻ ക്ഷമ ചോദിക്കുന്നു ലാസ്റ്റ് ഭാഗം ഓർക്കാത്തവർ അത് ഒന്നുകൂടി പോയി വായിക്കുക അപ്പൊ തുടരാം.. കഥയിലെ ഫോട്ടോസ് കാണാൻ ശ്രെമിക്കുക …….. പെട്ടന്ന് ആ ഭീകരരൂപം എൻറെ അടുത്തേക് ഓടി […]
ഹൃദയതാളം നീ 4 [നൗഫു] 2813
ഹൃദയതാളം നീ Author :നൗഫു ഹൃദയതാളം നീ 3 വെറുതെ വീണ്ടും ചോദിക്കുന്നു.. ❤ ഞെക്കുക.. വായിച്ചു മാത്രം പോകാതെ ഒരു കമെന്റ് എങ്കിലും ചെയ്യുക… “വാടീ…. ” റിയാസ് ദേഷ്യത്തോടെ റഹീനയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക് പോകുവാനായി തുടങ്ങി… “ഉപ്പാക് ദേഷ്യം വന്നാലും.. ഉമ്മാക് ദേഷ്യം വന്നാലും ചെണ്ട മക്കളാണ് എന്ന പറഞ്ഞ പോലെ..” “റിയാസിന്റെ ചെണ്ട റഹീനയായിരുന്നു… രെജിസ്റ്റർ ഓഫീസിലെ ഒപ്പിട്ട് അവന്റെ കൂടേ ജീവിക്കാൻ […]
My Habíbítí ? – Part 1 38
( ˘ ³˘)♥ My Habibti ( ˘ ³˘)♥ (പ്രിയപ്പെട്ട വായനക്കാർക്ക് വേണ്ടി കഥയുടെ ഭാഗങ്ങൾ ഒരേ തുടർച്ച പോലെയല്ല… കഥ പൂർണമായും വായിച്ചു കഴിയുമ്പോൾ മാത്രമേ കണക്ട് ആകുകയുള്ളു..കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ ?) ടാ… ഡാ…. വിളി ചെവി പൊട്ടും എന്ന് ഉറപ്പായപ്പോൾ ഞാൻ ചോദിച്ചു…. ” എന്തുവാടി… എന്തിനാ വിളിച്ചു കൂവുന്നത്… ” ഉണ്ടകണ്ണും തുറുപ്പിച്ചു നോക്കി കടുപ്പത്തിൽ ” കണ്ണ് കാണുന്നില്ല ടാ.. ” പുസ്തകത്തിൽ കണ്ണും നട്ടിരുന്ന ഞാൻ ചുറ്റും […]
ഹൃദയതാളം നീ 3 [നൗഫു] 2776
ഹൃദയതാളം 3 Author : നൗഫു Previuse part കഥയിൽ ടിസ്റ്റോ സസ്പെൻസോ ഒന്നുമില്ല. സാദാ ഒരു കഥ മാത്രം… അതും ഒരു അഞ്ചു മണിക്കൂറിനുള്ളിൽ നടക്കുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങൾ.. പേജ്.. കൂട്ടില്ല… സെറ്റ് ചെയ്തത് പോലെ.. ഇനി രണ്ടു പാർട്ട് കൂടേ ഉണ്ടാവും… വായിക്കുക.. അഭിപ്രായം പറയുക… ??? “സാർ.. അവരെ കൊണ്ടു വന്നിട്ടുണ്ട്…! “ ഒരു കോൺസ്റ്റബിൾ റൂമിലേക്കു കയറി കൊണ്ട് […]
ഹൃദയതാളം നീ 2 [നൗഫു] 2817
ഹൃദയതാളം 2 Author : നൗഫു Previuse part “ഫറൂക്ക് സ്റ്റേഷൻ” ബോർഡിന് കീഴിലൂടെ നടക്കുന്ന സമയത്ത് തന്നെ നേരത്തെ മറഞ്ഞു പോയ കാൽ വിറക്കൽ വീണ്ടും വന്നു. ഓരോരോ പ്രശ്നങ്ങളുമായി ഒരുപാട് പേര് പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. സ്റ്റേഷനിൽ പോയാൽ അറിയാം അവിടെ നമ്മുടെ പ്രശ്നം നമുക്ക് വലുത് ആയത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ഒന്നിലേക്കും നമുക്ക് വലിഞ്ഞു നോക്കുവാൻ കഴിയില്ല.. മലയാളിയുടെ പൊതു സ്വാഭാവം കുറച്ചെങ്കിലും മാറ്റം […]
My Habíbítí [Blue_machinist] 30
My Habíbítí Author :Blue_machinist മണ്ണംപാറ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അവസാനത്തെ ബെല്ല്.. കണക്ക് മാഷിന്റെ കയ്യിൽ നിന്നുള്ള രക്ഷപ്പെടൽ അത് മാത്രമായിരുന്നു പലരുടെയും മനസ്സിൽ.. നാളെത്തേക്കുള്ള ഹോം വർക്കുകൾ പറയുന്നത് പോലും പലരുടെയും കാതുകളിൽ വീണിരുന്നില്ല.. ദൂരെ നിന്ന് മുഴങ്ങിയ മണിയുടെ ചെറിയൊരു അംശം കാതിൽ പതിച്ചവൾ ബാഗ് തൂക്കി പുറത്തേക്ക് ഓടുന്നത് കണ്ടപ്പോഴാണ് ബാക്കിയുള്ളവർക്ക് ഇന്നത്തെ പരിപാടി കഴിഞ്ഞു എന്ന് മനസ്സിലായത്.. അന്ന് എന്തോ പതിവിലും കൂടുതലായി മഴ പെയ്തിരുന്നതുപോലെ തോന്നി.. മഴയും […]
ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 177
ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 Author :ദാസൻ ഞാനൊരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വീണ്ടും വരുന്നു. അതിനുമുൻപ് എനിക്ക് നിങ്ങൾ തന്ന പ്രോത്സാഹനം വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്, കഥയിലേക്ക്….., ഇന്ന് അമാവാസി ആണെന്ന് തോന്നുന്നു, കണ്ണിൽ കുത്തിയാൽ പോലും കാണാത്തത്ര ഇരുട്ട്. ഇന്ന് സിനിമക്ക് പോകേണ്ടിയിരുന്നില്ല, ചെങ്കൽ പാതയിൽ നിന്നും അമ്പലപ്പറമ്പിലേക്ക് കടന്നപ്പോൾ മനസ്സിൽ ഒരു ഭയം. ചുറ്റമ്പലത്തിന് പുറത്തു ദേവീക്ഷേത്രത്തിന് മുൻപിലുള്ള കൽ വിളക്കിൽ ഒരു തിരി മാത്രം കാറ്റത്ത് ഉലഞ്ഞുകത്തുന്നുണ്ട് അതും, ഏതുനിമിഷവും അണയാം. ഇപ്പോൾ സമയം […]
ഹൃദയതാളം നീ [നൗഫു] 2826
ഹൃദയതാളം നീ Author :നൗഫു അഞ്ചു പാർട്ടുള്ള കുഞ്ഞു കഥയാണ്… ക്‌ളൈമാക്സ് അടക്കം എല്ലാ പാർട്ടും up കമിങ്ങിൽ ഉണ്ട്… എന്നാൽ പിന്നെ ഒരൊറ്റ പാർട്ടിയായി തന്നുകൂടെ എന്ന് ചോദിച്ചാൽ അതിലൊരു ത്രിൽ ഇല്ല.. ??? പിന്നെ എന്നും ചോദിക്കുന്നത് പോലെ തന്നെ ചോദിക്കുകയാണ്.. അഭിപ്രായം അറിയിക്കുക.. സപ്പോർട്ട് ചെയ്യുക.. ❤ ഈ ബട്ടൻ കാണാൻ വെച്ചത് അല്ലെന്നും.. സെറ്റിങ്സിൽ പോയി ജാവ സ്ക്രിപ്റ്റ് ഓൺ ആക്കിയാൽ ഒന്ന് ഞെക്കി വിടമെന്നും ഓർക്കുക്ക… ??? […]
?അസുരൻ ? s 2 ep 4[ Vishnu] 419
വിധി ? [Casanova ?] 55
? വിധി…. ടാ.. അജുക്കുട്ടാ… എഴുനേല്ക്ക് 07:30 ആയി”” പതിവ് പോലെ അമ്മയുടെ മധുരസ്വരം കേട്ടിട്ടാണ് ഞാൻ ഉറക്കം ഉണർന്നത്, ഇന്നലെ ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക് വായിച്ചു, എപ്പോൾ കിടന്നെന്ന് പോലും എനിക്കറിയില്ല. ചാടിയെഴുന്നേറ്റ ശേഷം മേശയുടെ പുറത്തു അമ്മ കൊണ്ടുവച്ചിരുന്ന ചായ ഒറ്റ വലിക്കങ്ങ് അകത്താക്കി, ” ആഹാ. ?? അന്തസ്സ്… (പല്ലുതേക്കാതെ ചായകുടിക്കുന്ന എന്റെ നല്ലശീലത്തെ ഞാൻ പുകഴ്ത്തി ) ” മോനെ… […]
അയ്മുട്ടിയുടെ ജുമൈന 2 (നൗഫു) 2719
അയ്മുട്ടിയുടെ ജുമൈന 2 Author : നൗഫു അറിയിപ്പ്…: ഈ കഥ തികച്ചും ഒരു കഥ മാത്രമാണ്.. ആരുടെയെങ്കിലും ജീവിതമായോ.. മറ്റേതെങ്കിലും കാരണമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും തെറ്റാണെന്ന ഓർമ്മപ്പെടുത്താലോടെ… ലഹരി ഉപയോഗിക്കുന്ന ഭാഗങ്ങൾ കഥ യുടെ സന്ദർഭം അനുസരിച്ചു ചേർത്തിട്ടുണ്ട്… ഓർക്കുക തമ്പാകൂ, സിഗരറ്റ്, മറ്റു ലഹരി വസ്തുക്കൾ കേൻസർ ഉണ്ടാക്കും.. അത് കൊണ്ട് വുഡ്‌ക തമ്പാകൂ ഹാൻസ് മുതലായ ഉപേക്ഷിക്കുക.. നമ്മുടെ ജീവിതം നമ്മുടെ കുടുംബത്തോടൊപ്പം സന്തോഷം നിറക്കുന്നത് ആകട്ടെ… […]
അയ്മുട്ടിയുടെ ജുമൈന (നൗഫു] 2765
അയ്മുട്ടിയുടെ ജുമൈന Author : നൗഫു ചെറുതായിട്ട് കുറച്ചു എഡിറ്റിംഗ്.. & കൂട്ടിച്ചേർക്കലുകൾ ഉണ്ട് ” 2013 ജൂൺ മാസം… പ്രവാസ ലോകത്തേക് പറിച്ചെറിയപ്പെട്ടിട്ട് ഒരു വർഷമായിട്ടേയുള്ളൂ…” “ഏതൊരു തുടക്കകാരനെയും പോലെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറി സ്വപ്നങ്ങളുടെ പറുദീസയായ ഗൾഫിലേക്ക്,.. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബിമാനം കയറിയവൻ…” (ഏത് ഭാരം എന്നൊന്നും ചോദിക്കരുത്.. അമ്മളെ ഫാദർ ജി സ്ഥലം വിറ്റിട്ടു പോലും അമ്മള് ഉണ്ടാക്കിയ ബാധ്യത തീർക്കേണ്ടി വന്നിട്ടുണ്ട്…) […]
MIND GAME 1 77
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോളും പെണ്ണിന്റെ മൊഞ്ച് കൂടി കൂടി വന്നു’ തട്ടത്തിൻ മറയത്തിൽ നമ്മടെ വിനോദ് പറയണപോലെ ആയിരുന്നു ആ നിമിഷം എനിക്ക്……. ❤️ ഇനി കഥയിലേക് ഹായ് ഫ്രെണ്ട്സ് എന്നെ പരിചയപെടുത്താൻ മറന്നു എന്റെ പേര് ആൽവിൻ തൃശ്ശൂർകാരൻ ആണ് ട്ടോ വീട്ടിൽ അപ്പനും അമ്മയും പിന്നെ ഞാനും (സന്തുഷ്ട കുടുംബം ?) അമ്മ ഒരു പാവം ആണെങ്കിലും അപ്പൻ അങ്ങനെ അല്ല ചാക്കോമാഷിന് റോക്കയാഭായിയിൽ ഉണ്ടായ ഒരു ഐറ്റം അതാണ് […]
അയാളുടെ മരണം 40
അയാളുടെ മരണം” (കഥ) ••••••••••••••••••••••••••••• ഇടവമാസത്തിലെ വെളുപ്പാൻ കാലം. സമയം ഏഴ് മണി ആകുന്നതേയുള്ളൂ. ബെഡ് കോഫിയും എടുത്ത് കൊണ്ട് മോൾ ചാരിയ വാതിലിൻ്റെ വാതിൽ തുറന്നു. ബെഡ് കോഫി ടീപ്പോയിൽ വെച്ചു. അവൾ തൊട്ടടുത്ത് കട്ടിളിൽ ബെഡിൽ പുതച്ച് മൂടി കിടക്കുന്നുറങ്ങുന്ന അയാളെ വിളിച്ചു. “അച്ഛാ… ഇതാ കാപ്പി വെച്ചിരിക്കുന്നു” അതും ഒര് വഴിപ്പാട് പോലെ പറഞ്ഞ് അവൾ പുറത്തേക്ക് പോയി. മുറിയിൽ ഇട്ടിരിക്കുന്ന ഫാനിൻ്റെ കാറ്റിൽ തൂക്കിയിട്ട വസ്ത്രങ്ങൾ […]
9.00pm 44
“പടിയിറങ്ങും മുമ്പേ” ••••••••••••••••••••••••••••• (ചെറുകഥ) ••••••••••••••••••••••••••••• സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. അധികം തിരക്കില്ലാത്ത ഹോട്ടലിൽ രണ്ട് പേർ ഊണ് കഴിക്കുന്നു. “ഊണിന്ന് എത്ര രൂപയാ”…? അർദ്ധ വയസ്സായ ഒരാൾ മുന്നിൽ നിൽക്കുന്ന വെയിറ്ററോട് ചോദിച്ചു. “70 രൂപ, മീൻ കറി അടക്കം വേണമെങ്കിൽ കാശ് കൂടും”. വെയ്റ്റർ മറുപടി പറഞ്ഞത് അനുസരിച്ച് അയാൾ കൈയ്യിലെ 50 രൂപ എടുത്ത് കൊടുത്തു. “എൻറെ കൈയ്യിൽ ആകെ ഉള്ളതാണ്. ഇതു വാങ്ങി കുറച്ചു ചോറു തരണം. രണ്ട് ദിവസമായി വല്ലതും […]
MIND GAME TEASER ? 39
“അമ്മേ ചായ “ “കുമ്പള ദേശം വാഴും ശ്രീ വള്ളികുന്നിൽ രാമവർമ തമ്പുരാൻ എഴുന്നള്ളുന്നു…. (3)) രംഗം -1 നർത്തകിയുടെ നൃത്തത്തിൽ മുഴുകിയിരിക്കുന്ന രാജാവ്………. രാജാവ് : ഹാ കേമായിരിക്കുന്നു…….. ആരിവിടെ (താലത്തിൽ പണകിഴിയുമായി ഭടൻ വരുന്നു )” ??? ഇത് ഒരു തുടക്കം മാത്രം………………….. Nb- നാടകം ഒന്നും അല്ല ട്ടോ ? ന്യൂ സ്റ്റോറി സ്റ്റാർട്ടിങ് ആണ് അപ്പൊ നാളെ തൊട്ട് പോസ്റ്റി തൊടങ്ങും അനുഗ്രഹിക്കണം ???♀️??????
എന്റെ ഗാത്രി..♥️ 41
..വിരസതയാർന്ന കോളേജ് ജീവിതത്തിന്റെ മൂന്നാം വർഷമായിരുന്നു.. ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നതുകൊണ്ട് വരവും പോക്കുമെല്ലാം ഒറ്റക്കായിരുന്നു.. അന്നൊരു ജനുവരിമാസത്തിലെ വെള്ളിയാഴ്ചയായിരുന്നു…ഒപ്പം പുതുവർഷത്തിലെ ആദ്യത്തെ മഴയും.. കുട കയ്യിൽ കരുതാൻ മറന്നു പോയി.. മഴ മാറുന്നത് നോക്കി കോളേജ് വരാന്തയിൽ നിൽക്കുന്നത് വെറുതെയാണ് എന്ന് മനസ്സിലാക്കിയതും ബസ് സ്റ്റോപ്പിലേക്ക് ഓടേണ്ടി വന്നു.. ആകെ നനഞ്ഞാണ് ബസിലേക്ക് ഓടിക്കയറിയത്.. നല്ല തിരക്കുണ്ടായിരുന്ന ബസിൽ ഇടിച്ചു കയറി ഒരുവിധം നിന്നപ്പോൾ ആദ്യം കണ്ണുടക്കിയത് അവളിലാണ്.. അന്നാണ് ഞാനവളെ […]
വസന്തം പോയതറിയാതെ -19(climax)[ദാസൻ] 306
വസന്തം പോയതറിയാതെ -19(climax) ക്ഷമിക്കുക, ഈ പാർട്ട് മുഴുവൻ എഴുതിക്കഴിഞ്ഞു എഡിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡിലീറ്റ് ആയി പോയി. വീണ്ടും എഴുതി വന്നപ്പോൾ ദിവസങ്ങൾ പോയത് അറിഞ്ഞില്ല. ഇനി കഥയിലേക്ക് കടക്കാം ഏതായാലും അവിടെ വരെ ഒന്ന് പോവുക തന്നെ എന്താണ് അവന്മാരുടെ പ്ലാൻ എന്ന് അറിയണമല്ലോ…… ( കളക്ടർ ഗൗരിയിലൂടെ ) ഞാനെന്തേ ഇങ്ങനെ, ആ കാൽക്കൽ വീണു മാപ്പിരക്കുന്നതിന് പകരം വാശിയോടെ മുന്നോട്ട് പോകുന്നു. അദ്ദേഹമാണെങ്കിൽ എന്നെ കൂടുതൽ ചൊടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ, ആ […]
പട്ടാഭിഷേകം [നൗഫു] 2815
പട്ടാഭിഷേകം pattabishekam Author :നൗഫു ” ഒരു വെള്ളിയാഴ്ച ദിവസം…” പതിവ് പോലെ അന്നും…വൈകുന്നേരം ചായകുടിച്ച് വെടി പറഞ്ഞിരിക്കുന്ന സമയം… “സൗദിയാണെ അതാണ് വെള്ളിയാഴ്ച ദിവസം ആയത്… നമുക്ക് എല്ലാം ഇടത്തോട്ട് ആണല്ലോ എന്ന് പറഞ്ഞത് പോലെ ഇവിടെ ലീവ് വെള്ളിയാഴ്ച ആണല്ലോ (ശനിയാഴ്ച ലീവ് ഉള്ളവരും ഉണ്ടേ,.. തീരെ ലീവ് ഇല്ലാത്തവരും ഉണ്ട് )…” “വർത്തമാനം പറഞ്ഞിരിക്കുന്നതിനു ഇടയിലാണ് ജുനൈസ് ഒരു കഥ പറഞ്ഞത്.. കഥ എന്നൊന്നും പറയാനാകില്ല.. നാലും […]
ദി ഡിമോൺ സ്ലേയർ part1 the beginning 178
ദി ഡിമോൺ സ്ലേയർ1 ദി ബിഗിനിംഗ് വർഷം (2023) കണ്ണുകൾ പതിയെ തുറന്നു ചുറ്റും മഞ്ജു മുടികിടക്കുന്നു കൂടെ കുറെ പൈൻമരങ്ങൾ എൻറെ കണ്ണുകൾ മുകളിക്ക് നോക്കി മരങ്ങൾ കാറ്റിൽ അടുന്നു ചുറ്റും തണുത്തുറഞ്ഞ അന്തരീക്ഷം ഞാൻ ഇത് എവിടെയാ കൈകൾ മരവിക്കുന്നുണ്ട് ചുണ്ടുകൾ പൊട്ടി വിറക്കുന്നു നിലത്താകെ മഞ്ജു മാത്രം ദൂരെക് നോക്കുമ്പോൾ നില നിറത്തിൽ ഉള്ള മഞ്ജു കൂടിയ അന്തരീഷം  എന്റെ പിറകിൽ എന്തോ ഒരു വിജിത്ര ശബ്‌ദം ഒരു മൃഗത്തിന്റെ […]