എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2013

Views : 70528

 

വല്ലിമ്മ ഒരു പ്ളേറ്റിൽ ചോറും.. ഒരു ബൗളിൽ കറിയുമായി വന്നു എന്റെ മുന്നിലേക്ക് വെച്ചു..

 

“നല്ല ബീഫ് തേങ്ങ കൊത്തു ഇട്ടു വറ്റിച്ചു വെച്ചതിന്റെ മണം മൂക്കിലേക് അടിച്ചു കയറുന്നുണ്ട്.. അതിനൊപ്പം തന്നെ നെയ്‌ച്ചോറും..

 

ആഹാ..

 

ഇന്ന് ഇവിടെ വിശേഷം ഉണ്ടെന്നു രാമേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഇത്രക് പ്രതീക്ഷിച്ചില്ല ട്ടോ…”

 

നെയ്ച്ചോറും ബീഫും കണ്ട ഉടനെ തന്നെ സ്റ്റൂളിലേക്കു ഇരിന്നു കൊണ്ട് ഞാൻ പറഞ്ഞു..

 

ഉമ്മൂമ്മ എന്ത് പറയണമെന്നറിയാതെ ഞാൻ ഓരോ പിടി ചോറും കഴിക്കുന്നതും നോക്കി നിന്നു…

 

“ഇങ്ങള് കഴിച്ചോ…”

 

എന്നെ തന്നെ നോക്കി നിൽക്കുന്ന വല്ലിമ്മയോട് ഞാൻ ചോദിച്ചു..

 

“ഹ്മ്മ്..”

 

ഒരു അലസമായ മൂളൽ മാത്രമായിരുന്നു അതിനുള്ള മറുപടി..

 

Recent Stories

The Author

8 Comments

  1. I can’t say anything. Waiting for next part.

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും 😜😜😜

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  2. പൊളി

    1. താങ്ക്യൂ 😍😍😍

  3. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും 😜😜😜

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി 😍😍😍

  4. ♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com