എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 1987

 

അവരുടെ വീട്ടിൽ നിന്നും ആരേലും വന്ന് ഉമ്മാനെ നിക്കാഹ് കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ എങ്കിലും ഒരു വാക്…ഒരൊറ്റ വാക്…

 

“നിച്ചു നിന്റെ ഉമ്മാക് ഒരു ആലോചന വന്നിട്ടുണ്ടെന്നോ.. ഉമ്മാക് ഒരു തുണ യില്ലാതെ കഴിയില്ല എന്നോ മറ്റോ…”

 

വീണ്ടും കണ്ണുകൾ നിറയുന്ന…. സഹിക്കാൻ പറ്റാത്ത വേദന നിറയുന്നത് പോലെ..

 

എന്റെ ഉമ്മ എന്റെ ആരുമല്ല എന്ന് ചിന്തിക്കാൻ മനസിനെ ഞാൻ പ്രേരിപ്പിക്കുംതോറും അതെന്നെ വല്ലാതെ വീർപ്പു മുട്ടിച്ചു കൊണ്ടിരുന്നു..

 

വീടിന് മുന്നിലേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി രണ്ടു ജോടി കണ്ണുകൾ  ഇരിപ്പുണ്ട്..

 

വിഷാദം നിറഞ്ഞ കണ്ണിനാൽ അവർക് എന്നെ കാണുന്നുണ്ടോ ആവോ… ആർക്കും വേണ്ടാത്ത മൂന്ന് ആത്മാവുകൾ ആയിരിക്കുന്നു എന്റെ വീട്…

 

കണ്ണൊന്നു തുടച്ചു… ദീർഘമായ ശ്വാസം കുറച്ചു നേരം ഉള്ളിലേക്കു എടുത്തു പുറത്തേക് വിട്ടു…

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.