ആരാണ് എന്റെ ഉമ്മയെ നിക്കാഹ് കഴിച്ചത്…

 

പുറത്തേക് നടക്കുന്നതിന് ഇടയിൽ ഞാൻ ഉള്ളിലേക്കു നോക്കി ചോദിച്ചു….

 

“നിന്റെ എളാപ്പ ”

 

എളാപ്പ.. ഉപ്പ മരിച്ചെന്നു അറിഞ്ഞു.. നാലിന്റെ അന്ന് തറവാട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടുവാൻ മുന്നിൽ നിന്ന എളാപ്പ.. ഉപ്പാന്റെ അനിയൻ…

 

അവർ എന്തിനാ ഉമ്മയെ ഈ സമയം നിക്കാഹ് ചെയ്തത്.. കൈ കഴുകുന്നതിന് ഇടയിലും എന്റെ മനസിലേക്ക് വന്നു കൊണ്ടിരുന്ന ചോദ്യം അതായിരുന്നു..

 

 

ഒരൊറ്റ പാർട്ട്‌ കൂടേ ഉണ്ടേ.. സോറി

 

 

ബൈ

നൗഫു.. ???

Pages: 1 2 3 4 5 6 7 8 9 10 11 12

8 Responses

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  1. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???