എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2013

 

“നച്ചുട്ടി ഇയ്യ് വന്നോ.. നീ മോറും കയ്യും കഴുകിവാ.. ഞാൻ ചോറ് എടുത്തു വെക്കാം..”

 

വല്ലിമ്മ അതും പറഞ്ഞു ഇരുന്നിടത് നിന്നും എഴുന്നേറ്റു…

 

“ഉമ്മ എവിടെ വല്ലിമ്മ …?”

 

ഉമ്മയെ പുറത്തേക് കാണാഞ്ഞിട്ട് ഞാൻ ചോദിച്ചു…

 

ഞാൻ വരുന്നതും നോക്കി കോലായിൽ തന്നെ എന്നും ഉണ്ടാവാറുണ്ട്.. ഇന്ന് പക്ഷെ കാണാത്തതു കൊണ്ട് തന്നെ ഞാൻ ചോദിച്ചു…

 

“ഓള് ഇവിടെ എവിടെയോ ഉണ്ട്.. എന്തേലും പണിയിൽ ആകും…നീ ആദ്യം ആ കൈയൊന്നു കഴുകി വാ..”

 

വല്ലിമ്മ എന്റെ മുഖത്തേക് നോക്കാതെ പറഞ്ഞു.. വീടിനുള്ളിലേക് കയറി പോയി..

 

8 Comments

  1. I can’t say anything. Waiting for next part.

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  2. പൊളി

    1. താങ്ക്യൂ ???

  3. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???

  4. ♥️♥️♥️♥️♥️

Comments are closed.