എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2013

Views : 70528

 

രണ്ടാൾക്കും എന്നോട് എന്തോ പറയാറുണ്ടല്ലോ.. വെറ്റില യുടെ കാര്യം ആണേൽ മറന്നേക്കി ട്ടോ.. ഞാൻ കൊണ്ട് തരൂല.. ഇപ്പൊ ആ ചുണ്ട് കാണാൻ എന്തൊരു മൊഞ്ചുണ്ട്.. ഇനിയും വെറ്റില തിന്നു കേടാകാൻ ഞാൻ സമ്മതിക്കൂല..

 

ചോറ് തിന്നു കൊണ്ട് തന്നെ ഞാൻ പറഞ്ഞു…

 

വെറ്റില അവരെ കൊണ്ട് നിർത്തിച്ചിട്ട് തന്നെ ഒന്നോ രണ്ടോ മാസമേ ആയിട്ടുള്ളു…

 

“നിച്ചുട്ടി ..”

 

പതിയെ വിറക്കുന്ന സ്വരത്താലേ അവരെന്നെ വിളിച്ചു..

 

“ഹ്മ്മ്..”

 

കയ്യിലുള്ള ഒരു ഉരുള ചോറ് വായയിലേക്കിട്ട് ഞാൻ മൂളി..

 

“ഇന്ന് മോന്റെ ഉമ്മച്ചീന്റെ നിക്കാഹ് ആയിരുന്നു.. നിന്നെ അറിയിച്ചാൽ വിഷമം ആവുമെന്ന് കരുതിയാണ് അറിയിക്കാതെ ഇരുന്നത്. മോൻ എന്നോട് പൊറുക്കണം..”

 

Recent Stories

The Author

8 Comments

  1. I can’t say anything. Waiting for next part.

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും 😜😜😜

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  2. പൊളി

    1. താങ്ക്യൂ 😍😍😍

  3. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും 😜😜😜

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി 😍😍😍

  4. ♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com