മീനാക്ഷി കല്യാണം 6 (അവസാനം) 434

Views : 39682

മീനാക്ഷി കല്യാണം 6 (അവസാനം)

Author :നരഭോജി

(ആരുമല്ലാത്തവരുടെ കല്യാണം)

PART 5

 PART 4
PART 3
PART 2
PART 1

 

ഐതീഹ്യവശാൽ മധുരയിലെ പാണ്ട്യരാജാവായ മലയദ്വജനും പത്നി കാഞ്ചനമാലക്കും യാഗഫലമായി ശ്രീപർവ്വതീദേവി വന്ന് മകളായി പിറന്നു. കോമളയും അരുമയുമായ ആ കുഞ്ഞിന്  ജനനത്തിലേ മൂന്ന് മുലകളുണ്ടായിരുന്നു. പ്രശ്നംവച്ച  ജോതിഷികളെല്ലാം പെൺകുട്ടി നാടിന് കീർത്തി പകരുമെന്നും, അവളുടെ മൂന്നാം സ്തനം അവൾ തന്റെ പതിയെ കണ്ടെത്തുമ്പോൾ കാണാതെ പോകുമെന്നും പ്രവചിച്ചു. അറുപത്തിനാല് കലകളിലും നൈപുണ്യം നേടിയ മീനാക്ഷി, യുദ്ധതന്ത്രങ്ങളിലും വിദഗ്ദ്ധയായിരുന്നു. ഒരിക്കൽ ഹിമാലയസാനുക്കളിലെ ദേവലോകം കീഴടക്കാൻ പുറപ്പെട്ട മീനാക്ഷി, ശിവനുമായി യുദ്ധം ചെയ്യാൻ കൈലാസത്തിൽ കാലെടുത്ത് കുത്തിയതും, ശിവനെ ദർശിച്ചതും അവളുടെ മൂന്നാം മുല ആ നിമിഷം അപ്രത്യക്ഷമായി. തൻ്റെ പ്രാണനാഥൻ സുന്ദരേശനായ ശിവനാണെന്നു മനസ്സിലാക്കിയ മീനാക്ഷി ആയുധമുപേക്ഷിച്ച് അദ്ദേഹത്തെ ആ ക്ഷണനേരം തന്നെ പതിയായി സ്വീകരിച്ചു. സുന്ദരേശൻ അവളെ ഏത് ആപൽസന്ധിയിലും കൈവിടാതെ തന്നോട് ചേർത്ത് പിടിച്ചു. അവരുടെ പ്രണയത്തിൻ്റെ ഫലമായി പളനിയിലെ ജ്ഞാനപഴമായ കാർത്തികേയനും, വിഘ്നേശ്വരൻ ഗണേശനും പിറവി കൊണ്ടു. അവൾ മധുരയുടെ അമ്മയായ തിരുമീനാച്ചി അമ്മയായി. കേളികേട്ട മീനാക്ഷി സുന്ദരേശ പരിണയം പിൽക്കാലത്തിൽ “മീനാക്ഷി തിരുകല്യാണം” എന്ന പേരിൽ അറിയപ്പെട്ടു.

 

***********

Recent Stories

The Author

നരഭോജി

23 Comments

  1. Never read a story like this…and i don’t want to any other
    Because it gave me all chills i expected from a story…
    Hats off to you and your style of writing.
    വായിച്ച ഓരോ നിമിഷവും പാഴായി പോയില്ല 👌
    Worths a lot 🤍
    Once again man your style of writing 🫡🔥

  2. ഏവർക്കും ഹൃദയം നിറഞ്ഞ ഓണപ്പരീക്ഷ ആശംസകൾ…. 😁

  3. നന്ദി…. ആ സ്നേഹത്തിനു ജീവവായു നൽകിയതിന്.. വഴുതനയുടെ മെഴുക്കുവരട്ടിയുടെ രുചി നൽകിയതിന്.. പച്ചയായ ജീവിതത്തിന്റെ നിറക്കൂട്ടുകൾ നൽകിയതിന്..
    നന്ദി കൂട്ടുകാരാ..

  4. Nice work bro 🤜

  5. ചങ്ങാതി..🤗
    നന്നായായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..അത്രക്ക് നന്നായിരുന്നു ഓരോ വരികകളും.എഴുത്തിന്റെ മന്ത്രികത അത്രക്ക് നന്നായിരുന്നു.പിടിച്ചിരുതുന്ന എഴുത്ത് തന്നെ.എങ്കിലും സമാധാനപരമായ അവരുടെ മുന്നോട്ടുള്ള ജീവിതം കുറച്ചുകൂടി എഴുതിയിരുന്നെങ്കിൽ എന്നാശ്ശിച്ചു പോയി…

    “Objects in mirror are closer than they appear”
    ഓരോരോ വരികളും മനസ്സിൽ തലോടി പോയിരിക്കുന്നു.അതിൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് ഇത്.
    പിനെ കുക്കിങ് നീ കുറച്ചു പറയാതെ ഇരിക്കാൻ വയ്യ.എന്തൊക്കെ വിഭവങ്ങൾ ആണ് ആകുന്നത്.വായിച്ച എനിക്ക് പോലും കൊതി തോന്നിപോയി😇.
    ഒരു ടൈൽ end പ്രതീക്ഷിക്കുന്നുണ്ട്…കഴിയുമെങ്കിൽ കുറച്ചു വരികൾ കുടി അവർക്കുവേണ്ടി കുറിക്കു..💓

    ഇനിയും ഇത് പോലുള്ള കഥകളുമായി വരിക.ഈ എഴുത് മറ്റൊന്നിനും പകരം വയ്ക്കാൻ ഇല്ലാത്തതാണ്…അത്ഇ നിയും പ്രണയമായി ഇവിടെ നിറയട്ടെ…😍
    -story teller

  6. Thanks for completing the story.. I loved your writing.. unni❤️ Meenakshi super… Vere level story😍😍😍

  7. അങ്ങനെ അവസാനം വന്നു ല്ലേ ☺️☺️☺️ വായിച്ചിട്ട് റിവ്യൂ ഇടാം അണ്ണാ 🖤

  8. Ende broye .. vayichappo orupad santhoshai…. Iniyum ithiram rejanakalkkai kathirikkunnu

  9. നിധീഷ്

    ഒന്നും പറയാനില്ല… മനസ്സ്നിറഞ്ഞു…. ❤❤❤❤❤❤❤❤❤
    ഇനിയും ഇതുപോലെഉള്ള കഥകളും ആയിവരിക……

  10. ബ്രോ അടിപൊളി ഇനിയും എഴുതണം

  11. ബ്ലോക്ക്ബസ്റ്റർ 👌👏❣️

  12. പൊന്നു നരി ഇജ്ജാതി തീ 🔥🔥🔥🔥🔥…😘😍😍😘🥳😅😅👏👋😃🥰💓💓🤩😍😍🥳🤩🥰😂🤣🤣🤣😂😅

  13. Excellent storry and well presented.

  14. Chettayii full kadha pdf aayittu idamo

  15. അരെ വാ ♥️🤩

  16. സൂപ്പർ ആയിരുന്നു ബ്രോ…

  17. സൂപ്പർ സൂപ്പർ സൂപ്പർ പൊളിച്ചു മുത്തേ കണ്ണു നിറഞ്ഞിട്ട് മിക്ക സ്ഥലങ്ങളിലും വായിക്കാൻ പോലും പറ്റിയില്ല അതിമനോഹരം ഇനിയും ഒരുപാട് ഒരുപാട് ഇതേപോലെ എഴുതാൻ കഴിയട്ടെ ഒരായിരം ആശംസകൾ

    1. Enthinada kalamada manushyane karayippikkaanni ingane katha ezuthunnath

  18. Wonderful story and writing. Thanks for giving a message. Come again with good story. 👍

  19. ജിത്തു

    Super bro ഇനിയും ഇത്പോലെ തുടരട്ടെ

  20. nalla noval aayirunnu nannayi theerthu.

  21. ഓന്നും പറയാൻ ഇല്ല, സൂപ്പർ

  22. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഞാൻ കരുതി നിർത്തിയിട്ട് പോയി എന്ന് .പൂർത്തിയാക്കിയ തിൽ
    സന്തോഷം ഒരുപാട് ഇഷ്ട്ടമായി.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com