യുദ്ധം [ Vishnu ] 117

“ആഹ് എത്തിയോ..ഞാൻ വിളിക്കാൻ വരുവായിരുന്നു…” ചിത്ര അതും പറഞ്ഞു അമ്മുവിന് ചായ കൊടുത്തു..

 

“നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നു..അതുകൊണ്ടു പെട്ടെന്ന് ഉറങ്ങിപ്പോയി…”

 

“നീ സിസ്റ്ററിന്റെ വിളിച്ചോ..”

 

“ആഹ് വിളിച്ചു..” അതും പറഞ്ഞു അവൾ ചായ കുടിക്കാൻ തുടങ്ങി…

 

“എടി നീ അപ്പൊ നാളെ തന്നെ ജോയിൻ ചെയ്യുമോ..”

 

“ചെയ്യണം…അതല്ലേ നല്ലത്..”

 

“ആഹ് അതാ നല്ലത്..ഏട്ടന്റെ കൂടെ തന്നെ പോയാൽ മതി…പ്രശ്നം ഇല്ല…നിങ്ങൾ ഒരേ സ്ഥലത്തേക്ക് അല്ലെ പോകുന്നത്…”

 

അവൾ അതിനു തലയാട്ടി.

 

__________________________________

 

പിറ്റേ ദിവസം രാവിലെതന്നെ അവൾ കുളിച്ചു റെഡി ആയി….

ഒരു ഇളം നീല ചുരിദാർ ആയിരുന്നു അവൾ ധരിച്ചത്….അവളുടെ ബാഗും എടുത്തു താഴേ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ മാധവും അവിടെ ഉണ്ടായിരുന്നു….

 

അവളെ വാതിലിന്റെ അടുത്തു കണ്ടപ്പോഴും അവൻ ഞെട്ടി…ആദ്യമായി അവന്റെ മനസ്സിൽ ഒരു പെണ്കുട്ടി കയറിതുടങ്ങിയോ എന്ന് അവൻ സംശയിച്ചു….അവൾ അവന്റെ എതിരായി ഇരുന്ന് ഭക്ഷണം കഴിച്ചപ്പോഴും അവന്റെ ശ്രദ്ധ ഭക്ഷണത്തില്നിന്നും മാറി അവളിലേക്ക് പോകുന്നത് അറിഞ്ഞു…

17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.