ഒരു ബാംഗ്ലൂർ വാരാന്ത്യം 6 Author :Santhosh Nair [ Previous Part ] തിരിഞ്ഞു നോക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല. എന്റെ ഈ കഥയ്ക്ക് ഇത്രയേറെ ഇഷ്ടക്കാർ ഉണ്ടാവുമെന്ന്. എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി. ജോർജ്, രാഗേന്ദു, നിഖിൽ, മഷി, രാജീവ്, ഇറാ, തൃശ്ശൂർക്കാരൻ, പീലിച്ചായൻ, Osprey, മൈക്കൾ, അഭിജിത്, teetotallr, വിഷ്ണു, ബ്ലെസ്,ഇന്ദുചൂഡൻ, heartless, ക്രിഷ്2, ഷഹാന, ബിന്ദു, എല്ലാവര്ക്കും നന്ദി – ഞങ്ങളുടെ – വിധുവിന്റെയും മാധവന്റെയും കൂപ്പുകൈകൾ. കഴിഞ്ഞ തവണ നിർത്തിയ […]
Category: Full stories
തിയോസ് അമൻ 3 [NVP] 269
തിയോസ് അമൻ 3 Author :NVP [ Previous Part ] കഴിഞ്ഞ ഭാഗത്തെയും ഹൃദയപൂർവം സ്വീകരിച്ച എല്ലാവർക്കും എന്റെ നന്ദി ??. പിന്നെ ഒരു കാര്യം കൂടി കഥ ഇഷ്ടപെട്ടാൽ മുകളിലിലെ ഹൃദയത്തിൽ തൊട്ട് ഒന്ന് ചുമപ്പിച്ചേക്ക് കേട്ടോ ?❤. View post on imgur.com മനുവിനെ സമാധാനിപ്പിച്ചു കൊണ്ട് രാഹുൽ വീണ്ടും ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. മനുവിന് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല കുറേ നേരത്തിനു ശേഷം അവൻ പോലും […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 5 [Santhosh Nair] 1056
ഒരു ബാംഗ്ലൂർ വാരാന്ത്യം 5 Author :Santhosh Nair [ Previous Part ] ഇത് സമർപ്പിക്കുമ്പോൾ ഒരിക്കലും കരുതിയില്ല, ഓരോ വേർഷനും ആവറേജ് 2500 കാഴ്ചകളും 80 ഓളം likesഉം കിട്ടുമെന്ന്. എല്ലാവരോടും നന്ദി നമസ്തേ. പ്രോത്സാഹനങ്ങൾക്കു നന്ദി. Thanks a lot to Admin Bro’s ഇന്നുകൊണ്ട് ഇത് നിർത്താം എന്ന് കരുതുന്നു. എങ്ങനാവുമോ എന്തോ. ഇപ്പോൾ ലീൻ പീരിയഡ് ആയതുകൊണ്ടാണ് കഥ എഴുതാൻ പറ്റിയത്. പുതു വര്ഷം പിറന്നാൽ ഇത്ര ഫ്രീ […]
ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206
ഡെറിക് എബ്രഹാം 24 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 24 Previous Parts പ്രിയ സുഹൃത്തുക്കളെ…. പാർട്ട് വളരെ വൈകിപ്പോയി… കാരണങ്ങൾ പറയുന്നതിൽ അർത്ഥമില്ലെന്ന് അറിയാം.. ഇനി വൈകിക്കില്ല.. ക്ഷമാപണം ?? ഗീത.. ഡെറിക്കിന്റെ സംഘത്തിൽ നിന്നും മുക്തി തേടിപ്പോയ , ഒരു കാലത്ത് ഡെറിക്കിന്റെയും കൂട്ടരുടെയും എല്ലാമെല്ലാമായ , കൂടാതെ ഡെറിക്കിന്റെ വലംകൈയെന്ന് വിശേഷിക്കപ്പെട്ട അവരുടെ സ്വന്തം സുഹൃത്ത്… അതെ… […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 4 [Santhosh Nair] 1016
ഒരു ബാംഗ്ലൂർ വാരാന്ത്യം 4 Author :Santhosh Nair [ Previous Part ] കഴിഞ്ഞ തവണ നിർത്തിയ ഭാഗം — ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് “അമ്മേ അഛാ ചേട്ടാ” എന്നൊരു നിലവിളിയും എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും കേട്ടു, ഞാൻ ഞെട്ടിപ്പോയി, സംയമനം വീണ്ടെടുത്ത് ബെഡ്‌റൂമിലേക്കോടി. അകത്തുന്നു കുറ്റി ഇട്ടിരിക്കുന്നല്ലോ “വാതിൽ തുറക്കൂ ശ്രീ, എന്തുപറ്റി പെട്ടെന്നാട്ടെ” അവൾ വാതിൽ തുറക്കുന്നില്ല, എനിക്ക് ടെൻഷൻ കൂടി ഞാൻ വീണ്ടും ശക്തിയോടെ വാതിലിൽ […]
തിയോസ് അമൻ 2 [NVP] 204
തിയോസ് അമൻ 2 Author :NVP [ Previous Part ] ആദ്യം തന്നെ കഴിഞ്ഞ ഭാഗങ്ങളിൽ എന്റെ തെറ്റുകൾ ചൂണ്ടി കാട്ടി തന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി പറയുന്നു. എനിക്ക് ഇത്ര നേരത്തെ ഈ ഭാഗം സബ്‌മിറ്റ് ചെയ്യാൻ കഴിയും എന്ന് വിചാരിച്ചതല്ല. പിന്നെ സാഹചര്യം ഒത്തു വന്നപ്പോൾ എഴുതിയതാണ്. ഇനി അങ്ങോട്ട് ഇങ്ങനെ പറ്റുമെന്നു തോന്നുന്നില്ല കാരണം ജനുവരി എക്സാംസ് ഉണ്ട് അതിന്റെ തിരക്ക് ഉണ്ട്. അത്കൊണ്ട് എല്ലാവരും സഹകരിക്കും എന്ന് കരുതുന്നു ?☺️……. […]
നീ വരുവോളം….. [Anjaneya Das] 91
നീ വരുവോളം….. Author : Anjaneya Das ഈ സൈറ്റിലെ വായനക്കാരനായ ഞാൻ പിൽക്കാലത്താണ് എന്തുകൊണ്ട് ഒരു കഥ എഴുതി സൈറ്റിൽ പബ്ലിഷ് ചെയ്തുകൂടാ എന്ന ആശയം ഉടലെടുത്തത്, അതുകൊണ്ട് തുടങ്ങിയ ഒരു കൊച്ചു കഥയാണിത്. ആദ്യമായിട്ട് കഥയെഴുതുന്ന ഒരാളുടെ പരിമിതിയിൽ നിന്നും ഞാൻ ആരംഭിക്കുന്നു. https://imgur.com/a/uO4xtbZ ” ഒരു നോക്കു കാണുവാൻ കാത്തിരുന്നിട്ടുണ്ടോ നിങ്ങൾ ആരെയെങ്കിലും………..? ” ” രണ്ട് ഹൃദയങ്ങൾ ചേരുമ്പോൾ ആണല്ലോ പ്രണയം പൂർണമാവുന്നത്….? ,എന്നാൽ ഹൃദയത്തിന്റെ […]
Wonder 8 [Nikila] 2121
ഈ ഭാഗം പബ്ലിഷ് ചെയ്യാനിത്തിരി വൈകിപ്പോയെന്നറിയാം. എന്തുക്കൊണ്ടാണ് ഇത്രയും താമസിച്ചതെന്ന് ഈ ഭാഗം വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും മനസിലായേക്കും. കഴിഞ്ഞ പാർട്ടിൽ പലരും പറഞ്ഞ കാര്യമാണ് കഥയ്ക്ക് ലാഗ്ഗുണ്ടെന്ന്. ആ അഭിപ്രായം തുറന്നു പറയാൻ മനസു കാണിച്ച എല്ലാവർക്കും ഇപ്പോഴേ നന്ദി പറയുന്നു. ഈ കഥയ്ക്ക് ലാഗ്ഗ് ഉണ്ടെന്ന് ഞാനും സമ്മതിക്കുന്നു. അതു ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചു നോക്കി, നടക്കുന്നില്ല. അതിനു പകരം ഇത്തവണ പേജിന്റെ നീളം കൂട്ടിയിട്ടുണ്ട്. എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു ?. തെറ്റുകളും കുറവുകളും […]
ചന്ദനക്കുറി 2 [മറുക് ] 107
ചന്ദനക്കുറി 2 Author :മറുക് [ Previous Part ] ഏതോ ഒരു ചെറിയ കവല കഴിഞ്ഞു വണ്ടി ഇടത്തോട്ട് തിരിഞ്ഞു.. അവിടെ ഉള്ള കടകളിൽ ആയും സാധങ്ങൾ വാങ്ങാൻ വന്നവരും ചുമ്മാ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നവർ ആയും കൊറച്ചാളുകൾ അവിടെ ഉണ്ടായിരുന്നു പക്ഷെ ആരുടേയും മുഖം എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നില്ല.. കാരണം അവരെ എനിക്ക് പരിജയം ഇല്ലാത്തത് കൊണ്ടു തന്നെ… തറവാട്ടിൽ ഉള്ളവരെ എനിക്ക് മനസിലാക്കാൻ പറ്റുമായിരിക്കും കാരണം അവിടെ നിന്ന് […]
മിഥ്യകൾ [Manikandan C Nair Thekkumkara] 77
മിഥ്യകൾ Author :Manikandan C Nair Thekkumkara ??? സമയം ഏറെ നീങ്ങിയപ്പോഴും അയാൾ പതുക്കെ എഴുന്നേറ്റൂ. ഇടത്ത് കൈ കൊണ്ട് ബെഡിൻ്റെ തൊട്ടടുത്ത് വെച്ചിരിക്കുന്ന വാക്കിംങ്ങ് സ്റ്റിക്ക് എടുത്ത് മെല്ലെ മുന്നോട്ട് നടന്നു. ഒരുമിച്ച് ഇരുപത് പേർ അടങ്ങുന്ന ഹോൾ മുറിയായിലായിരുന്നു അയാൾ താമസിക്കുന്നത്. അവിടെ ആ കാരുണ്യ നിലയത്തിൽ വന്നിട്ട് എത്ര കാലമായിയെന്ന് അറിയില്ല. ഒര് അനാഥാലയം പോലെ തോന്നില്ലാ എങ്കിലും കഴിഞ്ഞത് ഒന്നും ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അയാൾ പതുക്കെ പോയത് ഓഫീസ് […]
ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 264
ഡെറിക് എബ്രഹാം 23 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 23 Previous Parts പ്രതീക്ഷിക്കാതെ കേട്ട ആ അശരീരിയുടെ ഉറവിടം മനസ്സിലായില്ലെങ്കിലും പരിചിതമായ ആ ശബ്ദം ആരുടേതാണെന്ന് ഓർത്തെടുക്കേണ്ട ആവശ്യം വന്നില്ല ഡെറിക്കിന്….. സ്റ്റീഫൻ രാഘവ്…. അതേ…താൻ കാത്തിരുന്ന തന്റെ ജീവിതത്തിലെ ഒരേയൊരു ശത്രു… സ്റ്റീഫൻ… ആ ഹാൾ മുഴുവൻ മുഴങ്ങി നിന്ന ശബ്ദം എവിടുന്നാണെന്നറിയാതെ , കൂടി നിന്നവരെല്ലാം തലങ്ങും വിലങ്ങും […]
ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 187
ഡെറിക് എബ്രഹാം 22 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 22 Previous Parts ഡെറിക് എന്താ പറയേണ്ടതെന്നറിയാതെ അജിത്തിനെയും സേവിയറെയും മാറി മാറി നോക്കിയിരുന്നു… “ഡെറിക്..ഇത് താൻ പറഞ്ഞത് പോലെ തന്നെയാണ്… ഒന്നുകിൽ ഏതെങ്കിലും കൂടിയ ഇനം മരുന്ന്.. അല്ലെങ്കിൽ ജീവൻ പോകുമെന്ന് പേടിച്ചിട്ട് കിളി പോയത്..” നേഹയുടെ സംസാരം കേട്ടിട്ടാണ് ഡെറിക്കും വായ് തുറന്നത്… “ഹാ..എനിക്കും തോന്നി…ഇലയിട്ട് നോക്കും പോലും…. ഇതൊക്കെ […]
ദേവദത്ത 6 (വനം പുള്ള് ) [VICKEY WICK ] 194
വനംപുള്ള് Author : VICKEY WICK Previous story Next story സന്ധ്യക്ക് വെറുതെ ഞാൻ ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. കറുപ്പ് വീണു തുടങ്ങിയ മാനത്ത് സൂര്യന്റെ ചോര കെട്ടി കിടക്കുന്നു. സൂര്യൻ രക്തം വാർന്നു മരിക്കുന്നതാണോ രാത്രി? അവന്റെ പുനർജ്ജന്മം ആണോ പകൽ? ഓരോ അസ്തമയത്തിലും ഒഴുകി പരക്കുന്ന ആ ചുവപ്പ്… […]
??ജോക്കർ 1️⃣3️⃣ [??? ? ?????] 3444
?? ????????1️⃣3️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer നാലാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി കുഴഞ്ഞു വീണു….. “കുഞ്ഞവരാ… വണ്ടി എടുക്കാൻ പറ….” അച്ചനും കപ്യാരും ചേർന്നു അമ്മച്ചിയെ എടുത്ത് കാറിൽ കയറ്റി, കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…. അമ്മച്ചിയുടെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു….. ********************************************* 7.15 am “കുഞ്ഞേ… ഇതാണ് കപ്പളക്കുന്നു…..” “ചേട്ടൻ ആ ബസ് സ്റ്റോപ്പിന്റെ അടുത്ത് നിർത്തിക്കോ….” “ഇവിടെ ആൾതാമസം ഇല്ലാത്ത സ്ഥലം ആണല്ലോ…. […]
??ജോക്കർ 1️⃣2️⃣[??? ? ?????] 3495
ഇത്തവണ ആമുഖം ഇല്ല…. സന്തോഷം മാത്രം…. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിൽ….. ?? ????????1️⃣2️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന് അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു…. മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു….. “നെവി… നെവിൻ…..” “ഹഹഹ…… […]
?നിബുണൻ -2?[അമൻ ജിബ്രാൻ ] 135
?നിബുണൻ 2? Author : അമൻ ജിബ്രാൻ [ Previous Part ] റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു.. “””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും […]
ദക്ഷാർജ്ജുനം 8 [Smera lakshmi] 226
ദക്ഷാർജ്ജുനം 8 Author : Smera lakshmi | Previous Part രഘു ആരും കാണാതെ പടിപ്പുരയ്ക്ക് പുറത്തെത്തി. അപ്പോൾ ദൂരെ നിന്നും തോളിലൊരു ബാഗുമായി അർജ്ജുനൻ നടന്നു വരുന്നു… DA രഘു അവന്റെ അടുത്തേക്ക് ഓടിയെത്തി… “നീ എവിടെയായിരുന്നു അർജ്ജുനാ?” “ഒന്നും പറയാതെ നീ എങ്ങോട്ടാ പോയത്?” “ദക്ഷയ്ക്കറിയാമോ നീ പോകുന്ന കാര്യം?” രഘുവിന്റെ ഒറ്റശ്വാസത്തിലുള്ള ചോദ്യങ്ങളെല്ലാം കേട്ട് അർജ്ജുനൻ ചിരിച്ചു പോയി. എന്റെ […]
ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6282
ഒന്നും ഉരിയാടാതെ ലാസ്റ്റ് പാർട്ട് ഒന്നും ഉരിയാടാതെ || Author : നൗഫു സുഹൃത്തുക്കളെ… ആദ്യമായിട്ടാണ് ഒരു കഥ മറ്റൊരു കഥയും ഇടയിൽ കയറാതെ പൂർത്തി യാക്കാൻ കഴിയുന്നത് ??.. നിങ്ങൾ തന്ന സപ്പോർട്ട് അത് മാത്രമാണ് ഏപ്രിൽ 16 ഇന് തുടങ്ങിയ വളരെ ചെറിയ ഈ കഥ ഇവിടെ വരെ എത്തിയിരിക്കുന്നു…. പണ്ടാരോ പറഞ്ഞത് പോലെ ലൈക് കൊണ്ട് ഞാൻ സമ്പന്നനാണ്.. കമെന്റ് കൊണ്ട് ഫകീറും (പാവപ്പെട്ടവൻ) ഒരുപാട് പേര് പല അഭിപ്രായവും പറഞ്ഞു.. പക്ഷെ […]
ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273
ഡെറിക് എബ്രഹാം 21 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 21 Previous Parts സാന്റാ ക്ലബ്…. രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ ഒരു നിശാക്ലബ്… മരുഭൂമിയിലും ഒരു നിശാക്ലബ്ബോ എന്ന് ആദിയും കൂട്ടരും അതിശയപ്പെട്ടിരുന്നുവെങ്കിലും , അതിന്റെ സൂത്രധാരൻ സ്റ്റീഫൻ ആയിരുന്നത് അവരുടെ സംശയങ്ങൾക്കൊക്കെ വിട നൽകി.. അങ്ങനെയൊരു ക്ലബ് അവിടെയുള്ളത് പുറത്തുള്ളവർക്കാർക്കുമറിയില്ല…മരുഭൂമിയുടെ ഏകദേശം അകത്തളത്തിലായി സ്ഥിതി ചെയ്തിരുന്നതിനാൽ പുറമെയുള്ളവർക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു […]
??ജോക്കർ 9️⃣ [??? ? ?????] 3452
അടുത്ത കുറച്ചു പാർട്ടുകൾ സത്യവും കുറ്റവും കണ്ടു പിടിക്കാനുള്ള ഓട്ടം ആണ്…. മുൻ പാർട്ടുകളെ അപേക്ഷിച്ചു കുറച്ചു ഡ്രൈ ആയിരിക്കാൻ സാധ്യത ഉണ്ട്… കൂടെ നിൽക്കുമല്ലോ…. ?? ????????9️⃣ #The_Card_Game….. Author : ??? ? ????? | Previous Part Jockeer സിബിഐ ഓഫീസ്, സ്പെഷ്യൽ ക്രൈം ബ്രാഞ്ച് (SCB), തിരുവനന്തപുരം തപാൽ സെക്ഷനിൽ അന്നത്തെ കത്തുകൾ […]
കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203
കരിമഷി കണ്ണുള്ളോള് Author :ചുള്ളൻ ചെക്കൻ [ Previous Part ] “എന്നോട് ഇത്രയും ഒക്കെ ചെയ്തിട്ടും നിന്നോട് ഞാൻ ഒന്നും പറയാതെ ഇരുന്നത് രണ്ട് കാര്യങ്ങൾ കൊണ്ട് ആയിരുന്നു…1, നിന്റെ സഹായം അവനു വേണ്ടത് കൊണ്ട് ആയിരുന്നു 2, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട്.. പക്ഷെ ഇത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ അടിച്ചതും പോരാഞ്ഞിട്ട് നീ എന്നെ കളിയാക്കുക കൂടി ചെയ്തു..നീ ദിവസങ്ങൾ എണ്ണി വെച്ചോ ഇതിനെല്ലാം ഞാൻ പ്രരതികാരം ചോദിക്കും ” […]
ദക്ഷാർജ്ജുനം 7 [Smera lakshmi] 143
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 7 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഇന്നലെ മഹാദേവൻ അവന്റെ ഏട്ടൻ ആരോടോ അർജ്ജുനന്റെ കാര്യം പറയുന്നത് നേരിട്ട് കേട്ടു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്കും അതുകൊണ്ടാ ഞാൻ ഇത്രവേഗം ഇങ്ങട് വന്നത്.. മാധവാ മഹാദേവൻ എന്താ പറഞ്ഞത് ആദി ചോദിച്ചു അവന്റെ അച്ഛന്റെയും ഏട്ടന്റെയും കൂടെ ചേർന്ന് ഈ തറവാട് നശിപ്പിക്കാൻ ആണ് അവൻ ദക്ഷയെ സ്നേഹിക്കുന്നത് […]
ദേവദത്ത 5 (ഹരിതമേഘങ്ങൾ ) [VICKEY WICK ] 81
ഹരിതമേഘങ്ങൾ Author :VICKEY WICK Previous story Next story ഇത് ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത […]
666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141
666 മത്തെ ചെകുത്താൻ -2 Author : ജൂതൻ [ Previous Part ] രാത്രി രണ്ടു മണി വെറും തറയിൽ കിടക്കുക ആയിരുന്നു ഒരു ചെറുപ്പക്കാരൻ ഒരു കീറി പറഞ്ഞു ഒരു പാന്റും ഷർട്ടും ആയിരുന്നു അയാളുടെ വേഷം അവനരികിലായി ഒരു ഇരുമ്പ് കട്ടിലും ഒരു പ്ലാസ്റ്റിക് കസേരയും പിന്നെ അരണ്ട വെളിച്ചത്തിൽ പ്രകാശിക്കുന്ന ഒരു സീറോ ബൾബും മാത്രം ആയിരുന്നു റൂമിൽ ഉണ്ടായിരുന്നത് കാലുമായി ബന്ധിപ്പിച്ച ചങ്ങലയും നോക്കി അവൻ കിടന്നു ഇടയ്ക്കിടെ […]