തിയോസ് അമൻ 3 [NVP] 269

 

“ഈ ക്ലാസ്സ്‌ ഒന്ന് കഴിയട്ടെ എന്നിട്ട് പറഞ്ഞു തരാം……..”

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവർക്ക് മറുപടി കൊടുത്തു. വേറെ വഴി ഇല്ലാതെ ക്ലാസ്സ്‌ കഴിയനായി അവർ കാത്തിരുന്നു.

അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ എല്ലാം കൂടി എന്റെ നേരെ തിരിഞ്ഞു അങ്ങനെ നടന്ന സംഭവം ഒക്കെ കൃത്യമായി പറഞ്ഞു കൊടുത്തു ഒപ്പം പ്രിൻസിപ്പൽ പറഞ്ഞതും. അൽവിന് ഇതൊക്കെ കേട്ടു സന്തോഷം ആയി അനസിന് പേടി ആയിരുന്നു ഇനി ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നോർത്ത്. രാഹുൽ പിന്നെ എനിക്ക് ഇതിനൊക്കെ ഉള്ള ധൈര്യം എവിടുന്ന് വന്നതാ ഉവ്വേ….. എന്നുള്ള രീതിയിൽ നോക്കി ഇരിപ്പാണ്.ഞാൻ എല്ലാർക്കും മറുപടി ആയി ഒരു ചിരിയും പാസ്സ് ആക്കി.

 

“ഡാ നീ എന്തിനാ ഇതിലൊക്കെ ഇടപെടാൻ നിന്നെ ഇനി അവന്മാർ അറിഞ്ഞാൽ എന്താകും എന്നലിചിച്ചോ നീ……”

 

അനസ് ആകെ പേടിച്ചു കൊണ്ടാണ് അത് എന്നോട് ചോദിച്ചത്.

 

“ഡാ ഞാനും അങ്ങനെ ഒക്കെ ആലോചിച്ചത് ആണ്. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇവൻ മാര് ഇങ്ങനെ തലയ്ക്കു പിടിച്ചു മത്തായി എന്തൊക്കെ ഈ കോളേജിൽ കാണിച്ചു കൂട്ടാൻ പോണത് എന്ന് നമുക്ക് പറയാൻ പറ്റോ. വല്ലതും സംഭവിച്ചു കഴിഞ്ഞു പിന്നെ പരിതപിക്കാൻ നിക്കുന്നതിനേക്കാൾ നല്ലതല്ലെടാ ഇത്. എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ശ്രമിച്ചു എന്ന സംതൃപ്തി എങ്കിലും എനിക്ക് ഉണ്ടാകും അത് മതി എനിക്ക്.”

 

ഞാൻ പറഞ്ഞു നിർത്തി അവന്മാരെ നോക്കി.എല്ലാം ഇത് എനിക്ക് എന്ത് പറ്റി എന്ന രീതിയിൽ നോക്കി ഇരിപ്പാണ്….അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു ബ്രേക്ക്‌ ആയപ്പോൾ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി, വെറുതെ വായി നോക്കി ഇരിക്കാൻ ?.ഈ കലാപരിപാടിയിൽ ആശാൻ ആണ് അനസ് അമ്മാതിരി നോട്ടം ആണ് തെണ്ടി നോക്കി ഇരിക്ക ?. അങ്ങനെ ഇരിക്കുമ്പോഴാണ് ക്ലാസ്സിലെ സൂര്യനാരായണൻ എന്നാ ക്ലാസ്സ്‌ റിപ്രെസെന്റാറ്റീവ് ആയ സൂര്യ അൽവിനോട് ഒരു കാര്യം പറഞ്ഞത്.

 

“ഡാ അറിഞ്ഞ നീ അന്ന് തള്ളിയ സീനിയർ ഇപ്പെ ആൾക്ക് ഒരാഴ്ച സസ്‌പെൻഷൻ ആണെന്ന്.ആദ്യം അത് ഒരു മാസം ആയിരുന്നത്രെ പിന്നെ ആരൊക്കെയോ ഇടപെട്ടതുകൊണ്ടാ…..”

 

അവൻ പറഞ്ഞത് കേട്ടു ആർക്കും അത്ര ഞെട്ടൽ ഉണ്ടായില്ല. പക്ഷെ എനിക്ക് വിഷമം ആയതു അവനു ആകെ ഒരു ആഴ്ചയല്ലേ കിട്ടിയുള്ളൂ എന്നോർത്താണ്…….ബാക്കി ഉള്ളവർക്ക് ഒരു ആഴ്ച ആണെങ്കിലും പണി കിട്ടിയതിലുള്ള സന്തോഷത്തിൽ ആണ്. ആൽവിനും രാഹുലിനും സന്തോഷമാണെങ്കിൽ അനസിന്റെ മുഖത്തു ഞാൻ ഭയമാണ് കണ്ടത്.ഇനി ആ ജോമോൻ എല്ലാം അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന ഭയമായിരുന്നു അവനു. വൺ അത് ഞങ്ങളോട് പങ്കുവെക്കുകയും ചെയ്തു. ഞങ്ങളാൽ ആവുന്ന വിധം ഞങ്ങൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.അപ്പോഴാണ് ദേവികയെ ഞാൻ കണ്ടത് എന്നെ ചിന്തയിൽ ആഴ്ത്തുന്ന മറ്റൊരു സമസ്യ ആണ് അത്.

” എന്നെ അവൾക്കു ശരിക്കും മനസിലാവാത്തത് ആണോ അതോ മനസിലായിട്ടും മനസിലാവാത്ത പോലെ നടക്കുന്നതാണോ….. “

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.