നീ വരുവോളം….. [Anjaneya Das] 91

Views : 3571

നീ വരുവോളം…..

Author : Anjaneya Das

 

ഈ സൈറ്റിലെ വായനക്കാരനായ ഞാൻ പിൽക്കാലത്താണ് എന്തുകൊണ്ട് ഒരു കഥ എഴുതി സൈറ്റിൽ പബ്ലിഷ് ചെയ്തുകൂടാ എന്ന ആശയം ഉടലെടുത്തത്, അതുകൊണ്ട് തുടങ്ങിയ ഒരു കൊച്ചു കഥയാണിത്. ആദ്യമായിട്ട് കഥയെഴുതുന്ന ഒരാളുടെ പരിമിതിയിൽ നിന്നും ഞാൻ ആരംഭിക്കുന്നു.

 

https://imgur.com/a/uO4xtbZ

 

” ഒരു നോക്കു കാണുവാൻ കാത്തിരുന്നിട്ടുണ്ടോ നിങ്ങൾ ആരെയെങ്കിലും………..? ”

 

” രണ്ട് ഹൃദയങ്ങൾ ചേരുമ്പോൾ ആണല്ലോ പ്രണയം പൂർണമാവുന്നത്….💔 ,എന്നാൽ ഹൃദയത്തിന്റെ മറുപാതിയിൽ പ്രണയം നിറയുന്നതിനുമുൻപ് കൊഴിഞ്ഞുവീണ പുഷ്പം പോലെ അത് അടർന്നു വീണിട്ടുണ്ടോ….?💔……………

” രാത്രിയുടെ യാമങ്ങളിൽ മത്സ്യത്തെ പോലെ കണ്ണുതുറന്നു സ്വപ്നം കാണുമ്പോൾ, അവളുമൊത്ത് കഴിഞ്ഞ നിമിഷങ്ങൾ ഒരു തിരശീലയിലെന്നപോലെ മനസ്സിലൂടെ കടന്നു പോകുമ്പോൾ , ഒരു നീർകുമിളയുടെ ആയുസ്സേ അതിനുള്ളൂ എന്നറിഞ്ഞിട്ടും ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ച് നിദ്രയെ പുൽകിയിട്ടുണ്ടോ…?

 

” ഒരിക്കലും സ്വന്തമാവില്ലന്ന ഉറപ്പുണ്ടെങ്കിലും, തുലാവർഷ രാത്രിയിൽ ഒരു കൂരക്കുള്ളിൽ, തന്റെ നെഞ്ചിലെ ചൂട് പകർന്നു നൽകി, അവളെ തന്റെ മാറോടണച്ച് ഉറങ്ങാൻ കൊതിച്ചിട്ടുണ്ടോ…..?

 

“അവളുടെ വിടർന്ന കണ്ണിലെ പീലി തിളക്കത്തിനു മുൻപിൽ, ലോകം അവളുടെ വെള്ളാരം കണ്ണിലേക്കു ചുരുങ്ങുന്നത് അറിഞ്ഞിട്ടുണ്ടോ….?

 

“ചിപ്പിക്കുള്ളിലെ മുത്ത് പോലെ അവളോടുള്ള പ്രണയം ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചപ്പോളും, അവൾ അകന്നു പോകുമ്പോൾ, കരളിലെ വേദന തിളച്ച് ആവിയായി മിഴികളിലൂടെ ഭൂമിയെ പുൽകിയിട്ടുണ്ടോ”………?……….

 

Recent Stories

The Author

Anjaneya Das

8 Comments

  1. ❤️❤️❤️

  2. ഫുൾ സ്റ്റോറിന്ന് പറഞ്ഞിട്ട് ഇത് തുടർകഥ ആണല്ലോ… ❤❤❤❤

  3. Superb. Nxt part vegannu tharane….

    1. ആഞ്ജനേയദാസ്

      👍❤

  4. ആയി കൊള്ളാം ❤️❤️ ബാക്കി കൂടി പോരട്ടെ 🥰

    1. ആഞ്ജനേയദാസ്

      🥰

  5. Kollam nice. Verum theppukadhayakkallae machanae

  6. aduthath vegam poratte

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com