Wonder 8 [Nikila] 2116

Views : 56922

ഈ ഭാഗം പബ്ലിഷ് ചെയ്യാനിത്തിരി വൈകിപ്പോയെന്നറിയാം. എന്തുക്കൊണ്ടാണ് ഇത്രയും താമസിച്ചതെന്ന് ഈ ഭാഗം വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും മനസിലായേക്കും. കഴിഞ്ഞ പാർട്ടിൽ പലരും പറഞ്ഞ കാര്യമാണ് കഥയ്ക്ക് ലാഗ്ഗുണ്ടെന്ന്. ആ അഭിപ്രായം തുറന്നു പറയാൻ മനസു കാണിച്ച എല്ലാവർക്കും ഇപ്പോഴേ നന്ദി പറയുന്നു. ഈ കഥയ്ക്ക് ലാഗ്ഗ് ഉണ്ടെന്ന് ഞാനും സമ്മതിക്കുന്നു. അതു ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചു നോക്കി, നടക്കുന്നില്ല. അതിനു പകരം ഇത്തവണ പേജിന്റെ നീളം കൂട്ടിയിട്ടുണ്ട്. എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു 🙏. തെറ്റുകളും കുറവുകളും ഇഷ്ടം പോലെയുണ്ട്. ക്ഷമിക്കുമെന്ന് കരുതുന്നു.

 

Wonder part – 8

Author : Nikila | Previous Part

 

NB : ഈ കഥയിലെ കഥാ സന്ദർഭങ്ങളും സാഹചര്യങ്ങളും വെറും സാങ്കൽപ്പികം മാത്രമാണ്. ദയവു ചെയ്തു ഇതിനെ യാഥാർഥ്യവുമായി കൂട്ടിക്കുഴക്കാതിരിക്കുക. മറ്റൊരു കാര്യം, ഈ കഥ കുടുംബത്തിനോ കൂട്ടുകാർക്കോ വായിക്കാനായി സജെസ്റ്റ് ചെയ്യും മുൻപ് ആദ്യം സ്വയമൊന്ന് വായിച്ചു നോക്കുക. അതെന്തിനാണെന്ന് വായിച്ചു കഴിയുമ്പോൾ മനസിലാവും 😜.

 

“ജോ, നിനക്കെന്താ പറ്റിയേ ? ആകെക്കൂടി ഒരു മാറ്റം വന്ന പോലെ. രാവിലെ തൊട്ട് ഞാനത് ശ്രദ്ധിക്കുന്നു🤨” റോയ്.

 

“ടാ, പറഞ്ഞാൽ നീ വിശ്വസിക്കില്ല. ഇന്നലെ രാത്രിയില് ഒരു അത്ഭുതം നടന്നു. I mean a wonder”

 

“വീണ്ടും ? അതെന്താ ജോ” മിഖി.

 

“അതു സർപ്രൈസാ. ആദ്യം ആ അത്ഭുതം വർക്ക് ഔട്ടായോന്ന് ചെക്ക് ചെയ്തു നോക്കട്ടെ. എന്നിട്ട് പറയാം🤗”

 

“ഒക്കെ, ഡീൽ 👍” മിഖി.

 

“ജോ, ഇനി എന്താ നിന്റെ അടുത്ത പ്ലാൻ ?” റോയ്.

 

ഞാനൊന്ന് പുഞ്ചിരിച്ചുക്കൊണ്ട് അവന്റെ തോളിൽ കൈ വച്ചു.

 

“മോനേ റോയ്, ഇനി കളികൾ വേറെ ലെവൽ 💥”

 

തുടരുന്നു……

Recent Stories

The Author

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh🙂
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. 🦋 നിതീഷേട്ടൻ 🦋

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto 🥀🥀🥀🥀

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee👀🌝
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി 🙏

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com