തിയോസ് അമൻ 3 [NVP] 269

“മനു നീ ഒരു ടിക്കറ്റ് എടുക്കണത് നല്ലതായിരിക്കും അടിക്കുമെന്ന് ഉറപ്പാണ്.”

 

അതും പറഞ്ഞു ആ തെണ്ടി പിന്നേം ഇളിക്കാൻ തുടങ്ങി. എനിക്കാണെങ്കിൽ ഇനി അതിന്റെ മുന്നിൽ പെട്ടാൽ എന്താവും എന്നാലോചിച്ചുള്ള ടെൻഷൻ ആണ്.

 

അങ്ങനെ കുറേ കഴിഞ്ഞു ടീച്ചർ ക്ലാസ്സിലേക്ക് വന്നു.അവൾ കാണാതെ ഇരിക്കാൻ ഞാൻ കുറേ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അടുത്തത് ഓരോരുത്തരും എഴുന്നേറ്റു നിന്ന് സ്വയം പരിചയപെടുത്തണം പോലും.

അങ്ങനെ ഓരോരുത്തരും എഴുന്നേറ്റ് പരിചയപെടുത്താൻ തുടങ്ങി. ആദ്യം തുടങ്ങിയത് പെൺകുട്ടികളുടെ ഭാഗത്തു നിന്നാണ് . അങ്ങനെ അവൾ പരിചയപെടുത്താൻ തുടങ്ങി

 

“എന്റെ പേര് ദേവിക, ഞാൻ വരുന്നത് പൂങ്കുന്നത്ത് നിന്നു ആണ് വീട്ടിൽ അമ്മ അച്ഛൻ ആണ് ഉള്ളത് അച്ഛന്റെ പേര് ആദി നാരായണൻ അമ്മ സീത.”

 

അവൾ പറഞ്ഞു നിർത്തി ഇരുന്നു.

അപ്പോഴാണ് ഞാൻ ക്ലാസ്സ്‌ ഒന്ന് ശ്രദ്ധിച്ചത് ഏറ്റവും കൂടുതൽ ആൺപിള്ളേരും ശ്രദ്ധിച്ചത് ഈ ഇൻട്രോഡക്ഷൻ ആണ്.

 

“ആഹ്…. പറഞ്ഞട്ടും കാര്യം ഇല്ല അമ്മാതിരി ഗ്ലാമർ അല്ലെ.”

 

ഞാൻ മനസ്സിൽ വിചാരിച്ചു.

 

അങ്ങനെ ആൺപിള്ളേരുടെ ആയി കുറച്ചു കഴിഞ്ഞു നമ്മുടെ ഹീറോയുടെ ഊഴം ആയി.

 

“എന്റെ പേര് ആൽവിൻ ഞാൻ വരുന്നത് തൃശ്ശൂരിൽ നിന്നാണ് അച്ഛൻ ആന്റണി അമ്മ മേരി.”

അങ്ങനെ രാഹുലിന്റെയും അനസിന്റെയും ഇൻട്രോഡക്ഷൻ കഴിഞ്ഞു ഇനി ഞാൻ മാത്രം.എനിക്ക് ടെൻഷൻ അവൾ എന്നെ കാണും എന്നുള്ളതാണ് അന്ന് ഇനി തരാൻ മാറാണെതോ ബാക്കിവെച്ചതോ വല്ലതും ഉണ്ടെങ്കിൽ ഇനിയും കിട്ടിയാലോ എന്നുള്ള പേടി ആണ്….. ?. എന്തായാലും രണ്ടും കല്പിച്ചു പറയാൻ തീരുമാനിച്ചു.

 

“എന്റെ പേര് അമൻ ഞാൻ തൃശൂരിൽ നിന്നു വരുന്നു.”

 

എന്നും പറഞ്ഞു ഞാൻ ഇരുന്നു. കാരണം ഇതിൽ കൂടുതൽ എന്ത് പറയാനാ…..

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.