ഒരു ബാംഗ്ലൂർ വാരാന്ത്യം 5 [Santhosh Nair] 1055

Views : 7248

ഒരു ബാംഗ്ലൂർ വാരാന്ത്യം 5

Author :Santhosh Nair

[ Previous Part ]

 

ഇത് സമർപ്പിക്കുമ്പോൾ ഒരിക്കലും കരുതിയില്ല, ഓരോ വേർഷനും ആവറേജ് 2500 കാഴ്ചകളും 80 ഓളം likesഉം കിട്ടുമെന്ന്. എല്ലാവരോടും നന്ദി നമസ്തേ. പ്രോത്സാഹനങ്ങൾക്കു നന്ദി. Thanks a lot to Admin Bro’s
ഇന്നുകൊണ്ട് ഇത് നിർത്താം എന്ന് കരുതുന്നു. എങ്ങനാവുമോ എന്തോ. ഇപ്പോൾ ലീൻ പീരിയഡ് ആയതുകൊണ്ടാണ് കഥ എഴുതാൻ പറ്റിയത്. പുതു വര്ഷം പിറന്നാൽ ഇത്ര ഫ്രീ ടൈം കിട്ടില്ല.

കഴിഞ്ഞ തവണ നിർത്തിയ ഭാഗം —–

വഴിയുടെ അവസാനം ഒരു വലിയ ഗേറ്റ് കടന്നു സാമാന്യം വലിയ ഒരു veedinu മുമ്പിൽ car നിർത്താൻ തുടങ്ങുമ്പോൾ ഞങ്ങളെ താണ്ടി ഒരു ഓട്ടോ പുറത്തേക്കു പോയി. വീട്ടിനുള്ളിൽ നിന്നും ആരുടെയോ ഒച്ചയും കരച്ചിലും കേട്ടു.
ഞെട്ടിക്കൊണ്ടു പെട്ടെന്ന് കാറിന്റെ ഡോർ തുറന്നു ശ്രീ മുമ്പോട്ട് കുതിച്ചു.

— തുടർന്ന് വായിക്കുക :

വണ്ടി നിർത്തി നിർത്തിയില്ല ഇന്നുള്ള കണ്ടിഷനിൽ ആയിരുന്നപ്പോളാണ് അവൾ എടുത്തു കുതിച്ചു ചാടുവാൻ നോക്കിയത്. സീറ്റ് ബെൽറ്റിന്റെ ക്ലിപ്പ് അഴിച്ചെടുക്കാൻ പെട്ടെന്ന് പറ്റാത്തതുകൊണ്ട് ഭാഗ്യത്തിന് ഇറങ്ങാൻ പറ്റിയില്ല, വീണു അപകടവും ഉണ്ടായില്ല (Wear സീറ്റ് ബെൽറ്റ്). ഞാൻ സഡൻ ബ്രേക്ക് ഇട്ടു വണ്ടി നിർത്തി. ക്ലിപ്പ് അഴിച്ചു കൊടുത്തു. ഭയങ്കര ദേഷ്യം വന്നെങ്കിലും വഴക്കൊന്നും പറയാൻ തോന്നിയില്ല. (മൗനം വിദ്വാന് ഭൂഷണം, ക്ഷമ പുരുഷ ലക്ഷണം എന്നൊക്കെ ചില ചൊല്ലുകൾ ഉണ്ടല്ലോ. എനിക്ക് ദൈവം സഹായിച്ചു ബോക്സിങ്, കരാട്ടെ, ജൂഡോ, തല്ല് മുതലായ കലാപരിപാടികൾ അറിയില്ല. അടി എന്ന് കേട്ടാൽ ഓടി രക്ഷപ്പെടും – കഷ്ടം അല്ലെ?)

അവൾ ആദ്യം ഓടി അകത്തേക്കുപോയി. വണ്ടി ഒതുക്കി ഇട്ടു ലോക്ക് ചെയ്തു ലഗേജ് എല്ലാം എടുത്തുകൊണ്ടു കുറച്ചു കഴിഞ്ഞു ഞാനും ചെന്നു (കുറച്ചു കഴിഞ്ഞു ചെല്ലാനുള്ള കാരണം ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ട്).

കിണ്ടിയിൽ വെച്ചിരുന്ന വെള്ളം എടുത്തു കാലുകൾ കഴുകിയിട്ടു കത്തേക്കു കയറി. അകത്തു ചെന്ന് നോക്കുമ്പോൾ അച്ഛനും കൊച്ചച്ഛനും മൗനം പാലിച്ചു നിൽപ്പുണ്ട്. അമ്മ ഉറക്കെ കരയുന്നുണ്ട് – കൂടെ ശ്രീയുടെയും പാട്ടിയുടെയും ബാക് ഗ്രൗണ്ട് മ്യൂസികുമുണ്ട്, വലത്തേ കവിൾ പൊത്തിക്കൊണ്ടമ്മാവനും. മറ്റൊന്നുമല്ല സ്നേഹവും സങ്കടവും കലർത്തി അടിയന്റെ മാതാശ്രീയുടെ കരപല്ലവങ്ങൾ എന്റെ അമ്മാവന്റെ വലത്തേ കപോലത്തിൽ ആറാടിയതിന്റെ പ്രതിസ്ഫുരണങ്ങളാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ. തന്റെ ഒരേയൊരു അനിയനെ തല്ലിപ്പോയല്ലോ എന്നുള്ള സങ്കടം ആണ് ഇപ്പോൾ അമ്മയുടെ കവിളിൽക്കൂടി പൊട്ടി ഒഴുകുന്നത്.

അടിച്ചതും അമ്മ, അടികൊടുത്തിട്ടു കരഞ്ഞതും അമ്മ. പണ്ടൊക്കെ ഞാൻ കുസൃതികാണിച്ചിട്ടോടുമ്പോൾ കയ്യിൽ കിട്ടുന്ന കല്ലോ കമ്പോ എടുത്തു എന്നെ എറിഞ്ഞിട്ടു വിനോദിക്കുകയും ഞാൻ താഴെ വീണു കരയുമ്പോൾ എന്റെ അടുത്തുവന്നുറക്കെ കരയുകയും ചെയ്യുന്ന അമ്മയാണമ്മേ my mother India.

Recent Stories

The Author

Santhosh Nair

41 Comments

  1. നിധീഷ്

    💖💖💖💖

    1. 🙏🙏🙏🙏❤️

  2. വായിച്ചാരുന്നു. കമന്റ്‌ ഇടാൻ വൈകി..
    നന്നായിരുന്നു ഈ പാർട്ടും.. അങ്ങളേടേം പെങ്ങടേം അടി കരച്ചിൽ… 🤣🤣🤣നന്നായിരുന്നു . സാമ്പാർ പ്രിയനാണല്ലേ… പാലക്കാട്‌ സാമ്പാർ വേറൊരു ടേസ്റ്റ് ആണ്.. ഞാൻ അവിടെ ജോലിചെയ്തിരുന്നാപ്പോ ഹൌസ് ഓണറുടെ വൈഫ്‌ കൊണ്ടുത്തരുമായിരുന്നു. ഞാൻ നമ്മുടെ തിരുവിതാംകുർ സാമ്പാർ ഉണ്ടാക്കി പകരം കൊടുക്കും 😄. നമ്മളോടാ…….
    ഇന്ന് വരുമല്ലോ അല്ലേ. പനച്ചിക്കാട്ടമ്മ 🙏🙏🙏🙏.. ദക്ഷിണ മുകാംബിക.. 🙏നവരാത്രിക്ക്‌ ഞങ്ങൾ വരാറുണ്ട്…… ഇതൊക്കെ ഓര്മിപ്പിച്ചല്ലോ വളരെ നന്ദി…

    1. Thanks 🙏🙏 angane thanne prathikaaram cheyyanam 😁😁
      Theerchayaayum. 6th part innale submit cheythirunnu, iniyum publish cheythilla. Admin Bros thirakkilaavum 😁🤔
      Basically pure veg aanu. Sambar cheerathoran weakness aanu 😁😁

  3. നന്നായിട്ടുണ്ട്. അവസാന ഡയലോഗ് കൊള്ളാം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. തിരക്ക് കഴിഞ്ഞ് സവധാനം എഴുതു.
    സ്നേഹം❤️

    1. താങ്കളെ കണ്ടില്ലല്ലോ എന്നോർത്തു. എന്ത് ചെയ്യാനാ ഇതങ്ങോട്ടു തീർക്കാനാവുന്നില്ല. കുറെ കഥകൾ ആളുകൾ ഇടയിൽ വരണമെന്ന് ശാഠ്യം പിടിക്കുന്നു

    2. ഹലോ പുതിയത് ഒന്നുമില്ലേ. ഒരു ഉപ്പുമാവ് ഉണ്ടാക്കിയ കഥ പറഞ്ഞു പോയിട്ട് പിന്നേ വിവരം ഒന്നുമില്ലല്ലോ 🤣🤣🤣. സുഖമാണോ..

      1. Aa uppumaavu aaro kattuthinnu

  4. വർഷാവസാനം ക്വാർട്ടർ അവസാനം അങ്ങനെ അല്പം തിരക്കിലാണ്.
    ക്ഷമിക്കുക.
    ഇന്ന് വൈകിട്ട് നോക്കട്ടെ. ഞങ്ങൾ ഫിനാൻസ് കാരുടെ ജീവിതം ഇങ്ങനൊക്കെ യാണ് സുഹൃത്തു ക്കളെ

  5. എന്റെ മാഷേ ബാക്കിയും കൂടി പോരട്ടെ.

    1. 👍🏻👍🏼👍🏽👍🏾👍🏿🙏❤️
      Theerchayaayum

  6. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അടിപൊളി♥️♥️♥️♥️…… വായിക്കാൻ തന്നെ ഏതൊരു രസാ…. ശെരിക്കും പറഞ്ഞാ ഒരു സദ്യ കഴിച്ച ഫീൽ😁😁😁

    1. Valare nandi
      It’s a flow
      Rasichezhuthunnu njaanum 🎈🎈😊😌🥰

  7. സദ്യ കഴിക്കാന്‍ ഞാന്‍ nilkilla കേട്ടോ.. കല്യാണം കഴിഞ്ഞാല്‍ ഉടനെ ഞാന്‍ പോകും

    1. Parcel paranjittund
      Veruthe pokendaa bro

  8. Wtg 4 nxt part. ❤❤❤

    1. Alpam kshamikkuka, work pressure affects the writing
      😀😀😀
      Udaney idaam

  9. Super

    1. Thanks 👍😊

  10. ◥ H𝓔ART🅻𝓔SS ◤

    ഒന്ന് പെട്ടെന്ന് തരണം മിഷ്ടർ, എപ്പോഴും എപ്പോഴും w8 ചെയ്യാൻ ഒന്നും പറ്റൂല😏😌

    1. 😀😀😀
      Writing is costlier than waiting Mister 👍👍👍

  11. വേഗം തരണം ട്ടോ,, 🤗😍😍😍😍

    1. Okay, noted 😀😀😀
      I’m taking a break 💔

      1. 😌

        1. 🙂

  12. വെള്ളിയാഴ്ച്ചെ അതങ്ങ് തിങ്കളാഴ്ച പറഞ്ഞ മതി നാളെ വൈകീട്ടുകുള്ളിൽ സാനം ഇവിടെ എതിയിരിക്കണം😹 wait ചെയ്യാൻ വയ്യഡോ വേഗം തായോ ❤️❤️

    1. Yes officer
      Ingane ellaavarum bheeshani thudangiyaal njaanum karate padikkendivarum 😀😀

  13. Kunju story ❣️❣️❣️ but so interesting to read..please continue

    1. Thank you so much. I really don’t want to drag the Vidhu Madhav kalyanam too much. But certain incidents keep on happening 😌

  14. സന്തോഷേ
    എനിക്ക് കല്യാണം കൂടണം…നല്ലൊരു അഴകൊഴമ്പാൻ സാമ്പാർ കൂട്ടി സദ്യ കഴിക്കണം.. പിന്നെ പറ്റുമെങ്കി… 😄😄. ദത് എങ്ങനെ ആയിരുന്നു എന്ന് അറിയണം.. ഇട്ടേച്ചു പോവല്ലേ… 😍😍😍
    ഒത്തിരി ഇഷ്ടായ പാർട്ട്‌. അടുത്ത ആഴ്ച യെങ്കിലും കല്യാണത്തിന് സമ്മതിച്ചില്ലാരുന്നേൽ ചെക്കന്റെ കവിളിൽ അമ്മേടെ ആധാർ മുദ്ര പതിഞ്ഞേനെ….
    ഒത്തിരി ഇഷ്ട്ടം ആയിട്ടോ.. ❤❤❤❤❤💖❤❤❤❤

    1. തീർച്ചയായും eപ്പോഴേ വിളിച്ചിരിക്കുന്നു. കോട്ടയത്ത് പനച്ചിക്കാട് വരെ പോകുന്നുണ്ട് അവിടെ ചെറിയ ഒരു മോതിരം മാറൽ. വേറെ ആരുമില്ല സൊ കൂടെ കൂട്ടിക്കോളൂ. സദ്യ പാലക്കാടൻ വേണോ അതോ ഞങ്ങൾ കോട്ടയം സ്റ്റൈലിൽ വേണോ? പാലക്കാടുകാർ സാമ്പാറിൽ തേങ്ങയിടും 😀😀😀

      1. ഞാൻ ആലപ്പുഴക്കാരനാ. തേങ്ങായിട്ട സാമ്പാർ വെണ്ട..പിന്നെ കെട്ട് പെണ്ണിന്റെ വീട്ടിൽ ആയോണ്ട് തേങ്ങാ വറുത്തരച്ച സാമ്പാർ അല്ലേ ഉണ്ടാവൂ.. ഞങ്ങളൊക്കെ അതിനു തീയൽ എന്നാ പറയാറ്.. കോട്ടയം പനച്ചിക്കാട് ക്ഷേത്രം മറക്കാൻ പറ്റില്ല….. ❤❤❤❤❤……..ഞാനും എന്റെ നല്ല പാതിയെ കണ്ടത് അവിടെ വെച്ചാ.. പിന്നെയും ഒരുപാട് ഉണ്ട് അവിടുത്തെ ദേവിയുമായി കണക്ഷൻ 😄😄😄😄😄..

        1. Ha ha🥰
          She’s so beautiful and merciful.
          Adutha lakkathil thaankale ullil konduvarunnundu ketto, 🥰😊😀😌

          1. 🥰🥰🥰 എന്റെ കെട്യോൾ കാണണ്ട… ഇവിടെ ഇടയ്ക്കു വന്നു വായിച്ചു കമന്റ്‌ ഒക്കെ ഇടുന്ന ആളാ… കഴിഞ്ഞ പാർട്ടിനു കമന്റ്‌ ഇട്ടിട്ടു അത് ലോഡ് ആയില്ല അതോണ്ട് ഇനി ഈ പരിപാടിക്ക് ഇല്ലേ എന്നുപറഞ്ഞു പോയി ആള് 🤣🤣

          2. നിങ്ങളെ സിനിമയിൽ എടുത്തോ 🤣🤣🤣🤣… എന്നിട്ട് പറഞ്ഞില്ലല്ലോ… ക്ലൈമാക്സ്‌ പാർട്ട്‌ വരട്ടെ എന്നിട്ട് നോക്കാം 🤣🤣🤣🤣

        2. 😀😀😊

        3. 🙏🙏🙏
          Really appreciate the comments💕😊
          Thanks a lot 👍☺️

  15. Nigal thamashika🤨
    nale ravile adutha part vanollanam

    1. Njaan pedichu poyi. 😜😜

  16. velliyacha vareyonnum kakkan pattolla
    pattumenkil nale thanne tharanam mister…..

    ᎶᏒᏋᎩ_ᎧᏕᎮᏒᏋᎩ

    1. 😂😂😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com