പുള്ളകളെ മ്മള് എത്തിട്ടാ.. ഷോർട്ട് ഫിലിം Author: മനൂസ് View post on imgur.com ഷോർട്ട് ഫിലിം … “നമുക്കൊരു ഷോർട്ട് ഫിലിം ചെയ്താലോ…..” കോളേജിലെ മരച്ചുവട്ടിൽ കാറ്റും കൊണ്ട് സൊറ പറഞ്ഞു അത്യാവശ്യം വായിനോക്കി ഇരുന്ന ഞങ്ങളോട് അച്ചു അത് പറഞ്ഞു….. ആദ്യം ഞങ്ങൾ എല്ലാരും അവനെ സൂക്ഷിച്ച് ഒന്ന് നോക്കി എന്നിട്ട് പൊട്ടി ചിരിക്കാൻ തുടങ്ങി….. അത്രക്കും വലിയ കോമഡി അല്ലെ പറഞ്ഞേ……. “ഊളകളെ ചിരിക്കാതെ ഞാൻ കാര്യമായിട്ടാണ് പറഞ്ഞേ……” വീണ്ടും […]
Category: Friendship
ദേവിപരിണയം [രാവണസുരൻ &VIRUS] 220
ദേവിപരിണയം Authors |രാവണസുരൻ & VIRUS ഹലോ ഫ്രണ്ട്‌സ് ഞാനും രാവണസുരനും കുടി ചേർന്ന് എഴുതിയ ഒരു കുഞ്ഞി കഥയാണ്.. ഞങ്ങളുടെ ഒരു പരീക്ഷണം… ഇഷ്ടമായാൽ ആ വലത് വശം കാണുന്ന ഹൃദയം ഒന്ന് ചുവപ്പിച്ചേരെ.. കമന്റ് ബോക്സിൽ എന്തേലും രണ്ടു വരി കുരിക്കണേ…. Edited by :zayed mazood അപ്പൊ കഥയിലേക്ക് പോകാം “‘ദേവൂ എടി ദേവൂ ഒന്ന് എഴുന്നേൽക്കെടി”‘. “‘എന്താടാ കുരങ്ങാ വെളുപ്പങ്കാലം മനുഷ്യനെ ഉറങ്ങാനും […]
?അസുരൻ (The Beginning ) ? part 8[ Vishnu ] 372
ആദ്യം തന്നെ ഒരു സോറി…ഞാൻ ഇത് എഴുതുമ്പോൾ അത്ര നല്ല മാനസിക അവസ്ഥയിൽ ആയിരുന്നില്ല..അപ്പോൾ എല്ലാം കുഴഞ്ഞു മറിഞ്ഞു എന്തൊക്കെയോ ആയി..അത് നോക്കാതെ ഞാൻ ഇവിടെ പോസ്റ്റുകയും ചെയ്തു…അതിനു ആദ്യം തന്നെ സോറി… അസുരൻ 8 വായിച്ചവർ ഇത് വായികേണ്ടതാണ്..ആ ഭാഗം പൂർണമായും മാറ്റിയിട്ട്ണ്ട്..ഒപ്പം കുറെ ഭാഗങ്ങൾ കൂടുതൽ വന്നിട്ടുണ്ട്…. Example… ഇതിനുമുൻപ് ഞാൻ ഇട്ട അസുരൻ 8 justice league ആയിട്ടും ഇപ്പോൾ ഇടുന്നത് snyder cut ആയിട്ടും കണക്കാക്കാം… കുറെ മാറ്റങ്ങൾ […]
༒꧁രാവണപ്രഭു꧂༒ 3 [Mr_R0ME0] 151
༒꧁രാവണപ്രഭു꧂༒ 3 Author : Mr_R0ME0 previous part ഇതൊരു സങ്കല്പമാണ്… ഇതിലുള്ള വ്യെക്തികളുമായോ ആരെയെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അതുവേറും യാദൃചികം മാത്രം…. എന്ന് ഓർമിപ്പിച്ചുകൊണ്ട് എന്റെ തൂലിക തുടരുന്നു.. ?Mr_R0ME0? വണ്ടി നേരെ പോർച്ചിൽ നിർത്തി രാജിവ് ഇറങ്ങി ഒപ്പം ജാനകിയും പപ്പിയും… വണ്ടിയുടെ ശബ്ദം കെട്ടിട്ടാണ് റോസി വന്നത്… റോസ്സിയെ കണ്ടതും “”മെമ്മെ”” എന്നും പറഞ്ഞ് ജാനകി ഓടി…. “”ഓഹ് പതുക്കെ വാ […]
ചോരകൊണ്ടെഴുതിയ പ്രണയലേഖനം [babybo_y] 208
ചോരകൊണ്ടെഴുതിയ പ്രണയലേഖനം author : babybo_y ? രേണു ആ ബാഗ് തുറന്നു അവൾക്കു പോലും അറിയാത്ത അവളെ അവൻ വരികളിലൂടെ കുറിച്ചിട്ടിരിക്കുന്നു ഓരോ എഴുത്തും തുടങ്ങുന്നതും അവസാനിക്കുന്നതും രേണുവിൽ കുഞ്ഞുന്നാളിൽ ഒപ്പം കൂടിയ കൂട്ട് അവനെനിക് എല്ലാമായിരുന്നു രേണു ഓർത്തു… എല്ലാമെല്ലാം… നെഞ്ചിടിപ്പുകൾ മാത്രം സാക്ഷി ആക്കി ഇഷ്ടം തുറന്നു പറഞ്ഞ അവനോട് അടച്ചു കുത്തിയുള്ള ഒരു നോ അതായിരുന്നെന്റെ മറുപടി… എന്നിട്ടും അവനെന്നെ പ്രണയിച്ചു അവസാന തുടിപ്പ് വരെ അവസാന ശ്വാസം വരെ […]
⚓️ocean world?- ദേവാസുരൻ EP-4(Demon king) 2393
⚔️ദേവാസുരൻ ⚔️ ⚓️Ocean world? EP-IV Demon king DK Previous Part ആദ്യമേ ഒരു sorry പറഞ്ഞു തുടങ്ങാം…..? കുറച്ചു മുന്നേ ദേവാസുരൻ ഇട്ട് ഏപ്രിൽ ഫൂൾ ആക്കിയില്ലേ…. അതിന്…… എല്ലാം എന്റെ കൊച്ചു കൊച്ചു വികൃതിയായി കണ്ട് ക്ഷമിക്കണം…..? എന്തായാലും ഏപ്രിൽ 15 ന് ഒരു ദേവാസുരൻ തുടങ്ങും എന്നാണ് ഞാൻ പറഞ്ഞത്…… ആ പറഞ്ഞതിന് കൂടെ ഒരു സോറി ചോദിക്കുന്നു…… അന്ന് തുടങ്ങാൻ പറ്റില്ല….. Ocean world ഇനിയും […]
?അസുരൻ 7 (The beginning )? [ Vishnu ] 469
ഞാൻ ആദ്യമായിട്ട് എഴുതിയ കഥയുടെ 7 ആം ഭാഗമാണ്…ആദ്യം തൊട്ട് വായിക്കാത്തവർക്ക് ഒന്നും മനസ്സിലാകില്ല… കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന ലൈക്കുകൾക്കും കമെന്റുകൾക്കും വളരെ അധികം നന്ദി..നിങ്ങൾ തന്ന പ്രോത്സാഹനം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്… എന്റെ കഥയ്ക്ക് തുടക്കം മുതൽ സപ്പോർട്ട് തന്ന ജോണ് വിക് , കുഞ്ഞപ്പൻ , വൈറസ് , സിദ്ധ എന്നിവർക്ക് വളരെ അധികം നന്ദി..നിങ്ങൾക്ക് ഈ ഭാഗവും ഇഷ്ടം ആകും എന്നാണ് എന്റെ വിശ്വാസം… അക്ഷരത്തെറ്റുകൾ […]
?കുസൃതികൂട്ടം?[രാവണാസുരൻ (Rahul)] 123
ഇത് കുറച്ചു കുഞ്ഞി കുട്ടികളുടെ കഥയാണ് അവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.ബാക്കിയൊക്കെ നിങ്ങൾക്ക് വഴിയേ മനസ്സിലാകും ഒരു കോമഡി കഥയാണ് ഉദ്ദേശിക്കുന്നത് ആ ഒരു mind ൽ വായിക്കുക ബാവുമോൻ Rocks —————————— Author :- രാവണാസുരൻ(Rahul) സൂര്യൻ തന്റെ പൊൻകിരണങ്ങൾ ഭൂമിക്കായ് സ്നേഹ വർഷം പോലെ വരി വിതറി അഥവാ […]
നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1511
Part V S2 നിയോഗം 2 Dark World- Part 5 ഒരു ഹൈ ഹീൽ ബ്ലാക്ക് ബൂട്ടും, തിളങ്ങുന്ന ലെതർ ജീൻസും, ശരീരത്തിനോട് ചേർന്ന് കിടക്കുന്ന ലെതർ ജാക്കറ്റും ധരിച്ചു… കുഴലിൽ നിന്നും പുക വരുന്ന ഒരു സ്വർണ നിറം റെമിങ്ടൺ മാഗ്നം 44 ഹാൻഡ്ഗൺ നീട്ടി പിടിച്ചു നിൽക്കുന്ന ഒരാൾ… ഒരു പെണ്ണ്… അവളെ കണ്ടതോടെ.. അത്ഭുതം കൊണ്ടും.. ആകാംഷ കൊണ്ടും എന്റെ ഹൃദയം വല്ലാതെ തുടിച്ചു…. എന്നാലും തൊണ്ടയിൽ നിന്നും ഒരു നിലവിളി […]
വിചാരണ 3 [മിഥുൻ] 134
എൻ്റെ മറ്റു കഥകൾക്ക് ലഭിച്ച ഒരു സപ്പോർട്ട് ഈ കഥയ്ക്ക് ലഭിച്ചിട്ടില്ല.. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഈ കഥ തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ. എങ്കിലും ഈ കഥയെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്നവരുടെ സ്നേഹം ആണ് എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിക്കുന്നത്… ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം.. സ്നേഹത്തോടെ മിഥുൻ വിവേക് ഉടൻ തന്നെ എസിപി മിഥുനെ വിവരം അറിയിക്കാനായി പോയി… (തുടരുന്നു…) വിചാരണ 3 Author: മിഥുൻ | [Previous […]
പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764
Peythozhiyaathe ഈ സൈറ്റിലെ കണ്ണിലുണ്ണി ആയ (?) ഇന്ദുവിന്റെ ജന്മദിനം മലയാള മാസത്തിൽ ഇന്നാണ്.. അപ്പോൾ കുട്ടിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.. ഉയരങ്ങളിൽ എത്തിച്ചേരട്ടെ.. സ്നേഹത്തോടെ ❤️? ഇതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത് തന്ന എന്റെ ചേച്ചിക്കും നൂറു ഉമ്മകൾ.. ❤️ ?പെയ്തൊഴിയാതെ…? അലെക്സിയുടെ വരവ് എന്നെ ഞെട്ടിച്ചിരുന്നു.. പ്രതീക്ഷിച്ചില്ല.. “ഡിഡ് യു മിസ് മി?” ഒരു കള്ളച്ചിരിയോടെ അലക്സി എന്റെ അടുത്തേക്ക് വന്നു.. “ഹെൽ യാ…” മറുപടി കൊടുത്തുകൊണ്ട് ഞാൻ അവളെ മുറുക്കെ […]
വിചാരണ 2 [മിഥുൻ] 138
ആ സ്വപ്നം തന്നെ ആയിരുന്നു കൃഷ്ണയുടെ മനസ്സ് മുഴുവൻ.. കമ്പനിയിലേക്ക് വരുമ്പോഴും വഴിയിൽ കണ്ട പനിനീർ പൂവിനെ കണ്ട് ആസ്വദിച്ചു. പക്ഷേ അതേ പനിനീർ പൂവ് കൊണ്ട് തന്നെ അന്ന് അവൾക്ക് പ്രോപോസൽ വരും എന്ന് മാത്രം കൃഷ്ണ അറിഞ്ഞില്ല… കമ്പനിയിൽ നേരത്തേ തന്നെ എത്തിയ കൃഷ്ണ തൻ്റെ രാവിലത്തെ സ്വപ്നത്തെ ഓർത്ത് ഒരു പാൽ പുഞ്ചിരിയുമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് തൻ്റെ പ്രിയതമനും കൂട്ടുകാരനും കൂടെ അവിടേക്ക് വരുന്നത് കണ്ടതു. കൃഷ്ണ അവരെ കണ്ടതും ചാടി എഴുന്നേറ്റു […]
പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1701
Peythozhiyaathe ഹേയ്.. ❤️ എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ?? സ്നേഹത്തോടെ.. പെയ്തൊഴിയാതെ – 4 ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്.. കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്.. “കിടന്നോളു….” “കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?” […]
വിചാരണ[മിഥുൻ] 126
ഇന്ന്… ഇന്ന് ആണ് അവൻ്റെ വിധി… കഴിഞ്ഞ ഒരു വർഷം ആയി നടന്ന തെളിവെടുപ്പുകളുടെയും വിചാരണകളുടെയും ഒടുവിൽ ഇന്നവൻ്റെ ജീവിതം വരക്കാൻ പോവുകയാണ്… ജയിലഴികൾക്കുള്ളിൽ നീറി നീറി ജീവിക്കാൻ പോകുന്ന ഒരു ജീവിതമാകുമോ എന്ന സംശയം അവൻ്റെ ഉള്ളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു വരികയായിരുന്നു…. അവൻ തൻ്റെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു.. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരുന്നു. കോടതിയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അവൻ്റെ നെഞ്ചിടിപ്പ് ചെവികളിൽ ശക്തമായിക്കൊണ്ടിരുന്നു. […]
മറന്നൊരോർമ്മ [babybo_y] 258
മറന്നൊരോർമ്മ Author : babybo_y ഒരു നാല് വർഷങ്ങൾക്കു മുൻപ് ഒരു യാത്രക്കിടെ സ്റ്റാറ്റസ് അപ്ഡേറ്റ് ആയി എഴുതി തീർത്ത പൊട്ടത്തരം ,ചെറിയ മാറ്റങ്ങളോടെ ഇവിടെ ഇടുന്നു ,തെറ്റുകൾ ഒരുപാട് ഉണ്ടാവാം ക്ഷെമിക്കുക ബാംഗ്ലൂർ നിന്നും ഒരേ വരവായിരുന്നു ആകെ ഒരു ആകാംഷ ,സന്തോഷം , മനസ് കൈവിട്ട പോകുംപോലെ.. ഞാൻ ഡേവിഡ് ജോർജ് ഇതെന്റെ യാത്രയാണ് മരന്നൊരോർമയെ തിരിച്ചു കയ്യിലൊതുക്കാൻ വാരി പുണരാൻ കെട്ടി പിടിച്ചുമ്മവെയ്ക്കാൻ നെഞ്ചോരം ചേർത്തു നിർത്താൻ…. മ്മ് […]
പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645
Peythozhiyaathe ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം.. സ്നേഹംട്ടോ… തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു.. ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി […]
പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ ) 1472
View post on imgur.com ഹേയ് ഓൾ.. വളരെ ചെറിയ ഒരു പാർട്ട് ആണ് ഇത്.. ഇന്ന് അൽപ സമയം കിട്ടിയപ്പോൾ എഴുതിയതാണ്.. അടുത്ത ഭാഗം ഇതിന്റെ അവസാനം ആയിരിക്കും.. പണ്ട് വായിച്ചു മറന്ന കഥയിലെ ഒരു ഭാഗം എന്ന് മനപ്പൂർവം വെച്ചതാണ്.. ആരൊക്കെ മനസിലാക്കും എന്ന് നോക്കാലോ എന്ന് കരുതി.. സന്തോഷിപ്പിച്ചുകൊണ്ട് ചിലർ ആ കഥയെ ഓർമിച്ചു.. ഒരു കൊച്ചു ഭാഗം മാത്രം ഉൾപെടുത്തിയപ്പോൾ ആ കഥാകാരനെ ഓർക്കണമെങ്കിൽ ആളുടെ പേര് എംടി എന്ന് തന്നെ […]
One Side Love 4[മിഥുൻ] 199
ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ…. എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…) One Side Love 4 Author : മിഥുൻ [Previous part] അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു.. […]
പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ) 1517
Peythozhiyaathe Did you miss me? Hope not ? എല്ലാവർക്കും ഹൃദയം.. സ്പെഷ്യൽ വ്യക്തികൾക്ക് ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു. ❤️ ആദ്യം ഇന്ദുസ്.. ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ദുവിന് നൂറു നൂറു ആശംസകൾ നേരുന്നു… ❤️❤️ ഏട്ടാ എന്ന് വിളിച്ച മറ്റു പലരും ചില ഗ്രൂപ്പുകളിൽ പോയി എന്റെ കുറ്റങ്ങൾ പറഞ്ഞു രസിക്കുമ്പോൾ ഇന്ദു എന്നെ ഏട്ടൻ എന്ന് വിളിച്ചത് പൂർണമായ അർത്ഥത്തിൽ ആണ്.. അതാണ് അവളുടെ പ്രേതെകത.. അതുകൊണ്ടു തന്നെ എന്റെ അനിയത്തിയും […]
നിർമ്മാല്യം ക്‌ളൈമാക്‌സ് {അപ്പൂസ്} 2308
“ഡിയർ പാസഞ്ചേഴ്സ്, ഇൻ നേക്സ്റ്റ് ടെൻ മിനുട്ട്സ്, വി ആർ ഗോയിങ് ടു ലാൻഡ് ഇൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്…. പ്ലീസ് ഫാസ്റ്റൻ യുവർ സീറ്റ് ബെൽറ്റ്…” ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാറായി എന്ന അനൗൺസ്‌മെന്റ് വന്നപ്പോൾ എന്റെ സംസാരം മുറിഞ്ഞു… പൂർത്തിയായില്ലല്ലോ എന്ന നിരാശയോടെ കീർത്തിയേച്ചി എന്നെ നോക്കി ചോദിച്ചു.. “പിന്നെ എന്തായിടാ??? വേം അതൂടി പറയ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമുമ്പ്….. തമ്പുരാൻ എന്നൊരു ആള് കല്യാണം കഴിച്ചൂന്ന് അല്ലേ നീ പറഞ്ഞെ?? പിന്നെ ആരാ സഞ്ജയ്??” […]
❣️The Unique Man 8❣️[DK] 940
ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും… ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക……. ❣️The Unique Man 8❣️ View post on imgur.com സ്റ്റീഫാ……. […]
നിർമ്മാല്യം – 5 (അപ്പൂസ്) 2274
നിർമ്മാല്യം – 5 Nirmmalyam Part 5| Author : Pravasi Previous Part ഫ്‌ളൈറ്റിൽ കയറി ഞാൻ ഇരിക്കുമ്പോൾ തൊട്ടടുത്ത് ഒരു മധ്യ വയസ്കനും അപ്പുറത്ത് ഭാര്യയും ആൾറെഡി ആസനസ്ഥരാണ്… എയർ പിടിച്ചിരിക്കുന്ന ആ സ്ത്രീയെയും അടുത്ത് പാവത്താൻ പോലിരിക്കുന്ന ഭർത്താവിനെയും കണ്ടാൽ തന്നെ കിടപ്പുവശം മനസിലാവും… എങ്കിലും ആവശ്യക്കാരൻ ഞാനല്ലേ അയാൾക്ക് നേരെ ഒരു ഹായ് വിട്ടു… തിരിച്ചു ഹായ് വരുമ്പോൾ അപ്പുറത്ത് നിന്ന് പിറുപിറുക്കുന്നത് കേൾക്കാം.. “മേനോൻ,, ഏതാ ജാതീം മതോം എന്നൊന്നും […]
? എന്നും ഓർമിക്കാൻ ? [രാഹുൽ പിവി] 289
എന്നും ഓർമിക്കാൻ Author : രാഹുൽ പിവി Ennum ormikkan എൻ്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.ആദ്യ കഥ തന്ന് രണ്ടാം കഥ തരാൻ ഇത്രയും വൈകിയത് എൻ്റെ എഴുത്തിൽ വന്ന ചില പിഴവുകളും കൂടാതെ എക്സാമും ഒക്കെ വന്നത് കൊണ്ടാണ്.ഈ കഥ എഴുതി തുടങ്ങിയപ്പോൾ മുതൽ എല്ലാ വിധ സഹായങ്ങളും പിന്തുണയും നൽകിയ കെ.കെ സൗഹൃദത്തിലെയും അപരാജിതൻ കുടുംബത്തിലെയും, ഏട്ടൻമാരോടും കൂട്ടുകാരോടും സ്നേഹം അറിയിക്കുന്നു. ????????✳️???????? കോളേജിൽ ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്ന […]
അകലെ 12 {Rambo} അവസാനഭാഗം 1823
സഹോസ്…. ഒരു പരീക്ഷണമാണ്… തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്.. ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി…. ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട് വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു.. എന്ന്… സ്നേഹത്തോടെ… Rambo അകലെ ~ 12 Akale Part 12| Author : Rambo | Previous Part അകലെ 12 അത്രയേറെ കൊതിച്ച നിമിഷങ്ങൾ… ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ.. […]