Category: thudarkadhakal

സുൽത്വാൻ 2 [ജിബ്രീൽ] 452

സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു   മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ്   നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി   കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]

? Guardian Ghost? P-6 Trailer ( ༆ കർണൻ(rahul)༆) 230

NB:- ഇത്  6- 10 പാർട്ടുകളുടെ ട്രൈലെർ മാത്രമാണ്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക            ?  Rise of The Ghost ? (Special part) Trailer Previous part എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഉദയവനം വന നശീകരണം വന്യജീവി ചൂഷണം, പശ്ചിമഘട്ട മലനിരകളുടെ നശീകരണവും കാലാവസ്ഥാ വ്യാതിയാനം എന്നീ വിഷയങ്ങളിൽ വാമ്പിച്ച പ്രതിഷേധ പരിപാടികളും സത്യാഗ്രഹവും നടത്തി വിജയം വരിച്ച യുവ സാമൂഹിക പ്രവർത്തകയും […]

? Guardian Ghost ? P-5 ༆ കർണൻ(rahul)༆ 424

                      ? Guardian Ghost ? Part-5                              Previous part എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ ❤️❤️❤️❤️ അവർ പുതിയൊരു അദ്ധ്യായത്തിലേക്ക് യാത്ര തിരിക്കുവാണ്. അവർ ആരും കാണാതെ രണ്ടു കണ്ണുകൾ കുഞ്ഞിയേയും മിഖായേയും നോട്ടം ഇടുന്നുണ്ടായിരുന്നു. അവരെ […]

? Guardian Ghost? part-4 ༆ കർണൻ(rahul)༆ 302

                   ? Guardian Ghost 4 ? By ༆ കർണൻ(rahul)༆ Previous part എന്റെ കൊച്ചിന് നേരെ സഹതാപത്തോടെ ഉള്ള ഒരു നോട്ടം വീണാൽ ആരായാലും പിന്നെ നോക്കാൻ കണ്ണ് കാണത്തില്ല. അതും പറഞ്ഞു ഞാൻ പുറത്തേയ്ക്ക് നടന്നു. പുറത്തേയ്ക്ക് നടന്നു പോകുന്ന അവന്റെ കണ്ണുകളിൽ പക ആളി കത്തുകയായിരുന്നു എല്ലാത്തിനെയും ചുട്ടെരിക്കാനുള്ള തീ ആ കണ്ണുകളിൽ തെളിഞ്ഞു. മരണം കൊണ്ട് ഹരം കൊള്ളുന്ന […]

കഥയാണിത് ജീവിതം – 4 [Nick Jerald] 224

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു… കഴിഞ്ഞ് പോയ ദിവസങ്ങൾ പോലെ അല്ലായിരുന്നു എൻ്റെ പിറ്റെന്നു തൊട്ടുള്ള അവസ്ഥ.രാവിലെ എണീക്കാൻ തന്നെ വല്ലാത്ത ഒരു ഉന്മേഷം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും ജോലി ഒക്കെ സെറ്റ് ആയാൽ പിന്നെ ജീവിതം വേറെ ഒരു തലത്തിലേക്ക് മാറുവല്ലേ… ആരുടെയും പുച്ഛത്തോടെ ഉള്ള നോട്ടം ഇനി കാണണ്ട…സ്ഥിരം ചോദ്യങ്ങൾ ഇനി കേൾക്കണ്ട…പണ്ട് ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി പറയാൻ പറ്റാത്ത സ്ഥാനത്ത് ഇന്ന് […]

ദേവൻഷി [അപ്പൂട്ടന്റെ ദേവൂട്ടി] 45

?ദേവൻഷി ?   വായനയുടെ ലോകത്തു നിന്നും എഴുതിലേക് എന്നെ വഴിതിരിച്ച ആദ്യ സ്റ്റോറി. ❄️❄️?❄️❄️?❄️❄️?❄️❄️?❄️❄️ പൊന്നു പൊന്നു …. രാവിലെയുള്ള അച്ഛന്റെ വിളി ആണ് അവളെ ഉണർത്തിയത്. ആ താ വരുന്നു. അച്ഛനോട് മറുപടി പറഞ്ഞ് അവൾ എഴുന്നേറ്റു. അച്ഛന്റെ അടുത്തേക്ക് പോയി. അച്ഛൻ : വേഗം വാ പൊന്നു . വന്ന് ഗേയ്റ്റ് തുറക്ക് . പൊന്നു :അ ഇതാ വരുന്നു. അച്ഛൻ : ഗേയ്റ്റ്. അടച്ച് വേഗം പോവോണ്ടു ട്ടോ പൊന്നു : […]

?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 344

                   ?Guardian Ghost – 3? By                   ༆ കർണൻ(rahul)༆ Previous part     ആ വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചീറി പായുമ്പോഴും അവൻ അവളുടെ കുഞ്ഞിന്നാൾ മുതലുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. അവൻ പോലും അറിയാതെ ആ ചെകുത്താന്റെ കണ്ണുകളിൽ നിന്ന് അവൾക്കായി ഒരുതുള്ളി കണ്ണുനീർ ഒഴുകി കാറ്റിൽ അലിഞ്ഞു ചേർന്നു. […]

? Guardian Ghost ? part -2 ༆ കർണൻ(rahul)༆ 306

                    ? Guardian Ghost ?                                 By                  ༆ കർണൻ(rahul)༆ Previous part     ക്രിസ്റ്റഫർ പതിയെ വാക്കിങ് സ്റ്റിക്കിൽ പിടിച്ച് എഴുന്നേറ്റ് പോയി അവന്റെ സീറ്റിൽ ഇരുന്നു. […]

കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 185

കർമ്മ 19 (അവസാന ഭാഗം.) Part C   വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി.   മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി.   അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു.   പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ […]

കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 183

കർമ്മ 19 (അവസാന ഭാഗം.) Part B *********************************** ശ്യാമിനെ നിലത്ത് കിടത്തിയ ശേഷവും അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി സംശയത്തോടെ മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്ത് കൈ കൊണ്ട് അവന്റെ മുഖത്ത് ശക്തമായി അടിച്ചു. പക്ഷെ മിനിറ്റുകൾക്ക് മുമ്പേ ജീവൻ വിട്ടകന്ന ആ ശരീരത്തിന് ചലനം ഉണ്ടായിരുന്നില്ല. അനക്കം ഇല്ലാ എന്ന് കണ്ടതോടെ അനി ശ്യാമിന്റെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു. “”””ഛേ…. നാശം പിടിക്കാനായിട്ട്…. കൊന്ന് കളയാൻ […]

കർമ്മ 19 (അവസാന ഭാഗം.) [Yshu] 170

കർമ്മ 19 (അവസാന ഭാഗം.) Part A (വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….) “അമ്മ വീണ്ടും എന്നെവിട്ട്…” അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു. “”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്. അമ്മയും […]

കഥയാണിത് ജീവിതം – 3 [Nick Jerald] 191

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു.. ” എല്ലാത്തിനുമൊടുവിൽ നമുക്ക് എത്ര തവണ രണ്ടാമൂഴം കൈവന്നുചേരും ? “ എന്താണ് അവൾ ഈ വരി കൊണ്ടു ഉദ്ദേശിക്കുന്നത്? കുറേ നേരം കിടന്നു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഇതിന് മാത്രം ആലോചിക്കാൻ അവൾ നിൻ്റെ ആരാ? ഇതിന് മുൻപ് എന്തേലും പരിചയം ഉണ്ടോ? മനസാക്ഷിമോറൻ പിന്നേം ചൊറിയാൻ തുടങ്ങി. പിന്നെന്തിനാഡോ അവളെ എൻ്റെ മുമ്പിൽ കൊണ്ടിട്ടത്? അവിടെ വരുന്ന ആളുകളെ പൊലെ […]

എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 2632

എന്റെ ഉമ്മാന്റെ നിക്കാഹ് 6 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 5       ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു…   നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്….   പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ…   മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac […]

കഥയാണിത് ജീവിതം – 2 [Nick Jerald] 144

കഥയാണിത് ജീവിതം – 2 Author :Nick Jerald നിർത്തിയിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല…അതുകൊണ്ട് തുടരുന്നു. വായനക്കാർ ദയവായി സഹിക്കുക..ക്ഷമിക്കുക… ? എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആലോചിക്കുന്നവർക്ക് വേണ്ടി. പേര്: ടോംസ് വയസ്സ്: 24 വിദ്യാഭ്യാസം: ബി-ടെക് സിവിൽ കമ്പ്ലീറ്റ് ചെയ്ത് നിൽക്കുന്നു. വീട്ടുകാർ: അപ്പൻ – കുര്യൻ ( ഖത്തറിൽ ഒരു  പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.) അമ്മ – ആനി (ഗൃഹഭരണം) പെങ്ങൾ – ട്രീസ ( നഴ്സിംഗ് പഠിക്കുന്നു) അപ്പോൾ വീണ്ടും കഥയിലേക്ക്.. ചിന്തിച്ച് […]

എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2875

എന്റെ ഉമ്മാന്റെ നിക്കാഹ് 5 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 4   “ഹാജിക്ക ഞാൻ ഒരു കാര്യം മാത്രം ചോദിക്കാൻ വന്നതാണ്..   അതിനുള്ള ഉത്തരം, ഉള്ളത് പോലെ പറഞ്ഞാൽ എനിക്ക് എന്റെ കാര്യം നോക്കി പോവാം…”   റഹീം ഹാജിയോട് ഒരു മുഖവുര എന്നൊണം അഷ്‌റഫ്‌ പറഞ്ഞു…   “എന്താണ് അശ്രഫ്…?   നിങ്ങൾക് എന്നോട് ചോദ്യം ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല…   എന്ത് വേണേലും ചോദിക്കാം…”   “ജബ്ബാർ […]

❤️ജീവിത സഖി❤️[shari prasad] 34

   ❤️ജീവിത സഖി❤️ promo ഒരു നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ കഥ …….. ദിയയുടെ അഞ്ചാം വയസ്സിൽ അവളുടെ അച്ഛനും അമ്മയും ഒരു കാർ ആക്‌സിഡറ്റിൽ മരിച്ചു……. അവളുടെ അമ്മാവനും അമ്മായിയും അവളെ ഒരു വേലക്കാരിയെ പോലെയാണ്  കാണുന്നത് അവളെ അവിടെ ആരും ഒന്ന് നോക്കി ചിരിക്കുക പോലും ഇല്ല അവൾക്കെല്ലാം അവളുടെ മുത്തശ്ശിയാണ്…….. അവളുടെ ജീവിതത്തിലേക്ക് അവൾ അറിയാതെവരുന്ന…… ഒരു ചെറുപ്പക്കാരൻ…… അവളുടെ    സംങ്കടങ്ങൾ കണ്ട് അവളുടെ ജീവിതത്തിലേക്ക് ദൈവം അയച്ചത് പോലെ ………..അവൻ അവളുടെ […]

കഥയാണിത് ജീവിതം – 1 [Nick Jerald] 135

കഥയാണിത് ജീവിതം – 1 Author :Nick Jerald അവളെ ആദ്യമായി കാണുന്നത് ഒരു അശ്ലീല സൈറ്റിൽ ആണ്.  മറ്റുള്ളവരുടെ മുന്നിൽ അവർ കൊടുക്കുന്ന ടിപ്പുകൾ വാങ്ങിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ആളുകൾ ഉള്ള ഒരു വെബ്സൈറ്റ്. ഇത്പോലെ കുറെ പേർ അവിടെ ഉണ്ടെങ്കിലും എന്തുകൊണ്ടോ എനിക്ക് അവളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉൾകൊള്ളാൻ കഴിയുന്നില്ല. കാണാൻ അൽപം മെന ഉള്ള കൂട്ടത്തിൽ ആണെങ്കിലും അധികം കാഴ്ചക്കാർ ഒന്നും അവളുടെ കീഴിൽ ഉണ്ടായിരുന്നില്ല. അവളെ എന്തോ […]

എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2897

എന്റെ ഉമ്മാന്റെ നിക്കാഹ്  Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 3   പനിയായിരുന്നു അതാണ് പാർട്ട്‌ വൈകിയത്… സോറി   വല്ലിമ്മയും ചക്കി അമ്മയും വീട്ടിലേക് എത്തുമ്പോൾ അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്…   കുറച്ചു വില കൂടിയ മുന്തിയ വാഹനങ്ങൾ.. അവർ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത പല വാഹനങ്ങളും…   ബെൻസ്, bmw അങ്ങനെ എല്ലാമുണ്ട്…   അവർ വീടിന്റെ മുള വേലി മാറ്റി ഉള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ടു…   […]

എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 3033

എന്റെ ഉമ്മാന്റെ നിക്കാഹ്..3 Author : നൗഫു… എന്റെ ഉമ്മാന്റെ നിക്കാഹ് 2 മനസ് നിറയെ ജബ്ബാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞു കേട്ട വൃത്തികേട്ട കഥകൾ ആയിരുന്നു.. “അയാൾ ഒരു വൃത്തികേട്ട മനുഷ്യനാണെന്നും..   വളരെ ചെറിയ ആൺകുട്ടികളെ പോലും സ്വന്തം സുഖത്തിനായി പല രൂപത്തിൽ ഉപയോഗിക്കുമെന്നും…   അയാളുടെ വീക്നെസ് ആണ് ചെറിയ കുട്ടികൾ എന്നും…   എല്ലാം കഴിഞ്ഞാൽ പിന്നെ… കൊന്നു കുഴിച്ചു മൂടുമെന്നും…   അയാളുടെ രൂപവും, ഭാവവും കണ്ടാൽ ഒരാളും ചോദിക്കാൻ […]

ലക്ഷ്യം (promo) [കാലൻ] 50

വർഷം 2020 : സമയം 2:30 Am ആകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി ഒരു വലിയ Space Ship വന്നു കൊണ്ടിരിക്കുകയാണ് .ഭൂമിയുടെ അടുത്ത് എത്താൻ ആയപ്പോൾ അവർ ആ Space ship ന്റെ invisibleMode on‌ ആക്കി. അതോടെ ഭൂമിയിലെ Satlight കളുടെ കണ്ണ് വെട്ടിച്ച് അവർ ഭൂമിയിലേക്ക് പ്രവേശിച്ചു. ഇതേ സമയം Space ship ന്റെ ഉളളിൽ: Captain : (എല്ലാവരോടും ) ( ഏതോ ഭാഷയിൽ)                 നമ്മൾ ഭൂമിയിൽ എത്തി ഇനി നമ്മൾ […]

എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 3166

എന്റെ ഉമ്മാന്റെ നിക്കാഹ് 2 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ്   “ആരാണ് എന്റെ ഉമ്മയെ നിക്കാഹ് കഴിച്ചത്…?”   വീടിന് പുറത്തേക് നടക്കുന്നതിന് ഇടയിൽ മനസിലേക് വന്ന ചോദ്യം…അറിയാതെ നാവിലൂടെ വന്നു പോയി…….   “നിന്റെ എളാപ്പ..   നിസാർ…”   പെട്ടന്ന് തന്നെ അതിനുള്ള മറുപടിയും കിട്ടി…   “എളാപ്പ..    ഉപ്പ മരിച്ചെന്നറിഞ്ഞു..   നാലിന്റെ അന്ന് തറവാട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടുവാൻ മുന്നിൽ നിന്ന എളാപ്പ..    […]

എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 3189

എന്റെ ഉമ്മാന്റെ നിക്കാഹ് Author : നൗഫു     വൈകുന്നേരം സ്കൂള് വിട്ടു വരുന്ന സമയം…   അങ്ങാടിയിലെ വീട്ടിലേക് തിരിയുന്ന വളവിലുള്ള ചായക്കടയിലെ രാമേട്ടൻ പറയുന്നത് കേട്ടപ്പോൾ.. ഒരു നിമിഷം പോലും നിൽക്കാൻ കഴിയാതെ ഓടുകയായിരുന്നു നിയാസ് എന്ന നിച്ചു…     “എന്താടാ?   നീ ഇന്നും സ്കൂളിൽ പോയോ… നല്ലൊരു വിശേഷം നടക്കുന്ന ദിവസമായിട്ട്…”   മുപ്പരുടെ ചുണ്ടിൽ വിരിഞ്ഞ പരിഹാസം എന്തിനുള്ള സൂചനയാണെന് എനിക്ക് മനസിലായിലായിരുന്നില്ല….     “നല്ലൊരു […]

✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 819

❤️️️✨️ശാലിനിസിദ്ധാർത്ഥം17️✨️❤️                            (ഭാഗം II)                 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]                          [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ അൽപനിമിഷത്തിനകം അവന്റെ വലത് കൈയിലെ രക്ഷായന്ത്രം, അതിനോട് ചേർന്നിരുന്ന ചർമ്മത്തിൽ നിന്നും കടും ചുവപ്പ് നിറത്തിലൊരു […]

My Habíbítí ? – Part 3 31

( ˘ ³˘)? My Habibti ( ˘ ³˘)?     ഷാന ഫാത്തിമ…. മണ്ണംപാറയിലെ കുഞ്ഞു കോടീശ്വരനായ ദുബായ്ക്കാരൻ കരീമിക്കാടെ ഒരേ ഒരു മകൾ.! ഞാനോ… IHRD എഞ്ചിനീയറിംഗ് 2ആം വർഷം 6 സപ്പ്ളി.. നാട്ടിലെ കോളേജിൽ സീറ്റിന് അടിപിടി ആയത് കൊണ്ട് കിട്ടിയ സ്ഥലത്ത് ഇങ്ങു പോന്നു. മലപ്പുറത്തെ തട്ടമിട്ട ഉമ്മച്ചിക്കുട്ടികളെ മനസ്സിൽ കണ്ട് ചെന്ന് കേറിയത് “റോയൽ മെക്കാനിക്ക് ഓഫ് എഞ്ചിനീയറിംഗ് “…. പേരിന് പോലും ഒരു പെൺകുട്ടി ഇല്ലാത്ത ഡിപ്പാർട്മെന്റ്.. […]