സുൽത്വാൻ “എസ്ക്യൂസ്മി നിങ്ങൾക്കു കോച്ചു മാറിയിട്ടില്ലാ എന്നു ഒന്നു ചെക്കു ചെയ്യുമോ ” അവളുടെ കണ്ണുകളി ലേക്കുള്ള നോട്ടം വേഗത്തിൽ മാറ്റി കൊണ്ടവൻ ചോദിചു അവളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല കാപ്പി നിറത്തിൽ നിന്നാ മിഴികൾ നീലയിലേ ക്കു പരഗായ പ്രവേശം നടത്തുനതു അവൾ നോക്കി നിന്നു “ഹലോ ……..” അവൾ തന്റെ മുഖത്തു നോക്കി മിണ്ടാതെയിരിക്കുന്നതു കണ്ടവൻ ഒന്നും കൂടി വിളിച്ചു “എന്താ ” അവൾ “നിങ്ങളുടെ കോച്ചു നമ്പർ മാറിയിട്ടില്ലല്ലോ അതു […]
Category: Crime thriller
Crime thriller
ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 381
അമരാവതിയിൽ ….. ഇനിയും അവൻറെ വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ ആണോ നീ ഉദ്ദേശിക്കുന്നത് രാജാ??? മഹേശ്വരി ദേവി തന്റെ മകനായ രാജശേഖര മന്നാടിയാരോടായി ചോദിച്ചു. അമ്മേ അത് അവൻറെ ഇഷ്ടമല്ലേ?? അതിൽ ഇപ്പോൾ ഞാൻ എന്താ പറയുക … നീ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നോ?? നീ കൃതി മോളെ ഒന്ന് നോക്കിയേ നമ്മുടെ ദേവന് എന്ത് ചേർച്ചയാണ് അവളുമായി … ഓഹോ അപ്പോൾ അതിനാണല്ലോ ഇവരെയും എഴുന്നള്ളിച്ചുകൊണ്ട് അമ്മ വന്നത് …രാജശേഖരന്റെ (ആത്മ) എന്താ രാജ…. ഞാൻ […]
സുൽത്വാൻ 2 [ജിബ്രീൽ] 448
സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ് നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]
കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182
കർമ്മ 19 (അവസാന ഭാഗം.) Part C വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി. മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി. അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു. പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ […]
കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 180
കർമ്മ 19 (അവസാന ഭാഗം.) Part B *********************************** ശ്യാമിനെ നിലത്ത് കിടത്തിയ ശേഷവും അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി സംശയത്തോടെ മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്ത് കൈ കൊണ്ട് അവന്റെ മുഖത്ത് ശക്തമായി അടിച്ചു. പക്ഷെ മിനിറ്റുകൾക്ക് മുമ്പേ ജീവൻ വിട്ടകന്ന ആ ശരീരത്തിന് ചലനം ഉണ്ടായിരുന്നില്ല. അനക്കം ഇല്ലാ എന്ന് കണ്ടതോടെ അനി ശ്യാമിന്റെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു. “”””ഛേ…. നാശം പിടിക്കാനായിട്ട്…. കൊന്ന് കളയാൻ […]
കർമ്മ 19 (അവസാന ഭാഗം.) [Yshu] 167
കർമ്മ 19 (അവസാന ഭാഗം.) Part A (വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….) “അമ്മ വീണ്ടും എന്നെവിട്ട്…” അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു. “”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്. അമ്മയും […]
എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 1981
എന്റെ ഉമ്മാന്റെ നിക്കാഹ് 6 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 5 ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു… നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്…. പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ… മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac […]
യുദ്ധം [ Vishnu ] 117
ലക്ഷ്യം 1[കാലൻ] 71
ലക്ഷ്യം 1 Cap : guys നമ്മൾ ഇപ്പൊൾ ഇവിടെ എതിയിരിക്കുന്നത് നമ്മുടെ രക്ഷകനായ ഭൂമി യിൽ പിറന്ന ആ യുവാവിന് വേണ്ടിയാണ് .അവനെ കണ്ടെത്തുക അവനെ പരിശീലിപ്പിച്ച് ഒരു വീരനാക്കുക . എല്ലാരും തയ്യാറല്ലെ Yes sir ( cap (Atlug) A1 ( അതെെറ ) A 2 ( വീർ ) A3 ( Miris) A12 ( കിമൈറ ) ( ഇനി മുതൽ ഇവരുടെ പേരായിരിക്കും പറയുക ) ) […]
ലക്ഷ്യം (promo) [കാലൻ] 50
വർഷം 2020 : സമയം 2:30 Am ആകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി ഒരു വലിയ Space Ship വന്നു കൊണ്ടിരിക്കുകയാണ് .ഭൂമിയുടെ അടുത്ത് എത്താൻ ആയപ്പോൾ അവർ ആ Space ship ന്റെ invisibleMode on ആക്കി. അതോടെ ഭൂമിയിലെ Satlight കളുടെ കണ്ണ് വെട്ടിച്ച് അവർ ഭൂമിയിലേക്ക് പ്രവേശിച്ചു. ഇതേ സമയം Space ship ന്റെ ഉളളിൽ: Captain : (എല്ലാവരോടും ) ( ഏതോ ഭാഷയിൽ) നമ്മൾ ഭൂമിയിൽ എത്തി ഇനി നമ്മൾ […]
പരിണയം 2 48
പരിണയം ഭാഗം 2 കല്യാണശേഷം അവർ നേരെ അവർ ഗായത്രിയുടെ വീട്ടിലേക് ആയിരുന്നു പോയിരുന്നത് സിദ്ധാർത്ഥിന്റെ വീട്ടുകാരൊന്നും വരാത്തതിൽ അവിടെ ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും മുറുമുറുപ്പുകൾ ഉണ്ടായിരുന്നു അതികം അഭിനയിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഗായത്രി നേരെ റൂമിലേക്കു പോയി … പ്രേതേകിച് വേറെ ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല ..അതവളുടെ തീരുമാനം ആയിരുന്നു എന്തിനാ വെറുതെ ഓരോതരുടെയും മുമ്പിൽ ഇനിയും പരിഹാസപത്രം ആകുന്നതെന്നു തോന്നിയതുകൊണ്ടാകാം … ചടങ്ങുകൾ കഴിഞ്ഞു വീട്ടിൽ എത്തിപ്പോയപ്പോൾ തന്നെ സിദ്ധു അങ്ങോട്ടോ അർജെന്റ് […]
ദി ഡിമോൺ സ്ലേയർ 2 90
ദി ഡിമോൺ സ്ലേയർ 1 Ep2 കഴിഞ്ഞ ഭാഗം സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അക്ഷര തെറ്റുകൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട് ഈ ഭാഗം കുറച്ചു എഡിറ്റിംഗ് ഉണ്ടായിരുന്നു ഇന്നലെ ഇതിൽ അപ്‌ലോഡ് ആക്കാൻ കഴിയുമായിരുന്നു അതിനാൽ അല്പം ലേറ്റ് ആയി അതിന് ഞാൻ ക്ഷമ ചോദിക്കുന്നു ലാസ്റ്റ് ഭാഗം ഓർക്കാത്തവർ അത് ഒന്നുകൂടി പോയി വായിക്കുക അപ്പൊ തുടരാം.. കഥയിലെ ഫോട്ടോസ് കാണാൻ ശ്രെമിക്കുക …….. പെട്ടന്ന് ആ ഭീകരരൂപം എൻറെ അടുത്തേക് ഓടി […]
?അസുരൻ ? s 2 ep 4[ Vishnu] 419
ദി സൂപ്പർഹീറോ 2 [Santa] 157
ദി സൂപ്പർഹീറോ 2 Author : Santa ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു ഒരുമിച്ചു പറഞ്ഞു. “അച്ചായൻ” ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും […]
കർമ്മ 18 [Yshu] 277
കർമ്മ 18 അടുത്ത ഒന്നോ രണ്ടോ ഭാഗം കൊണ്ട് കഥ പൂർത്തി ആകും. എന്തായാലും 2022 ന് അപ്പുറം പോകില്ല. അക്ഷര പിശകുകൾ ക്ഷമിക്കുക. യാത്രകൾക്കിടയിൽ മൊബൈൽ വച്ചാണ് പണി മൊത്തം. ഇഷ്ടപ്പെട്ടാൽ രണ്ട് വരി കുറിക്കുക. ഇല്ലെങ്കിലും… …………………………………………….. “”””””കോഴിക്കോട് പോലിസ് ഉദ്യോഗസ്ഥനെ അജ്ഞാതൻ തട്ടിക്കൊണ്ട്പോയി. മണിക്കൂറുകളുടെ ഇടവേളയിൽ ഇത് രണ്ടാമത്തെ കിഡ്നാപ്പാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.”””””” പ്രമുഖ ന്യൂസ് ചാനലിലെ അവതാരികയുടെ ശബ്ദം കെട്ട് കൊണ്ടാണ് ആന്റണി ആലസ്യത്തിൽ നിന്നും ഉണർന്നത്. […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 8 Author :PONMINS PREVIOUS PARTS രാത്രി ഭക്ഷണ ശേഷം കണ്ണൻ അച്ചുവിന്റെ അടുത്തേക്ക് വന്നു , കണ്ണൻ : അച്ചു , അവർ എഗ്രി ചെയ്തിട്ടുണ്ട് ,വെള്ളിയാഴ്ച തന്നെ നമുക്ക് രെജിസ്ട്രേഷൻ നടത്തം , അന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് , കൂടാതെ അന്ന് അയാളുടെ മകന്റെ നിക്കാഹ് കൂടി ആണ് , അപ്പോ അത് കഴിഞ്ഞ ശേഷം രെജിസ്ട്രേഷനും കഴിഞ്ഞു ഇങ് പോരാം ,,, അവൻ […]
Jocker [???] 66
Jocker Author : ??? പ്രിയരേ ഈ തുടക്കകാരൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുമ്പിൽ വന്നിരുക്കുകയാണ് ട്ടെെറ്റലിന്റെ പേര് പോലെ തന്നെ സൈക്കോ കില്ലറായ ജോക്കറിന്റെ കഥയാണ് കൂടതല് ഒന്നും ചോദിക്കരുത് എന്നാലത് ആസ്വാദനത്തെ ബാധിക്കും പിന്നെ ആദ്യഭാഗം വലിച്ച് നീട്ടിയല്ല എഴുതിയത് അത് കൊണ്ടാണ് ഒരു പേജിൽ തീർത്തത് ഇനി നേരെ കഥയിലോട്ട് പോകാം….. Jocker – 1 Author: ??? സൂര്യൻ തന്റെ ജോലി പൂർത്തിയാക്കി ആകാശത്ത് നിന്നും […]
മാഡ് മാഡം 4 [vishnu] 364
മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 453
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 7 Author :PONMINS PREVIOUS PARTS ദേവയാനിയും കാതറിനും ഒന്നിച്ചു പറഞ്ഞതും വേണിയും ഫർസാനയും അവരെ തുറിച്ചു നോക്കി കാതറിൻ : അപ്പോ അത് സൈൻ ചെയ്ത് തന്നിരുന്നെങ്കിൽ എനിക്കങ് പോകാമായിരുന്നു കാതറിൻ പറഞ്ഞതും അവർ അവരെ തന്നെ വീണ്ടും നോക്കി നിന്നു . ദേവയാനി : കണ്ടത് സത്യം തന്നെ ആണ് ,അതിൽ സൈൻ ചെയ്തോളു ,ബാക്കി കാര്യങ്ങൾ എല്ലാം നമുക്ക് വിശദമായി തന്നെ സംസാരിക്കാം ,, […]
✨️അതിരൻ ✨️ 4{VIRUS} 388
അതിരൻ 4 AUTHOR|VIRUS previous part സോറി പത്തുദിവസം കൊണ്ടൊരിക്കലും ഇത്രയുമ്പോലും എഴുതിയിടാൻ പറ്റാത്ത സാഹചര്യമാണ് ജോലിക്കിറങ്ങിയാൽ തിരിച്ചു വരുന്നത് ഒരു ടൈമിലാണ്… അതിനുശേഷം എഴുതാൻ പോയിട്ട് ഫോണിൽ ഒന്നുനോക്കാൻ പോലും പറ്റുന്നില്ല… ഈ ലെങ്ത്തിലും ടൈമിലും മതിയെങ്കിൽ സ്റ്റോറി വരും അല്ലെങ്കിൽ കമന്റ് ഇട്ട് അറിയിച്ചാൽ കഥ നമ്മുക്ക് സ്റ്റോപ്പ് ചെയ്യാം.. തുടരുന്നു… ഏതോ സ്പോർട്സ് ബൈക്കിന്റെ മുരളിച്ചയാണ് എന്നെ ഉണർത്തിയത്, ഞാൻ മുഖം കഴുകി വെളിയിൽ എത്തിയതും ഞാൻ വന്ന പോളോ ഗേറ്റുകടന്ന് […]
കർമ്മ 17 (Back to present.) [Yshu] 224
കർമ്മ 17 (Back to present.) …………………………………………………………. “”””കോൺസ്റ്റബിൾ ചന്ദ്രൻ.”””” അലോഷിയുടെ കോളിന് പിന്നാലെ ആന്റണി തന്റെ മൊബൈലിൽ കോൺസ്റ്റബിൾ ചന്ദ്രന്റെ നമ്പർ ഡയൽ ചെയ്തു. ആന്റണിയുടെ എന്ത് ആവിശ്യത്തിനും കൂടെ നിൽക്കുന്ന പോലീസ് കാരൻ ആയിരുന്നു ചന്ദ്രൻ… ആന്റണിയുടെ വിശ്വസ്ഥൻ… “ഹലോ ചന്ദ്രാ…” ബീപ് സൗണ്ടിനോടുവിൽ ഫോൺ അറ്റന്റ് ചെയ്തതും ആന്റണി ബുള്ളറ്റ് പാതയോരത്തേക്ക് ചേർത്ത് ലൗഡ് സ്പീക്കർ ഓഫ് ചെയ്ത് ഫോൺ ഹെൽമെറ്റിനു ഇടയിലേക്ക് തിരുകി. “സാർ ഞാൻ ലൊക്കേഷനിലേക്ക് എത്താറായി ഒരു അഞ്ച് […]
കീർത്തനാർജുനം [Zera”lilly”] 75
കീർത്തനാർജുനം Author :Zera”lilly” കഥയിലെ കഥാപാത്രങ്ങൾ,സംഭവങ്ങൾ എല്ലാം സാങ്കൽപ്പികം “തിരുവാവാണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ മലരോണ പാട്ട് മാവിൻ കൊമ്പേറുന്നൊരു പൂവാലി കുയിലേ മാവേലി തമ്പ്രാന്റെ വരവായാചൊല്ല് തിരുവാവാണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ മലരോണ പാട്ട് ” അർദ്ധനിമീലിത നേത്രങ്ങളോട് കൂടി ഒരു ദാവണിക്കാരി പാട്ട് പാടി.ആ ഗ്രാമത്തിന്റെ പ്രിയ പുത്രി ആണവൾ.ഓണം പ്രമാണിച്ചു തറവാട്ടിൽ കൂടിയവർ ഒക്കെ അവളുടെ മധുരശ്രുതിയിൽ ലയിച്ചിരുന്നു.നിറഞ്ഞ പുഞ്ചിരി എല്ലാവരുടെയും മുഖത്ത് നിറഞ്ഞു.ഇളങ്കാറ്റ് അവിടെ […]
? ലക്ഷ്യം ? [ᴹᴿℝ?????] 162
? ലക്ഷ്യം ? Author :ᴹᴿℝ????? “ടർർർർർർർർ……..” രാവിലത്തെ അലാറം കേട്ടാണ് ആദം കണ്ണ് തുറക്കുന്നത്. ബെഡിൽ നിന്ന് എഴുന്നേറ്റ് കൈയും കാലുമൊക്കെ ഒന്ന് നിവർത്തി കുടഞ്ഞു കൊണ്ട് അവൻ ബാറ്റ്റൂമിലേയ്ക്ക് കയറി. ഷവററിൽ നിന്ന് വെള്ളം ദേഹത്തേയ്ക്ക് വീഴുമ്പോൾ അവൻ ഇന്നത്തെ സെക്ഷനെക്കുറിച്ച് ആലോചിച്ചു, ഡോ ജോസഫും ആയുള്ള തൻ്റെ അവസാനത്തെ സെക്ഷൻ. ആദത്തിനു മനസ്സിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി. പന്ത്രണ്ട് വർഷമായി തൻ്റെ ഏക ആശ്വാസം ആയിരുന്നു ഡോക്ടർ. ജീവിതത്തിൽ […]
✨️അതിരൻ ✨️ 3 {VIRUS} 360
അതിരൻ 3 Author|VIRUS ️previous part ഇരുണ്ടുമൂടി കെട്ടിയ ആകാശം….എപ്പോ വേണമെങ്കിലും മഴ പെയ്യും എന്ന അവസ്ഥ …….. ഓരോ അടിയെടുത്തു വെക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു……… ആകാശത്ത് നിന്നും ജാലകണങ്ങൾ എന്റെ മേൽ വീണു ചിതറവേ .….എന്റെ മിഴിനിർ അതിൽ അലിഞ്ഞു ഇല്ലാതായി……മഴയുടെ തീവ്രത അനുനിമിഷവും വർധിച്ചു കൊണ്ടിരുന്നു………. കോരിച്ചൊരിയുന്ന മഴയിൽ എങ്ങും കയറി നിൽക്കാനോ…….അതിൽ നിന്നും ഒരു കുടയുടെ അഭയം തേടാനോ ഞാൻ നിന്നില്ല……… നടന്നു നിങ്ങവേ പെട്ടന്ന് […]