Tag: Zodiac

പ്രേമം ❤️ 7 [ Vishnu ] 396

ആദ്യം തന്നെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ….❤️❤️   എല്ലാവരും ഈ കൊറോണ കാലത്ത് ഓണം ആഘോഷിക്കുന്നുണ്ടോ എന്നു അറിയില്ല…എനിക്കും ഇത് ഒരു വത്യസ്തമായ ഒരു ഓണം ആണ്.. ഇതുവരെ കൂടെ ഉണ്ടായിരുന്നവർ ഇല്ലാത്ത ഓണം… പിന്നെ ഈ ഭാഗം ഓണം സ്‌പെഷ്യൽ ആയി ആക്കിയതോനും ആയിരുന്നില്ല..എന്നാൽ ചില കാരണങ്ങളാൽ ഇപ്പോൾ ആണ് ഇടാൻ കഴിഞ്ഞത്..അതുകൊണ്ടു ഓണം ദിവസം കഥ ഇടാൻ പറ്റി എന്ന ഒരു ചെറിയ സന്തോഷം ഉണ്ട്.. കഥയ്‌ക്ക് വേഗം കൂടിപ്പോയി എന്നു […]

?അസുരൻ ( the beginning ) part 9 ? ( FINALE) [ Vishnu ] 459

അസുരൻ ( The beginning ) എന്ന കഥയുടെ ഫിനാലെ ആണ്..കഴിയുന്നതും ഒറ്റ സ്ട്രെച്ചിൽ വായിക്കാൻ ശ്രമിക്കുക…   പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….   ഇതൊരു ആക്ഷൻ sci – fi മിസ്ട്രി ത്രില്ലർ ആണ്..എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.. ഇത് തികച്ചും സാങ്കല്പികമായ കഥയാണ്…ഇതിലെ കഥാപാത്രങ്ങളും സാങ്കല്പികമാണ്…   അസുരൻ ( The Beginning )  9 ( FINALE )     […]

എന്റെ ഗീതൂട്ടി ??[John Wick] 233

     എന്റെ ഗീതൂട്ടി ?? [John Wick]   View post on imgur.com   പ്രിയപ്പെട്ട സുഹൃത്തുക്കളെ….എന്നെ അറിയാമല്ലോ….അതേ ഞാൻ തന്നെ….ചിലരുടെ John Wick….ചിലരുടെ വിക്കൻ….ചിലരുടെ വിക്കൂട്ടൻ…. ഈ സൈറ്റിലെ വെറുമൊരു വായനക്കാരൻ ആയിരുന്ന ഞാൻ ഇന്ന് ഇതേ സൈറ്റിൽ ഒരു എഴുത്തുക്കാരൻ ആണെന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു….   അതിനെല്ലാം കാരണം നിങ്ങളാണ്….എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ….എന്റെ കൂട്ടുകാർ…. അവരുടെ പ്രചോദനം ഇല്ലായിരുന്നെങ്കിൽ….ചിലപ്പോൾ ഞാൻ ഇവിടെ ഒരു കഥ ഇടുക കൂടെ ഉണ്ടാവില്ലായിരുന്നു….   […]

?അസുരൻ 7 (The beginning )? [ Vishnu ] 469

ഞാൻ ആദ്യമായിട്ട് എഴുതിയ കഥയുടെ 7 ആം ഭാഗമാണ്…ആദ്യം തൊട്ട് വായിക്കാത്തവർക്ക് ഒന്നും മനസ്സിലാകില്ല…   കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന ലൈക്കുകൾക്കും കമെന്റുകൾക്കും വളരെ അധികം നന്ദി..നിങ്ങൾ തന്ന പ്രോത്സാഹനം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്…   എന്റെ കഥയ്ക്ക് തുടക്കം മുതൽ സപ്പോർട്ട് തന്ന ജോണ് വിക് , കുഞ്ഞപ്പൻ , വൈറസ് , സിദ്ധ എന്നിവർക്ക് വളരെ അധികം നന്ദി..നിങ്ങൾക്ക് ഈ ഭാഗവും ഇഷ്ടം ആകും എന്നാണ് എന്റെ വിശ്വാസം…   അക്ഷരത്തെറ്റുകൾ […]

?അസുരൻ 6 ( the beginning ) ? 370

സമയം കിട്ടിയപ്പോൾ എഴുതിയതാണ്….അതുകൊണ്ട് പേജുകൾ എനിക്ക് കൂട്ടാൻ കഴിഞ്ഞില്ല…..    പിന്നെ ലസ്റ് പേജിൽ നമ്മുടെ സ്വന്തം ചങ്കിന്റെ വരാൻ പോകുന്ന കഥയുടെ ടീസർ കൂടി കൊടുത്തിട്ടുണ്ട്….അതു ആരും വായിക്കാൻ മറക്കരുത്….   കഥ വായിച്ചാൽ ലൈക്ക് ആൻഡ് കമെന്റ് തരണേ… അല്ലെങ്കിൽ അന്റോണിയോ ചിലപ്പോൾ നിങ്ങളെ തേടി എത്തിയേക്കാം….??   ഈ കഥ ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണ്…ആരുടെയും ജീവിതവുമായി ഒരു ബന്ധവും ഇല്ല….   പിന്നെ സയൻസ് ഫിക്ഷൻ ആയതുകൊണ്ട് ഇടയ്ക്ക് ലോജിക്കിൽ […]

?അസുരൻ 5 (the beginning )[Vishnu] 418

ഞാൻ എഴുതി കഴിഞ്ഞ അവസാന ഭാഗം ആണ് ഇത്..ഇതിനുശേഷം ഉള്ള ഭാഗങ്ങൾ വരുന്നതിനു ഉള്ള തടസം ഞാൻ ഒരു തവണ പറഞ്ഞിട്ടുണ്ട്..എന്തായാലും ഇത് ഞാൻ പൂർത്തിയാക്കും..വൈകിയാൽ ഒന്നും തോന്നരുത്..   എന്നു zodiac..   അസുരൻ 5 ( the beginning )    _____________________________________   ആ മുറിയിലേക്ക് കയറിയ ശിവ ഒന്നു ഞെട്ടി..ഒരു വലിയ ഇന്റലിജൻസ് ബേസ് ആയിരുന്നു അത്..ആ മുറിയിൽ ഒരു 10-12 ആൾകാർ ഉണ്ടായിരുന്നു..ആ മുറിയിൽ നിറയെ കമ്പ്യൂട്ടറുകളും ഒപ്പം കുറെ […]

അസുരൻ 4 ( the beginning ) [Zodiac] 388

അസുരൻ 4 Asuran 4 The Beginning | Author : Zodiac [ Previous Part ]   എനിക്ക് എഴുതാൻ ചില പ്രശ്നങ്ങൾ ഉണ്ടെന്നു നിങ്ങൾക്ക് അറിയാലോ..അതുകൊണ്ട് ഒരു വലിയ പാർട് ആണ് കഴിഞ്ഞ തവണ എഴുതിയത്.. അത് ആഴ്ചകൾ കൂടുമ്പോൾ ചെറിയ പാർട്ടുകൾ ആയിട്ട് ഇറക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയത്..അതിലൂടെ ഫ്‌ലോ പോകുന്നത് ഒഴിവാക്കാൻ ആകും എന്നാണ് എന്റെ പ്രതീക്ഷ..നിങ്ങളുടെ സപ്പോർട്ട് ആണ് വേണ്ടത്..ഇഷ്ടമായാൽ ലൈക്കും കമന്റും ആയി നിങ്ങളുടെ അഭിപ്രായം […]

?അസുരൻ 3 (the beginning)? [Vishnu] 384

അസുരൻ 3 Asuran 3 The Beginning | Author :        അപ്പോഴാണ് കൊച്ചിയിൽ നിന്നുള്ള ഒരു ബസ് അവിടെ വന്നു നിർത്തിയത്..അർജ്ജുൻ പറഞ്ഞത് പ്രകാരം അവൾ മാത്രമേ അവിടെ ഇറങ്ങു…അതുകൊണ്ട് ഗോവിന്ദും ഇക്ബാലും അവൾക്ക് വേണ്ടി കാത്തു നിന്നു..   പെട്ടെന്ന് തന്നെ ഒരു വെള്ള ചുരിദാറിട്ട പെണ്കുട്ടി ബസ്സിൽ നിന്നും ഇറങ്ങി..കയ്യിൽ 2 ബാഗും ഉണ്ടായിരുന്നു..എന്നാൽ അവൾ അപ്പുറത്തേഭാഗത് നോക്കിയതുകൊണ്ടു അവർക്ക് അവളുടെ മുഖം കാണാൻ കഴിഞ്ഞില്ല… “ഡാ ഇത് തന്നെ ആണോ […]

അസുരൻ 2 [the beginning] [Zodiac] 464

ആദ്യ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിനു നന്ദി..❤ അസുരൻ 2 Asuran 2 The Bebinning | Author : Zodiac [ Previous Part ]   ശരത്തും ഹിമയും ഫ്ലാറ്റിൽ എത്തിയപ്പോൾ കാണുന്നത് കുടിച്ചു ബോധം പോയിരിക്കുന്ന ജോണിനെയാണ്..    ഡാ ജോണേ എഴുന്നേൽക്ക്.. ഹിമ അവനെ തട്ടി വിളിച്ചു..    “തൊട്ട് പോകരുത് എന്നെ ..”. ജോണ് അവളോട്‌ അലറി..   “അവന്മാർ വന്നപ്പോ നിങ്ങൾ എവിടെപ്പോയി.. വരുമ്പോ നല്ല ആവേശം ആയിരുന്നല്ലോ.. അവനെ […]

?അസുരൻ ( the beginning )? [Vishnu] 468

അസുരൻ Asuran (The Beginning )| Author : Zodiac   ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് .. ഇവിടെ കുറെ കഥകൾ വായിച്ച പരിചയത്തിൽ എഴുത്തുന്നതാണ്.. അതുകൊണ്ടുതന്നെ അക്ഷരത്തെറ്റുകൾ ഉണ്ടായേക്കാം .. പേജുകളും കുറവായിരിക്കും.. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കേണം.. ഒപ്പം തെറ്റുകൾ പറഞ്ഞു തരണം ..അടുത്ത ഭാഗത്തിൽ ആ തെറ്റുകൾ ഞാൻ തിരുത്താൻ ശ്രേമിക്കാം..   കഥയും  ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളും  എല്ലാം സാങ്കൽപ്പികം..   അസുരൻ ( the beginning ) […]