? അസുരൻ ? s2 ep1 [ Vishnu ] 560

 

? 5

 

അത് കാണാൻ തുടങ്ങിയതും അയാളിൽ വലിയ ദേഷ്യം വരാൻ തുടങ്ങി..എന്നാൽ പെട്ടെന്നു അയാളിൽ ഒരു അതിശയം ഉണ്ടായി..വിനോദിന്റെ മുന്നിൽ നിന്ന ആളുടെ മുഖം വെളിവായതും അയാൾ അലറി വിളിക്കാൻ തുടങ്ങി..

 

“ആദം…..”

 

അയാളുടെ അലർച്ച ആ താഴ്വാരം മുഴുവൻ കേട്ടു…അവിടെയുള്ള ആൾകാർ എല്ലാരും മാസ്റ്ററുടെ മുറിയിലേക്ക് ഓടി..

 

കാലിന്റെ ഉള്ളിലും ഭയം നിറഞ്ഞു….കാരണം അവന്റെ മുന്നിൽ ഇപ്പോൾ ഉള്ളത് ഹൈദ്രയുടെ രാജാവാണ്…അവരുടെ മാസ്റ്റർ….ഡെമോണ് കിംഗ്‌

 

 

മേശയിൽ ഉണ്ടായിരുന്ന ആ ടൈം പീസ് ശബ്ദം ഉണ്ടാക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചു നേരമായി…എന്നാൽ അതിന്റെ ഉടമസ്ഥൻ ഒന്നുമറിയാതെ നിദ്രയിൽ തന്നെ ആയിരുന്നു..

 

കുറെ നേരം ആ ടൈം പീസ് ശബ്ദിച്ചതും അതിന്റെ ഉടമസ്ഥന്റെ കൈകൾ ആ ടൈം പീസിന് മുകളിൽ അമർന്നു..അതോടെ അത് നിശ്ചലം ആയി..അവൻ പിന്നെയും സുഖ നിദ്രയിൽ തന്നെ ആയിരുന്നു..

 

“നന്ദു….ഡാ നന്ദു…”

 

താഴെ നിന്നുമുള്ള വിളി കേട്ടതും നന്ദു ഉറക്കത്തിൽ നിന്നും എഴുന്നേറ്റു …ചുറ്റും ഒന്നു നോക്കി….

 

“വരുന്നു ചേച്ചി…”

 

അതും പറഞ്ഞു അവൻ കട്ടിലിൽ നിന്നും

എഴുന്നേറ്റു താഴേക്ക് ചെന്നു..അപ്പോൾ അച്ഛൻ അവിടെ അകത്തുള്ള സോഫയിൽ ഇരുന്നു പത്രം വായിക്കുന്നുണ്ട്..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.