? അസുരൻ ? s2 ep1 [ Vishnu ] 560

? 10

 

“പഠിപ്പ്…”

 

“അതൊക്കെ നിന്റെ തോന്നൽ അല്ലെ…എടാ നിനക്ക് എന്താ മാറ്റം ഉള്ളത്..”

 

“എടാ നോക്ക്..ഞാൻ എങ്ങനെയാ അവൾ എങ്ങനെയാ…അവൾ എല്ല കാര്യത്തിനും മുൻപിൽ ഉണ്ടാകും…മുടിഞ്ഞ ധൈര്യം…എല്ലാരുമായി കമ്പനി…ആ സ്കൂൾ മുഴുവൻ അവൾ സ്റ്റാർ ആണ്..ഞാനോ…ഒന്നിലും മുന്നിൽ ഉണ്ടാകില്ല…അധികം ആള്കാരുമായി ബന്ധമില്ല…ധൈര്യം…അടുത്തുകൂടെ പോയിട്ടില്ല…പിന്നെ പഠിപ്പി എന്ന പേരും..”

 

“അത് അവളും കട്ട പഠിപ്പി അല്ലെ…അവളും നീയും അല്ലെ ആറാം ക്ലാസ് തൊട്ട് ക്ലാസ്സിൽ ഫസ്റ്റ് റാങ്ക് മാറി മാറി വരുന്നത്…കഴിഞ്ഞ തവണ അവസാനം നീ അവളെ കടത്തി ഫസ്റ്റ് അടിച്ചതിന്റെ ക്ഷീണം ആർക്കും മാറിയിട്ടുണ്ടാകില്ല..”

 

“അത് വേറെ പ്രശ്നം..അതിന്റെ ദേഷ്യം കൂടി അവൾക്ക് ഉണ്ടാകില്ലേ…”

 

“അങ്ങനെ ഒരു പ്രശ്നം ചെറുതായിട്ട് ഉണ്ട്..എന്റെ മുറപ്പെണ്ണ് ആയത് കൊണ്ട് പറയുന്നതല്ല… ആള്ക്ക്  നല്ല ഈഗോയും ഉണ്ട് അസൂയയും ഉണ്ട്..നീ അവസാനം അവളെ കടത്തും എന്ന കാര്യം അവൾ സ്വപ്നത്തിൽ പോലും കരുത്തിയിട്ടുണ്ടാകില്ല…

 

അതിന്റെ ദേഷ്യം കൂടി ഉണ്ടാകും..പിന്നെ ഇത്രയും കാലം ആയിട്ട് നീ അവളോട്‌ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല… അവളോട്‌ അല്ല ക്ലാസ്സിൽ ഉള്ള ഒരൊറ്റ പെണ്ണിനോട് നീ മിണ്ടിയിട്ടില്ല..അതുകൊണ്ടു തന്നെ നിനക്ക് ബുജ്‌ജി എന്നൊരു പേരും ഉണ്ട് അവർക്കിടയിൽ..”

 

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.