?അസുരൻ ( the beginning )? [Vishnu] 468

അവൻ ഗോവിന്ദ് സ്ഥിരം പോകാറുള്ള മല്ലിക ബാറിൽ തന്നെയാണ് ആദ്യം വിട്ടത്..

 

അവിടെ എത്തിയ അർജുൻ കാണുന്നത് തുറക്കാത്ത ബാറാണ്.. അപ്പോൾതന്നെയാണ് വൈറ്റർ ജിജി ബാർ തുറക്കാൻ വേണ്ടി വരുന്നത് അർജുൻ കണ്ടത്..

 

“ഡാ ജിജി നന്ദു ഇന്നലെ ഇവിടെ വന്നിരുന്നോ..”

അർജുൻ ചോദിച്ചും…

 

“അണ്ണൻ ഇന്നലെ  വന്നിട്ടില്ലല്ലോ എന്ത് പറ്റി ..”

 

“കള്ളം പറയരുത്..”ജിജിയുടെ മറുപടിയിൽ വിശ്വാസം വരാത്ത അര്ജുന്  അവിടെ ഗോവിന്ദ് വന്നിട്ടില്ല എന്നു ഉറപ്പിക്കണമായിരുന്നു..

 

“സത്യം ആണ് അണ്ണൻ ഇന്നലെ വന്നിട്ടില്ല ..”

 

“ഗോവിന്ദ് ഇന്നലെ ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങിയതാണ് തിരിച് വന്നിട്ടുമില്ല ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല..”അർജുൻ പറഞ്ഞു

 

“ഇന്നലെ ഗണപതി വന്നിരുന്നു ..വന്നിട്ട് കുറച് സാധനം പാർസൽ വാങ്ങിയിട്ടാണ് പോയേ .. ചിലപ്പോൾ അവിടെയുണ്ടാവും..”

 

“എന്നാൽ അവൻ അവിടെത്തന്നെ ഉണ്ടാവും ..”അതും പറഞ്ഞുകൊണ്ട് അർജുൻ വേഗം തന്നെ കാർ എടുത്തു..

 

ജിജിയോട് യാത്ര പറഞ്ഞിറങ്ങിയ അർജുൻ വേഗം തന്നെ ബാംഗ്ലൂര് നഗരത്തിൽ നിന്നു അടുത്തുള്ള അധികം ആരും പോകാത്ത കുന്നിന്മുകളിലേക്കാണ് പോയത്.. അവരുടെ രഹസ്യ സാങ്കേതത്തിലേക്ക്..

 

_____________________________________

 

ഒരു വലിയ കാട്.. ചുറ്റും വലിയ മരങ്ങളും വളരെ ഉയരത്തിൽ ഉള്ള പുല്ലുകളും  .. വളരെ ശ്രെദ്ധിച്ചാണ് ആ കുട്ടി ആ കാട്ടിലൂടെ പോകുന്നത്.. കയ്യിൽ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ ഉപയോഗിക്കാൻ ഒരു കത്തിയും ഉണ്ട്.. ഉച്ചയൊന്നും ഉണ്ടാക്കാതെ വേഗം കുറച്ചാണ് യാത്ര … ഇരുട്ട് ആ കാടിനെ മൂടികൊണ്ടിരിക്കുന്നു.. പെട്ടെന്നാണ് ഒരു നിലവിളി ശബ്ദം കേട്ടത്.. അത് കേട്ട കുട്ടി പെട്ടെന്ന് തന്നെ പേടിച്ചുകൊണ്ട് അവിടെ നിന്നു.. ആ നിലവിളി ശബ്ദമാണ് മെല്ലെ മെല്ലെ മറ്റൊരുതരത്തിൽ ഉള്ള ശബ്ദം ആയി മാറി.. പിന്നെ ആ നിലവിളിശബ്ദം ഇല്ലാതെയാകുകയും ചെയ്തു.. ഇതൊക്കെ ശ്രദ്ധിച്ച കുട്ടി അവിടെ ഇലകൾ അനങ്ങുന്ന ഭാഗത്തേക്ക് മെല്ലെ നടന്നു..

64 Comments

  1. Bro eth DK yude life of pain pole undallo

    1. Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    adipoowli teaser

    pinne njan chippozhe 22 nd kanooo

    kuracg busy anne nikkah of my mom sister elder son

    valyammere mon ? nte

    nalle koode vtl kanuu pinne 27 nth varuu ??

  3. Asuran 2 ( The Russian Mystery )

    Teaser ……
    _____________________________________

    പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..

    ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??

    __________________________________

    Submitting on December 22

  4. ബ്രോ ടീസർ തരാൻ പറ്റുമോ

  5. ആരാ മനസ്സിലായില്ല -Nj

    ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.

    മോനേ വിഷ്ണുക്കുട്ടാ….
    കഥ ഇഷ്ടായിട്ടോ.❤️❤️.

    കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….

    പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
    അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
    കഥ വായിക്കാനും സുഖാണ്…???
    കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️

    1. ❤️❤️

  6. Next part എന്ന് വരും bro

    1. Bro Dec 24 th nu munpu tharam

  7. Asuran 2 (The Russian Mystery )

    Teaser release

    Dec 15 9.00 pm

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      teaser annoo athoo kadhayooo rply thaa

  8. ആരാ മനസ്സിലായില്ല -??

    ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️

    1. ❤️❤️

  9. Confident aayi baki complete cheyoo. All the best

  10. ദ്രോണ നെരുദ

    ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…

  11. ?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?

  12. അറിവില്ലാത്തവൻ

    നല്ല തുടക്കം അടുത്ത പോരട് ??♥️♥️?

  13. Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu

  14. Bro polichu page koottu bro

  15. എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???

Comments are closed.