? അസുരൻ ? s2 ep1 [ Vishnu ] 560

 

? 4

 

_________

 

Undisclosed Location

 

കാലിൻ നടന്നുപോയത് ഒരു വലിയ കൊട്ടാരം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്ക് ആയിരുന്നു..ആ സ്ഥലം മുഴുവൻ മഞ്ഞു മൂടിയിരുന്നു…

 

കാലിൻ പോകുന്ന വഴിയിൽ ഉള്ള ആൾകാർ എല്ലാം അയാളെ നോക്കി വണങ്ങി..

 

കാലിൻ ഒരു വലിയ മുറിയിലേക്കാണ് കയറിയത്..ആ മുറി വലിയ വെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല..

 

“മാസ്റ്റർ..” 

 

കാലിൻ വിളിച്ചപ്പോൾ ആണ് ഒരു നിഴൽ അയാളുടെ നേരെ എത്തിയത്.. പതിയെ അയാൾ കാലീനിന്റെ മുന്നിൽ എത്തി…

 

അയാളെ കണ്ടതും കാലിൻ മുട്ടിൽ ഇരുന്നു അയാളെ വണങ്ങി..

 

“മാസ്റ്റർ ഇന്ത്യയിൽ ഒരു പ്രശ്നം ഉണ്ടായി..നമ്മുടെ അവിടെയുള്ള ആൾ ആയ വിനോദിനെ ആരോ തട്ടിക്കൊണ്ടുപോയി..”

 

ഇത് കേട്ട മാസ്റ്റർ അവനെ നോക്കി..

 

“കാലിൻ നിനക്ക് നിയമം അറിയില്ലേ..ഒരാൾ പോയാൽ ആ സ്ഥാനത് വേറെ ഒരാൾ വരും..അതുകൊണ്ടു വിനോദ് പോയാൽ ആ സ്ഥാനത് വേറെ ഒരാൾ വരും..”

 

“സർ പക്ഷെ മറ്റൊരു പ്രശ്നം ഉണ്ട്..”

 

അതും പറഞ്ഞു കാലിൻ അയാളുടെ സാറ്റലൈറ്റ്‌ ഫോൺ അയാൾക്കു നൽകി..അതിൽ വിനോദിന്റെ ഓഫിസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആയിരുന്നു..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.